Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ആരും അറിയാത്ത അരുംകൊല... ഇതവളും കാമുകനും ചേര്‍ന്ന് കൊന്നതുതന്നെയെന്നുള്ള അയല്‍വാസികളുടെ നിലപാടിന് അംഗീകാരം; മിടുക്കിയായ പെണ്‍കുട്ടി കൈത്താങ്ങ് നല്‍കിയത് ക്ലാസിലെ ഭിന്നശേഷി കുട്ടിക്ക് പോലും; ഒരു നാടിനെ കരയിപ്പിച്ച കണ്ണീര്‍ കഥ 

30 JUNE 2019 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി

അമ്മയും കാമുകനും ചേര്‍ന്ന് 16 കാരി മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായകമായത് നാട്ടുകാരുടെ ഇടപെടല്‍. എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചതിന്റെ ആഹ്ലാദം അലതല്ലുന്നതിനിടെ കുട്ടി എന്തിന് തൂങ്ങി മരിക്കണം സാറെ, ഇതവളും കാമുകനും ചേര്‍ന്ന് കൊന്നതുതന്നെയെ അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞതോടെ കഥ മാറി. 

അമ്മ മഞ്ജുഷയ്‌ക്കൊപ്പം ഏകമകളായ മീര പറണ്ടോട്ടെ വാടകവീട്ടില്‍ താമസം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നതേയുള്ളു. മഞ്ച സ്വദേശിയായ മഞ്ജുഷയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണ് മീര.17 കൊല്ലത്തെ ദാമ്ബത്യത്തിനൊടുവില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. ഭാര്യ മരിച്ച കാരാന്തല സ്വദേശിയായ ഒരു കര്‍ഷകനുമായി മഞ്ജുഷയുടെ രണ്ടാം വിവാഹം ബന്ധുക്കള്‍ നടത്തി. ആ ബന്ധത്തിന് ഒരു വര്‍ഷത്തെ ആയുസ് പോലും ഉണ്ടായില്ല. ഇതിനിടയിലേക്കാണ് കാരാന്തല കുരിശടി ജംഗ്ഷനില്‍ റോഡരികത്ത് വീട്ടില്‍ പരേതനായ ചന്ദ്രന്റെ ഇളയ മകന്‍ അനീഷിന്റെ കടന്നുവരവ്. ഇയാള്‍ ഇടപെട്ടാണ് മഞ്ജുഷയെയും മകളെയും വാടക വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ അനീഷ് അവിവാഹിതനാണ്. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. കുടുംബ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാത്ത ഈ വീട്ടില്‍ അച്ഛനും മൂത്ത സഹോദരനും തൂങ്ങി മരിച്ചതാണ്. അയല്‍ക്കാരുമായി ബന്ധമില്ല. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാല്‍ ഇയര്‍ഫോണും തിരുകി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തനിച്ചിരിക്കുന്നതാണ് പ്രകൃതം. അനീഷും മഞ്ജുഷയും വാടക വീട്ടില്‍ മിക്കപ്പോഴും ഒരുമിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. മഞ്ജുഷയുടെ കുടുംബവീടായ മഞ്ച പേരുമലയില്‍ അച്ഛന്‍ രാജേന്ദ്രനും അമ്മ വത്സലയും തനിച്ചാണ്. വാടക വീടെടുത്ത് മാറുമ്‌ബോള്‍ മീര തടസം പറഞ്ഞിരുന്നു. അമ്മൂമ്മയ്‌ക്കൊപ്പം മഞ്ചയിലെ വീട്ടില്‍ നില്ക്കാമെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും മഞ്ജുഷ അനുവദിച്ചില്ല.

ഇടുങ്ങിയ റോഡിന്റെ ഓരത്ത് നിരനിരയായി വീടുകളുള്ള ചെറിയൊരു ജംഗ്ഷനാണ് കാരാന്തല. നഗരമദ്ധ്യത്ത് നിന്ന് ഏതാനും കി.മീറ്റര്‍ മാത്രം അകലം.റോഡുവക്കിലെ അനീഷിന്റെ വീടിനോടു ചേര്‍ന്ന് കാടുമൂടിയ ഒരു സ്വകാര്യ പുരയിടമുണ്ട്. ഇവിടത്തെ കിണറ്റിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്. റോഡിലൂടെ പോകുന്നവരുടെ കാല്‍പ്പെരുമാറ്റം പോലും വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് വ്യക്തമായി കേള്‍ക്കാനാവും. എന്നിട്ടും മഞ്ജുഷയും കാമുകനും ബൈക്കില്‍ ഇരുത്തി കൊണ്ടുവന്ന മൃതദേഹം കിണറ്റില്‍ തള്ളിയതിന് സാക്ഷികളില്ലത്രെ. സന്ധ്യ കഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാറില്ലെന്നാണ് ഇതിന് സമീപവാസികളുടെ വിശദീകരണം. കിണറിന് എതിര്‍വശത്തെ ഇലക്ട്രിക് പോസ്റ്റിലെ ഹാന്റ് ബള്‍ബ് എതിര്‍ദിശയിലേക്ക് തിരിച്ചു വച്ച നിലയിലായിരുന്നു. ജഡം തള്ളുന്നത് ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ബോധപൂര്‍വം വഴിവിളക്ക് ചരിച്ചു വച്ചതാണെന്ന് വ്യക്തം.അതേപ്പറ്റിയും ആര്‍ക്കും സംശയമില്ല. മഞ്ജുഷയും അനീഷും നല്‍കിയ മൊഴി പ്രകാരം 19 ദിവസമായി ജഡം കിണറ്റിലാണ്. പക്ഷ, ദുര്‍ഗന്ധമോ അസ്വാഭാവികതയോ ആര്‍ക്കും അനുഭവപ്പെട്ടില്ല.

മീരയുടെ ക്ലാസില്‍ അംഗവൈകല്യമുള്ള ഒരു സഹപാഠിയുണ്ട്. കൂട്ടുകാര്‍ തുള്ളിച്ചാടി നടക്കുമ്‌ബോള്‍ തനിച്ചിരുന്ന് കണ്ണീര്‍ തൂകുന്ന കുട്ടി. അവനെ കൈത്താങ്ങ് നല്‍കി ക്ലാസിലും പുറത്തും കൊണ്ടു നടക്കുന്നത് മീരയായിരുന്നു. വീട്ടിലെ സ്വസ്ഥതക്കുറവിനെ കുറിച്ചെല്ലാം ക്ലാസ് ടീച്ചറോട് പരിഭവം പറയുമ്‌ബോഴും കരുണയുള്ള മനസായിരുന്നു ആ കുരുന്നിന്റേത്. കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിക്കാനും യുവജനോത്സവ വേദികളില്‍ നൃത്ത ഇനങ്ങളില്‍ മത്സരിക്കാനും മുന്നില്‍ നില്‍ക്കുന്ന മീരയുടെ പിഞ്ചു മുഖം ക്ലാസ് ടീച്ചറുടെ ഉള്ളില്‍ നിന്ന് മായുന്നില്ല. അമ്മയും രണ്ടാനച്ഛനും തമ്മിലുള്ള വഴക്കിടീലിനെ പറ്റി ഒരിക്കല്‍ അവള്‍ ടീച്ചറോട് മനസ് തുറന്നു. പഠിച്ച് മിടുക്കിയായാല്‍ സര്‍ക്കാര്‍ ജോലി കിട്ടുമെന്നും പേടിക്കേണ്ടെന്നും ടീച്ചര്‍ ആശ്വസിപ്പിക്കും. അദ്ധ്യാപകര്‍ നല്‍കിയ ധൈര്യമാണ് അവളെ പത്താംകഌസ് ജയിക്കാന്‍ പ്രാപ്തയാക്കിയത്. ഭാവിയെ മാത്രം മുന്നില്‍ക്കണ്ട്, ആരെയും കൂസാക്കാതെ ജീവിതത്തില്‍ പിച്ചവച്ച പെണ്‍കുട്ടിയാണ് പറക്കമുറ്റും മുമ്‌ബേ കൊഴിഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (15 minutes ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (30 minutes ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (43 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (50 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (58 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (1 hour ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (7 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (7 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (8 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends