മൂന്നും ആറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ഉപേക്ഷിച്ച് കൊട്ടിയത്തെ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി!! ഭർത്താവ് പിന്നാലെ കൂടിയതോടെ പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ..

അന്‍ഷയ്ക്ക് മൂന്നും ആറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ്. ഇവരെ ഉപേക്ഷിച്ചാണ് സനലിനൊപ്പം യുവതി ഒളിച്ചോടിയത്. മൂന്നാം തവണയാണ് അന്‍ഷ വീട് വിട്ട് പോകുന്നത്. കഴിഞ്ഞവര്‍ഷം ഒരു കുട്ടിയുമായി വീടുവിട്ട് പോയ ഇവരെ ചാത്തന്നൂര്‍ പൊലീസ് പിടികൂടി പരവൂര്‍ കോടതിയില്‍ ഹാജരാക്കുകയും കോടതി ഇവരെ കുടുംബത്തോടൊപ്പം വിട്ടയയ്ക്കുകയുമായിരുന്നു.നെടുമ്ബന സ്വദേശി അന്‍ഷ(29) കാമുകന്‍ മലയിന്‍കീഴ് സ്വദേശി സനല്‍(39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കുട്ടിയുമായി കാമുകനൊടൊപ്പം കടന്ന ഇവരെ കണ്ണനല്ലൂര്‍ പൊലീസ് പിടികൂടി കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയച്ചിരുന്നു. അതിന് ശേഷം വീണ്ടും മുങ്ങിയ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























