ആലപ്പുഴ ദേശീയപാതയില്‍ ചരക്കുലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ ദേശീയപാതയില്‍ ചരക്കുലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ പുറക്കാടിന് സമീപമാണ് അപകടമുണ്ടായത്. അമ്പലപ്പുഴ കരൂര്‍ മഠത്തില്‍പറമ്പില്‍ സജി യൂസഫ് (48), കരൂര്‍ തോപ്പില്‍ കുഞ്ഞു ഹനീഫ (60) എന്നിവരാണ് മരിച്ചത്.
നിയന്ത്രണംവിട്ട ചരക്ക് ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.
"
https://www.facebook.com/Malayalivartha



























