Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

കവിയൂര്‍ പീഡനക്കേസിലെ പ്രധാനപ്രതി ലതാ നായര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ അന്ത്യശാസനം

31 JULY 2019 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

കവിയൂര്‍ പീഡനക്കേസിലെ പ്രധാനപ്രതി ലതാ നായര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ അന്ത്യശാസനം. 2018 ഡിസംബര്‍ 17 മുതല്‍ ഏഴ് തവണ കേസ് വച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത പ്രതിയെ രൂക്ഷമായി വിമര്‍ശിച്ച ജഡ്ജി സനില്‍കുമാര്‍ സെപ്റ്റംബര്‍ 17ന് ഹാജരാകാന്‍ പ്രതിക്ക് അന്ത്യ ശാസനം നല്‍കി. അതേസമയം ലതാനായര്‍ക്കല്ലാതെ മറ്റാര്‍ക്കും അഞ്ചംഗ നമ്പൂതിരി കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ പങ്കില്ലായെന്ന് കാട്ടി സി ബി ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നും ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായം തള്ളണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ രേഖാമൂലം ആക്ഷേപം സമര്‍പ്പിച്ചു. കേസ് വിചാരണ താമസം വിനാ ആരംഭിക്കണമെന്നും സി ബി ഐ കോടതിയില്‍ ബോധിപ്പിച്ചു. 

2017 ജൂലൈ ആറിന് ഫോറന്‍സിക് റിപ്പോര്‍ട്ട് , 2017 ഒക്ടോബര്‍ 14 , നവംബര്‍ ഒന്ന് തീയതികളിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടുകള്‍ , 2017 ഡിസംബര്‍ ഒന്നിലെ സെന്റര്‍ ഫോര്‍ ഡി എന്‍ എ ഫിംഗര്‍ പ്രിന്റ് ആന്റ് ഡയഗ് നോസ്റ്റിക്‌സ് സ്ഥാപത്തിന്റേ റിപ്പോര്‍ട്ട് , 2017 ആഗസ്റ്റ് 31ന് ചെന്നെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് സിബിഐ അയച്ച കത്ത് എന്നീ രേഖകള്‍ ആക്ഷേപത്തോടൊപ്പം പരിഗണന്നിക്കണമെന്നും സി ബി ഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു. 2004 സെപ്റ്റംബര്‍ 28നാണ് പത്തനംതിട്ട ചുമത്ര ശ്രീവല്ലഭ ക്ഷേത്ര പൂജാരി , ഭാര്യ , പ്രായ പൂര്‍ത്തിയാകാത്ത മകള്‍, മകന്‍ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിളിരൂര്‍ പീഡനക്കേസിലെ പ്രതി ലതാ നായരെ മാത്രമാണ് കവിയൂര്‍ പീഡന കേസില്‍ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. ആത്മഹത്യാ പ്രേരണാക്കുറ്റം മാത്രമാണ് ലതാ നായര്‍ക്ക് മേല്‍ സി ബി ഐ ചുമത്തിയിട്ടുള്ളത്.

ലതാനായര്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് രണ്ട് വര്‍ഷം മുമ്പ് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് സി.ബി.െഎ അന്വേഷണസംഘമാണ് പ്രത്യേക സി.ബി.െഎ. കോടതിയില്‍ ഹര്‍ജി നല്‍കിയത്. സി.ബി.ഐ സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലും നാരായണന്‍ നമ്പൂതിരി, മകളായ അനഘയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്നു. ഈ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളുകയും തുടരന്വേഷണം നടത്താന്‍ സി.ബി.ഐയോട് നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു. 2004 സെപ്റ്റംബര്‍ 28നാണ് കവിയൂര്‍ ശ്രീവല്ലഭക്ഷേത്ര പൂജാരിയായിരുന്ന നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തത്. 

കിളിരൂര്‍ കേസിലെ പ്രതിയായ ലതാനായര്‍ക്ക് ഒളിച്ചുതാമസിക്കാന്‍ സൗകര്യം ചെയ്തതിന്റെ പേരില്‍ പോലീസ് നാരായണന്‍ നമ്പൂതിരിയെ ചോദ്യംചെയ്തിരുന്നു. അതിനുശേഷമാണ് അയാള്‍ ഭാര്യ, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരോടൊപ്പം ആത്മഹത്യ െ ചയ്തത്. നുണപരിശോധനയ്ക്ക് 2017 ആഗസ്റ്റ് 18ന് കൊച്ചിയിലെ സി.ബി.ഐ. ഓഫീസില്‍ ഹാജരാകാനാണ് ലതാനായരോട് ആവശ്യപ്പെട്ടിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (2 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (15 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (33 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (50 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (59 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

Malayali Vartha Recommends