Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വില; നെടുങ്കണ്ടണ്ടം കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

01 JULY 2019 02:51 PM IST
മലയാളി വാര്‍ത്ത

നെടുങ്കണ്ടണ്ടം കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിലാണ് മരിച്ചത്. ആ കേസിലുള്‍പ്പെട്ട എല്ലാ പ്രതികളും ഇപ്പോള്‍ പോലീസ് സര്‍വീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. വരാപ്പുഴ കസ്റ്റഡി മരണത്തിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥാനകയറ്റം നല്‍കി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി താങ്കള്‍ നിയമിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും അദ്ദേഹം പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നായിരുന്നു​ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ലോക്കപ്പിനകത്ത് ആരെയെങ്കിലും തല്ലാനും കൊല്ലാനും ശ്രമിക്കുന്നവരെ ഒരു തരത്തിലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍വ്യക്തമാക്കി. അത്തരക്കാരെ സര്‍വീസിലും വെച്ചുപൊറുപ്പിക്കില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന്​ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു . ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വ​ന്നാ​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലേ എ​ന്നു മു​ഖ്യ​മ​ന്ത്രി ചോ​ദ്യ​മു​ന്ന​യി​ച്ച​പ്പോ​ള്‍, ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണ​വും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​വും ഒ​രു​പോ​ലെ ന​ട​ക്ക​ട്ടെ​യെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ കേ​സ് തേ​ച്ചു​മാ​യ്ച്ചു​ക​ള​യാ​ന്‍ പോ​ലീ​സി​നു ക​ഴി​യു​മെ​ന്നും ചെ​ന്നി​ത്ത​ല മ​റു​പ​ടി ന​ല്‍​കി.

നി​ര​പ​രാ​ധി​ക​ളെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​രെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്ക​രു​ത് എന്നും ചെന്നിത്തല പറഞ്ഞു. കു​ഴ​പ്പ​ക്കാ​രെ അ​ടി​ച്ചു​കൊ​ല്ലാ​ന്‍ പോ​ലീ​സി​ന് അ​നു​വാ​ദം കൊ​ടു​ക്കു​ന്ന​തു ശ​രി​യ​ല്ല. ഇ​ടു​ക്കി എ​സ്പി​യെ പ​റ്റി എ​ല്ലാ​വ​ര്‍​ക്കും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളാ​ണ് എ​സ്പി​ക്കെ​തി​രേ ഉ​യ​രു​ന്ന​ത്. കേ​സ് തേ​ച്ചു​മാ​യ്ക്കാ​ന്‍ ഇ​പ്പോ​ള്‍ ത​ന്നെ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത് അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് എ​സ്പി പ​റ​യു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ സ്റ്റേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ എ​സ്പി​യെ വ​യ​ര്‍​ല​സി​ലൂ​ടെ അ​റി​യി​ക്കാ​റു​ണ്ട്. എ​ന്നി​ട്ടും രാ​ജ്കു​മാ​ര്‍ നാ​ലു ദി​വ​സം അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത് എ​സ്പി അ​റി​ഞ്ഞി​ല്ലെ​ന്നു പ​റ​യു​ന്ന​തു വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

രാ​ജ്കു​മാ​റി​നെ റി​മാ​ന്‍​ഡ് ചെ​യ്ത ഇ​ടു​ക്കി ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്തി​യി​ലും ചെ​ന്നി​ത്ത​ല സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി. രാ​ജു​കു​മാ​റു​മാ​യി എ​ത്തി​യ വാ​ഹ​ന​ത്തി​ന് അ​ടു​ത്തേ​ക്കു ചെ​ന്നാ​ണ് ഇ​ടു​ക്കി മ​ജി​സ്ട്രേ​റ്റ് രാ​ജ്കു​മാ​റി​ന്‍റെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് ക​ണ്ട​ത്. അ​ത്ത​ര​ത്തി​ല്‍ അ​വ​ശ​നാ​യ പ്ര​തി​യെ എ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു റി​മാ​ന്‍​ഡ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 minutes ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (13 minutes ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (19 minutes ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (27 minutes ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (32 minutes ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (41 minutes ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (1 hour ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (1 hour ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (1 hour ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (1 hour ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (1 hour ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (1 hour ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

Malayali Vartha Recommends