Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ജയിലുകളില്‍ നടക്കുന്ന ചെറിയ അച്ചടക്കലംഘന പ്രശ്‌നം പോലും തത്സമയം ഫോണില്‍ അറിയിക്കണമെന്ന് ഡിജിപി...

26 JUNE 2019 07:57 AM IST
മലയാളി വാര്‍ത്ത

ജയിലുകളില്‍ നടക്കുന്ന ചെറിയ അച്ചടക്കലംഘനപ്രശ്‌നംപോലും തത്സമയം ഫോണില്‍ അറിയിക്കണമെന്നാണ് ഡി.ജി.പി.യുടെ നിര്‍ദേശം. സംസ്ഥാനത്തെ ജയിലുകളെ ജയിലുകള്‍ തന്നെയാക്കാന്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ മഴുവന്‍ സമയ കാവല്‍. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ പരിശോധനയ്ക്കുശേഷം അടിയന്തരാവസ്ഥയ്ക്കു സമാനമായ അന്തരീക്ഷമാണ് ജയിലുകളില്‍. മൂന്നു സെന്‍ട്രല്‍ ജയിലുകളിലും കെ.എ.പി.യില്‍നിന്നുള്ള കാവല്‍ പോലീസിനെ മാറ്റാന്‍ തീരുമാനിച്ചു.

ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ സ്‌കോര്‍പിയോണ്‍സിനെയാണ് പകരം നിയോഗിക്കുക. ജയിലിലെ ഉദ്യോഗസ്ഥര്‍ ജോലിക്കുവരുമ്പോഴും പോകുമ്പോഴും ദേഹപരിശോധന നിര്‍ബന്ധമാക്കും. പുതുതായി നിയോഗിക്കുന്ന സംഘമാണ് പരിശോധിക്കുക. ജയില്‍ സന്ദര്‍ശിക്കാനെത്തുന്നവരെയും ഈ വിധം പരിശോധിക്കും. എല്ലാദിവസവും തടവുകാരുടെ ബ്ലോക്കില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഗാര്‍ഡ് ഡ്യൂട്ടിയിലുള്ളവര്‍ അനാസ്ഥ കാട്ടുന്നതായി ഡി.ജി.പി.ക്ക് വിവരം ലഭിച്ചാല്‍ സസ്‌പെന്‍ഷന്‍ ഉടനുണ്ടാവും.

കഴിഞ്ഞദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വളപ്പിനുപുറത്ത് ദേശീയ പാതയോരത്ത് തടവുകാര്‍ മതില്‍കെട്ടല്‍ പ്രവൃത്തിയിലേര്‍പ്പെട്ടപ്പോള്‍ നോക്കാന്‍ ഗാര്‍ഡുകളാരും ഉണ്ടായിരുന്നില്ല. ഒരു പ്രാദേശിക ചാനല്‍ തടവുകാരുമായി സംസാരിച്ച് ഇക്കാര്യം സംപ്രേഷണം ചെയ്തിരുന്നു. അത് വാട്‌സാപ്പിലൂടെ ശ്രദ്ധയില്‍പ്പെട്ട ഡി.ജി.പി. അന്വേഷണത്തിനുത്തരവിട്ടു.

ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ട രണ്ടുപേര്‍ സൈറ്റില്‍നിന്ന് അകലെയാണുണ്ടായിരുന്നതെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഡി.ജി.പി. അവരെ സസ്‌പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രാജീവന്‍, 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends