Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

മോദിയുടെ ഓരോ കളികളേ.... പ്രമുഖ കായിക താരം അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നല്‍കിയത് പ്രമുഖ വാര്‍ത്ത ഏജന്‍സി; ഇതുകേട്ട് ഞെട്ടലോടെ അഞ്ജു പ്രതികരിച്ചത് മറ്റൊന്ന് 

07 JULY 2019 10:45 AM IST
മലയാളി വാര്‍ത്ത
ഇന്ത്യയിലാകമാനം ബിജെപി അംഗത്വ ക്യാംപയിന്‍ ശക്തമായിരിക്കുകയാണ്. അതിനിടെ കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ.യില്‍ വാര്‍ത്ത വന്നു. കര്‍ണാടകയില്‍ നടന്ന ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലാണ് കായിക താരം അഞ്ജു ബോബി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് പറയുന്നത്. ബി എസ് യെഡ്യൂരപ്പയാണ് പാര്‍ട്ടി പതാക നല്‍കി അഞ്ജുവിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. 

പിന്നീട് ബിജെപി കര്‍ണാടക ഘടകം പുറത്തുവിട്ട പത്രക്കുറിപ്പില്‍, അഞ്ജുവിന് അംഗത്വം നല്‍കിയാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് വിശദീകരിച്ചു. അഞ്ജുവിന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പ പതാക കൈമാറുന്ന ചിത്രത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, തേജസ്വി സൂര്യ എംപി എന്നിവരും വേദിയിലുണ്ട്. 

വാര്‍ത്ത വന്നതോടെ അഞ്ജു ഞെട്ടിത്തരിച്ചു. ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത തള്ളി അഞ്ജു ബോബി ജോര്‍ജ് രംഗത്തെത്തി. കുടുംബസുഹൃത്തായ വി.മുരളീധരനെ കാണാന്‍ പോയതാണെന്നും അപ്പോള്‍ അവര്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയേ ചെയ്തിട്ടുള്ളുവെന്നും അഞ്ജു വ്യക്തമാക്കി. ഇതോടെ വിവാദം മറ്റൊരു തലത്തിലായി. 

തിരുവനന്തപുരത്ത് നാട്ടുവൈദ്യത്തിലൂടെ ലോക പ്രസിദ്ധയായ തിരുവനന്തപുരം കല്ലാറിലെ ലക്ഷ്മിക്കുട്ടിയമ്മയും ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ചടങ്ങിലാണു അംഗത്വം സ്വീകരിച്ചത്.


ആഗസ്റ്റ് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയും അംഗത്വം നേടാവുന്നതാണ്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള നിര്‍വഹിച്ചു. അടുത്ത ദിവസങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കും. സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് 30 ലക്ഷമാക്കി ഉയര്‍ത്തുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ന്യൂനപക്ഷ സമുദായഅംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ പാര്‍ട്ടി അംഗങ്ങളെ സൃഷ്ടിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കും.വിപുലമായ തയ്യാറെടുപ്പുകള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കാനായി സംഘടനാതലത്തില്‍ നടത്തിക്കഴിഞ്ഞു. പതിനാലു ജില്ലകളിലും ശില്‍പ്പശാലകള്‍ ഇതിനകം സംഘടിപ്പിച്ചു . മണ്ഡലംപഞ്ചായത്ത് തലത്തില്‍ ശില്പശാലകള്‍ പൂര്‍ത്തിയായി. ജില്ലാമണ്ഡലംശക്തികേന്ദ്രബൂത്ത് തലത്തില്‍ ക്യാമ്പയിന്റെ പ്രത്യേക ചുമതലക്കാരെ നിശ്ചയിച്ചു.

വിവിധ സെല്ലുകളുടെ നേതൃത്വത്തിലും അംഗത്വ ക്യാമ്പയിന്‍ നടക്കും. ജൂലൈ 24 മുതല്‍ 30 വരെ ഒരു ശക്തികേന്ദ്രയില്‍ (5 ബൂത്തുകള്‍) ഒരു മുഴുവന്‍സമയ പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരിക്കും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള എല്ലാ നേതാക്കളും മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കും. ന്യൂനപക്ഷ, പട്ടികജാതി, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനു പ്രത്യേക കര്‍മ്മ പരിപാടി തയ്യാറാക്കും. റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ്, കോളനികള്‍, പ്രധാന നഗരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് ബൂത്തുകളും ഹെല്‍പ് ഡസ്‌ക്കുകളും സ്ഥാപിക്കും. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends