പി.എസ്.സി സിവില്‍ പോലീസ് റാങ്ക് ലിസ്റ്റ് : ശിവരഞ്ജിത്ത് ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് സുതാര്യമായിരുന്നെന്ന് പി.എസ്.സി ഹൈകോടതിയില്‍

ശിവരഞ്ജിത്ത് ഉള്‍പ്പെട്ട സിവില്‍ പോലീസ് റാങ്ക് ലിസ്റ്റ് സുതാര്യമായിരുന്നെന്ന് പി.എസ്.സി ഹൈക്കോടതിയില്‍ അറിയിച്ചു. കായിക ക്ഷമത പരിശോധനയും സുതാര്യമായിരുന്നു.
കായികക്ഷമത പരിശോധയ്ക്ക് ക്യാമറ വയ്ക്കുന്നത് സമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി.
https://www.facebook.com/Malayalivartha























