നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടി. 25 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ദോഹയില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടിച്ചത്.
"
https://www.facebook.com/Malayalivartha



























