Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

സന്തോഷിക്കുന്ന വാര്‍ത്ത വന്നതിങ്ങനെ... വാവ സുരേഷ് പാമ്പു പിടുത്തം നിര്‍ത്താനുള്ള തീരുമാനം മാറ്റിയത് നന്മ വറ്റാത്ത പ്രവാസികള്‍ 

30 JUNE 2019 07:31 PM IST
മലയാളി വാര്‍ത്ത

മലയാളികളെ വളരെയേറെ വേദനിപ്പിച്ച സംഭവമാണ് വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കുന്നു എന്നത്. കാരണം നമുക്കും പാമ്പുകള്‍ക്കും ഒരുപോലെ രക്ഷകരാണ് വാവ സുരേഷ്. എന്നാല്‍ ഒരു മനുഷ്യന് താങ്ങാവുന്നതിന് അപ്പുറമുള്ള ആരോപണമാണ് ഉയര്‍ന്നു വന്നത്. അതോടെ പാമ്പുപിടുത്തം ഉപേക്ഷിക്കുന്ന മട്ടായി വാവ സുരേഷ്. 

എന്നാല്‍ ആയിരക്കണക്കിന് പ്രവാസികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു എന്ന തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പലരും പറഞ്ഞത് ഞങ്ങള്‍ക്ക് മണലാരണ്യത്തില്‍ സമാധാനത്തോടെ കഴിയുന്നത് വാവ സുരേഷ് ഉള്ളതു കൊണ്ടാണ്. തന്റെ നാട്ടുകാര്‍ക്ക് പാമ്പുപിടിക്കാന്‍ ഏറ്റവും വിശ്വസ്തതയോടെ വിളിക്കാന്‍ കഴിയുന്നതും വാവ സുരേഷിനെയാണ്. മാത്രമല്ല പാമ്പിനെ വാവ സുരേഷ് കൊല്ലുന്നുമില്ല. അവയെ സംരക്ഷിക്കുകയും ഉള്‍ വനത്തില്‍ വിടുകയും ചെയ്യുന്നു. അക്കാരണം കൊണ്ട് പാമ്പു പിടുത്തം നിര്‍ത്തുന്നുവെന്ന തീരുമാനം പുറത്തു വന്നതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് തീരുമാനം മാറ്റണം എന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നു. 

തനിക്കെതിരെയുള്ള ആസൂത്രിതമായ സൈബര്‍ ആക്രമണത്തില്‍ മനംമടുത്താണ് പാമ്ബുപിടുത്തം നിര്‍ത്താന്‍ വാവ സുരേഷ് തീരുമാനമെടുത്തത്. പിന്നാലെ നിരവധി പേരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. അതേസമയം സോഷ്യല്‍മീഡിയയില്‍ തനിക്കെതിരായ പരാമര്‍ശങ്ങളില്‍ നല്‍കിയ കേസുകളിലൊന്നും ഇതുവരെ പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും സുരേഷ് ആരോപിച്ചു. പാമ്ബുകളേക്കാള്‍ വിഷമുള്ള മനുഷ്യരാണ് തന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും സുരേഷ് പ്രതികരിച്ചിരുന്നു.

സാധാരണക്കാരയ നിരവധി പേര്‍ക്ക് പാമ്ബുപിടുത്തം ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനം തിരുത്തുന്നതെന്നും, തീരുമാനം അറിഞ്ഞ് നിരവധി പേര്‍ പാമ്ബുപിടുത്തം നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടുവെന്നും സുരേഷ് പറഞ്ഞു. 29 വര്‍ഷമായി വാവ സുരേഷ് പാമ്ബുപിടുത്തം തുടരുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്ബാല ഉള്‍പ്പെടെ അമ്ബത്തിരണ്ടായിരത്തോളം പാമ്ബുകളെ രക്ഷിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (12 minutes ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (18 minutes ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (26 minutes ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (31 minutes ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (40 minutes ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (1 hour ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (1 hour ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (1 hour ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (1 hour ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (1 hour ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (1 hour ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (2 hours ago)

Malayali Vartha Recommends