Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

മുംബൈ കോടതിയിൽ നിന്നും ബിനോയിക്ക് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി

04 JULY 2019 05:04 PM IST
മലയാളി വാര്‍ത്ത

മുംബൈ കോടതിയിൽ നിന്നും ബിനോയിക്ക് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി. ദിവസങ്ങൾക്കകം പഴയ ചെക്ക് കേസുപോലെ മഹാരാഷ്ട്രയിലെ പെൺകുട്ടിയുടെ പരാതിയും കടങ്കഥയായി തീരും. ഇതിനുള്ള നീക്കങ്ങൾ മുംബൈയിൽ ആരംഭിച്ചു എന്നാണ് പൊതുവിലുള്ള സംസാരം .

കോടിയേരി കൂടുതൽ ശക്തനാകുമെന്ന് തന്നെയാണ് സി പി എമ്മിലെ ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. കേസ് മുറുകിയതോടെ കോടിയേരി രാജിക്ക് തയ്യാറായിരുന്നു. എന്നാൽ പാർട്ടി കൂടുതൽ പ്രതിസന്ധിയിലായ സാഹചര്യത്തിൽ കോടിയേരി മാറിയിട്ടും ഫലമില്ലെന്നാണ് സിപിഎം തീരുമാനിച്ചത്. കോടിയേരി ഒഴിഞ്ഞാൽ തെറ്റുകൾ തങ്ങൾ ചുമലിലേറ്റി എന്നു വരും. സി പി എം അതിന് തയ്യാറല്ല. ശബരിമല പോലുള്ള നിർണായക ഘട്ടങ്ങളിൽ പിണറായിക്ക് ഒപ്പം നിന്ന കോടിയേരിയെ കൈവിടാൻ പിണറായി തയ്യാറല്ല.

കേരളത്തിൽ ഉൾപ്പെടെ എല്ലായിടത്തും തർന്നടിഞ്ഞ സി പി എമ്മിനെ ആർക്കും ഗുണദോഷിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. മഹാരാഷ്ട്ര സർക്കാരിനെ സ്വാധീനിക്കാൻ കോടിയേരി കുറെ നീക്കങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ കോടതിയുടെ മുന്നിൽ വിഷയം എത്തിയതോടെ മഹാരാഷ്ട്ര സർക്കാർ പിൻവലിയാനാണ് സാധ്യത എന്നും അഭ്യൂഹമുണ്ട്.

ആന്തൂരും ഇടുക്കിയിലെ കസ്റ്റഡി കൊലയും കാരണം പ്രതിസന്ധിയിലാക്കിയ സിപിഎം ബിനോയ് കേസിൽ ഉണ്ടായ പുതിയ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു . ബിനോയിക്ക് ജാമ്യം ലഭിച്ചില്ലായിരുന്നെങ്കിൽ പാർട്ടി കൂടുതൽ പ്രതിസന്ധിയിലാകുമായിരുന്നു. മുംബൈ കോടതി വിധി അനുകൂലമാകുമെന്ന് കോടിയേരി സ്വപ്നത്തിൽ പോലും കരുതിയില്ല. വിധി എതിരായാൽ ഹൈക്കോടതി ഇടപെടലിലൂടെ അതിനെ മറി കടക്കാൻ കഴിയുമോ എന്ന് വരെ കോടിയേരിയുടെ കുടുംബം ആലോചിച്ചിരുന്നു.

കോടിയേരിക്കെതിരായ നീക്കങ്ങൾ മുഖ്യമന്ത്രിയും അതീവശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പ്രതിസന്ധിയിലായ കോടിയേരിയെ പിണറായി കൈവിടില്ല. അങ്ങനെ കൈവിട്ടിരുന്നെങ്കിൽ ആരോപണം വന്നപ്പോൾ തന്നെ കോടിയേരിയുടെ സെക്രട്ടറി സ്ഥാനം തെറിക്കുമായിരുന്നു. സീതാറാം യച്ചൂരിയോടും തന്റെ നിലപാട് പിണറായി അറിയിച്ചിട്ടുണ്ട്. ഏതായാലും പുതിയ സംഭവവികാസങ്ങളോടെ പശ്ചാത്തലത്തിൽ കോടിയേരിക്ക് സമാധാനം വർധിച്ചിരിക്കുന്നു.

മുംബൈ കോടതിയിൽ ബിനോയി കോടിയേരി ഇറക്കിയത് അതിസമർത്ഥരായ അഭിഭാഷകരെയാണ്. അശോക് ഗുപ്തയുടെ നേതൃത്വത്തിൽ അഭിഭാഷകരുടെ ഒരു ടീമിനെ തന്നെ നിയോഗിച്ചിരുന്നു. ഭാര്യാ- ഭർത്ത്യ ബന്ധത്തിൽ ബലാൽസംഗത്തിന്റെ സാധ്യതയില്ലെന്ന വാദമാണ് കോടതിയിൽ ബിനോയിക്ക് അനുകൂലിച്ചത്.

ഡി എൻ എ പരിശോധനക്ക് രക്തസാമ്പിൾ നൽകണമെന്ന കോടതി വിധിയെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ ബിനോയ് തുടങ്ങി കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതി. അത് നൽകാതിരിക്കാനാണ് നീക്കം നടത്തുന്നത്. അതിന് അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാൽ മതിയാകും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (3 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (3 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (3 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (4 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (4 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (4 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (4 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (4 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (5 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (5 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (5 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (5 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (5 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (5 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (5 hours ago)

Malayali Vartha Recommends