Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ

16 JUNE 2026 08:38 AM IST
മലയാളി വാര്‍ത്ത

ഗ്രൂപ്പ് എച്ചിൽ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ മാക്സി അരാഹോ നേടിയ ഗോളിലൂടെ ഉറുഗ്വാ സൗദിയെ സമനിലയിൽ തളച്ചു. മത്സരത്തിലുടനീളം ഉറുഗ്വാ നിരന്തരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും സൗദി പ്രതിരോധവും ഗോൾകീപ്പറും ഉജ്ജ്വല ഫോമിലായിരുന്നുണ്ടായിരുന്നത്.

മത്സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാനായി നാല് മിനിറ്റ് ശേഷിക്കെ അബ്ദുല്ല അൽ അമ്രിയിലൂടെയാണ് സൗദി അറേബ്യ ആദ്യം ലീഡ് എടുത്തത്.

കോർണർ പന്തിൽ നിന്നും ഹസ്സൻ അൽ തബക്തി തൊടുത്ത ബുള്ളറ്റ് ഹെഡർ ഉറുഗ്വാ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‌ലേര തടുത്തുവെങ്കിലും, റീബൗണ്ടായി വന്ന പന്ത് അൽ അമ്രി വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മറ്റൊരു അട്ടിമറി വിജയത്തിന്റെ പ്രതീക്ഷയിലാണ് സൗദി ഇടവേളയ്ക്ക് പിരിഞ്ഞത്.

രണ്ടാം പകുതിയിൽ ടീമിന്റെ ഊർജ്ജം കൂട്ടാനായി ഉറുഗ്വാ പരിശീലകൻ മാർസെലോ ബിയൽസ രണ്ട് നിർണ്ണായക മാറ്റങ്ങൾ വരുത്തി. ആദ്യ പകുതിയിൽ ഒട്ടും തിളങ്ങാനായി കഴിയാതിരുന്ന മുൻ ലിവർപൂൾ താരം ഡാർവിൻ നുനിയസിനെ അദ്ദേഹം പിൻവലിച്ചു. ഇതിന് പിന്നാലെ ഉറുഗ്വാ കളം നിറഞ്ഞു കളിക്കുകയും സൗദി ഗോൾമുഖത്തേക്ക് 28 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം മാനുവൽ ഉഗാർട്ടെയുടെ ഒരു ലോ ഷോട്ട് സൗദി കീപ്പർ മുഹമ്മദ് അൽ ഒവൈസ് തട്ടിയകറ്റിയത് പോസ്റ്റിൽ തട്ടിയാണ് പുറത്തുപോയത്. എന്നാൽ കളി അവസാനിക്കാനായി 10 മിനിറ്റ് ശേഷിക്കെ ഫെഡറിക്കോ വിനാസിന്റെ ഹെഡർ അൽ ഒവൈസ് തടഞ്ഞെങ്കിലും, പന്ത് ലഭിച്ച മാക്സി അരാഹോ അത് ഉറുഗ്വായ്ക്കായി വലയിലാക്കി സമനില പിടിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (22 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (34 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (42 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (47 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (2 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends