റോഡിലെ വെള്ളക്കെട്ടില്‍ പൊട്ടി വീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

പൊട്ടി വീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. പേട്ട പുള്ളി ലൈനിലായിരുന്നു അപകടം. വഴിയാത്രക്കാരും പേട്ട സ്വദേശികളുമായ രാധാകൃഷ്ണന്‍ (70) പ്രസന്നകുമാരി (60) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്ന അപകടം നടന്നത് . റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് കിടക്കുകയായിരുന്നു. ഇതറിയാതെ അതുവഴി കടന്ന് വരികയായിരുന്ന ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























