മലപ്പുറത്ത് കെഎസ്ആർടിസി ബസ് അപകടം; യാത്രക്കാർക്ക് നിസ്സാരമായ പരിക്കുകൾ

മഞ്ചേരിയില്‍നിന്നു തിരൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കടയിലേക്കു പാഞ്ഞുകയറി. അനവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തെ ബസ് സ്റ്റാൻഡിനു അടുത്താണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha

























