Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഒന്നുകിൽ പ്ലാസ്റ്റിക് അല്ലെങ്കിൽ ഒരു ലക്ഷം; പ്ലാസ്റ്റിക് കവറിൽ ആഹാരം പൊതിഞ്ഞാൽ ഒരു ലക്ഷം പിഴ

02 JULY 2019 10:21 AM IST
മലയാളി വാര്‍ത്ത

പാചകം ചെയ്ത ആഹാരം ചൂടോടെ പ്ലാസ്റ്റിക് കവറിൽ പൊതിയാൻ വരട്ടെ. ഇതെങ്ങാനും ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ കണ്ണിൽപ്പെട്ടാൽ ഒരു ലക്ഷം പിഴ അടച്ചാലെ രക്ഷയുള്ളൂ.

മലപ്പുറത്തെ ഭക്ഷ്യസുരക്ഷാ വകുപ്പാണ് ചൂടുള്ള ആഹാര വസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലും കൊടുക്കുന്ന രീതിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. രാത്രി കാലങ്ങളിൽ ഇങ്ങനെ ഭക്ഷണ വിതരണം നടത്തുന്ന കച്ചവടക്കാരെ കുടുക്കാൻ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ രാത്രി സ്‌ക്വാഡ് ഉടൻ പുറത്തിറങ്ങും. ചൂടേറിയവ പ്ലാസ്റ്റിക് കവറുകളിൽ പൊതിയരുത് എന്ന വിലക്ക് നേരത്തെ ഉണ്ടായിരുന്നു. എന്നാൽ അത് വകവയ്ക്കാതെ വീണ്ടും ആ പ്രവർത്തി തുടരുന്നതിനാലാണ് വമ്പൻ പിഴ   ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. വീണ്ടും നിയമലംഘനം നടത്തിയാൽ ഒരു ലക്ഷം വരെ പിഴ ചുമത്താൻ അധികാരമുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ചൂടാവുമ്പോൾ മാരക രോഗമായ അർബുദത്തിന് കാരണമാകുന്ന ഡയോക്‌സിൻ എന്ന രാസവസ്തു ഉണ്ടാകും. അതിനാലാണ് പ്ലാസ്റ്റിക് കവറിൽ ആഹാരം പൊതിയരുത് എന്ന് പറയുന്നയത്. തട്ടുകടകൾ, ആശുപത്രി കാന്റീനുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് ചൂടേറിയ ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ വിളമ്പുന്നതും പ്ലാസ്റ്റിക് കവറിൽ കെട്ടി നൽകുന്നതും. പ്ലാസ്റ്റിക്കിനു പകരമായി അലുമിനിയം ചുരുൾ ഉപയോഗിക്കുവന്നതാണ്. ഈ നിയമം മലപ്പുറത്തു മാത്രമല്ല കേരളത്തിലുട നീളം വന്നാൽ ക്യാൻസർ വരാൻ കാരണകമാകുന്ന ഒരു വഴിയേ തടയാവുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (58 minutes ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (1 hour ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (1 hour ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (1 hour ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (1 hour ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (1 hour ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (2 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (2 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (2 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (2 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (2 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (2 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (3 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (3 hours ago)

Malayali Vartha Recommends