Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ശബരിമല സംബന്ധിച്ച് ആര്‍.എസ്.പി. അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ ഈ ലോക്‌സഭാ സമ്മേളനത്തില്‍ ചര്‍ച്ചക്കെടുക്കില്ല... അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ വീണ്ടും നറുക്കെടുപ്പിനിടും

26 JUNE 2019 07:07 AM IST
മലയാളി വാര്‍ത്ത

ആര്‍.എസ്.പി. അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ ശബരിമല സംബന്ധിച്ച്  അവതരിപ്പിച്ച സ്വകാര്യ ബില്‍ ഈ ലോക്‌സഭാ സമ്മേളനത്തില്‍ ചര്‍ച്ചക്കെടുക്കില്ല. ഈ സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കാനുള്ള സ്വകാര്യബില്ലുകള്‍ നിശ്ചയിക്കാനായി ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ ശബരിമല ബില്ലിന് സ്ഥാനം ലഭിച്ചില്ല. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ വീണ്ടും നറുക്കെടുപ്പിനിടും.നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മൂന്നുബില്ലുകള്‍ മാത്രമാണു സഭ ചര്‍ച്ചയ്‌ക്കെടുക്കുക.
പ്രേമചന്ദ്രന്റെ ബില്‍ ഉള്‍പ്പെടെ 32 സ്വകാര്യ ബില്ലുകള്‍ ചൊവ്വാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റ് നറുക്കിട്ടു. എന്നാല്‍, പ്രേമചന്ദ്രന്റെ ബില്‍ പതിനൊന്നാമതായാണു തിരഞ്ഞെടുത്തത്. പ്രേമചന്ദ്രന്റെ മറ്റൊരു ബില്ലായ തൊഴിലുറപ്പ് ബില്‍ നാലാമതും എത്തി. ശബരിമലയില്‍ യുവതീപ്രവേശമനുവദിച്ച സുപ്രീംകോടതി വിധിക്കുമുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥചെയ്യുന്ന 'ശബരിമല ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷ്യല്‍ പ്രൊവിഷന്‍) ബില്‍ 2019' ഈമാസം 21നാണു ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28നു സുപ്രീംകോടതി നല്‍കിയ ഉത്തരവു മറികടക്കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം. കോടതിവിധി നിലവിലുള്ളതിനാല്‍ പാര്‍ലമെന്റിനു നിയമനിര്‍മാണം സാധിക്കുമോ എന്നു ലോക്‌സഭാ സെക്രട്ടറി ജനറല്‍ ആരാഞ്ഞതിനെത്തുടര്‍ന്നു നിയമമന്ത്രാലയം പരിശോധിച്ചതിനു ശേഷമാണ് ബില്ലിനു അവതരണാനുമതി നല്‍കിയത്. 

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends