Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

അത്രമേല്‍ സ്‌നേഹിച്ചിരുന്നു... കോഫി രാജാവ് മരണത്തിലേക്ക് പോയത് രക്ഷപ്പെടാനുള്ള അവസാന മോഹവും നഷ്ടപ്പെട്ടതോടെ; ഓഹരികള്‍ മടക്കി വാങ്ങാന്‍ ആവശ്യപ്പെട്ട് എന്റെ ഒരു ഓഹരി പങ്കാളി നടത്തുന്ന സമ്മര്‍ദം താങ്ങാനാകുന്നില്ല... എല്ലാം നേടാമായിരുന്നിട്ടും കൈവിട്ട കളിയില്‍ വി.ജി. സിദ്ധാര്‍ത്ഥ വീണ വഴി

02 AUGUST 2019 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ഥയുടെ വിയോഗത്തില്‍ ജീവനക്കാര്‍ മൊത്തത്തില്‍ കേഴുകയാണ്. മുതലാളി സ്വയം ഉരുകിത്തീരുമ്പോഴും ജീവനക്കാര്‍ക്ക് കൃത്യമായ വേതനവും മറ്റാനുകൂല്യങ്ങളും നല്‍കിയിരുന്നത്രെ. നദിയില്‍ച്ചാടി മരിച്ച നിലയില്‍ കണ്ടെത്തിയതോടെ പലതരം കഥകളാണ് റ്പ്രചരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 1000 കോടിയിലധികം രൂപയുടെ കടം ഉണ്ടായിരുന്നതായി കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ രേഖകള്‍.

കോഫി ഡേ എന്‍ര്‍െ്രെപസസിന് ഏറെ കടബാധ്യതകള്‍ ഉണ്ടെന്നു സൂചിപ്പിച്ച് സിദ്ധാര്‍ഥയുടേതെന്ന് പറയുന്ന കത്ത് നേരത്തെ പുറത്തുവന്നിരുന്നു. കാണാതാകുന്നതിന് മുന്‍പ് സിദ്ധാര്‍ഥ കോഫി ഡേ തൊഴിലാളികള്‍ക്ക് അയച്ചെന്നു കരുതുന്ന കത്തില്‍ ആദായനികുതി വകുപ്പില്‍ നിന്ന് ഏറെ സമ്മര്‍ദം നേരിടേണ്ടി വന്നെന്നും ഓഹരികള്‍ മടക്കി വാങ്ങാന്‍ ആവശ്യപ്പെട്ട് ഒരു ഓഹരി പങ്കാളി നടത്തുന്ന സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നും പരാമര്‍ശമുണ്ട്.
വിശ്വാസമര്‍പ്പിച്ചവരോട് അത് പാലിക്കാനാക്കാത്തതില്‍ ക്ഷമിക്കുക. സംരംഭകനെന്ന നിലയില്‍ ഞാന്‍ പരാജിതനാണ്. ഏറെപോരാടി, എന്നാല്‍ ഇന്ന് ഞാന്‍ പിന്‍മാറുന്നു. ഓഹരികള്‍ മടക്കിവാങ്ങാന്‍ ആവശ്യപ്പെട്ട് എന്റെ ഒരു ഓഹരി പങ്കാളി നടത്തുന്ന സമ്മര്‍ദം താങ്ങാനാകുന്നില്ല. കടക്കാരില്‍ നിന്നുള്ള സമ്മര്‍ദവും ഏറെയാണ്.'' എന്നിങ്ങനെയാണ് സിദ്ധാര്‍ഥ കത്തില്‍ വിവരിക്കുന്നത്.

കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ വിവരങ്ങള്‍ പ്രകാരം സിദ്ധാര്‍ഥയ്ക്ക് ഓഹരിയുള്ള ദേവദര്‍ശിനി ഇന്‍ഫോ ടെക്‌നോളജീസ്, ഗോനിബേഡു കോഫി, കോഫി ഡേ കണ്‍സോളിഡേഷന്‍സ് എന്നിവയിലൂടെയാണ് കടം രേഖപ്പെടുത്തിയിരിക്കുന്നത്. 2014 സെപ്തംബറില്‍ മൗറീഷ്യസിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്‌ ്രൈപവറ്റ് ഇക്വിറ്റി, മൗറീഷ്യസിലെ തന്നെ ക്രഡിറ്റ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ആന്‍ഡ് ഏഷ്യ ക്രഡിറ്റ് ഓപ്പര്‍ച്യൂണിറ്റീസ് എന്നിവയില്‍ നിന്ന് 471 കോടി രൂപയുടെ കടപ്പത്രങ്ങള്‍ ദേവദര്‍ശിനി വാങ്ങിയിരുന്നു.

2018 നവംബറില്‍ എസ്എസ്ജി ഏഷ്യയില്‍ നിന്ന് 300 കോടിയോളം രൂപ വാങ്ങി ഇതില്‍ കുറച്ചു കടം വീട്ടിയെന്നും രേഖകളില്‍ പറയുന്നു. എന്നാല്‍ ഗോനിബേഡു കോഫിയുടെ പേരില്‍ വാങ്ങിയ 450 കോടി രൂപ തിരിച്ചടച്ചിട്ടുണ്ടോ എന്നത് രേഖകളില്‍ വ്യക്തമല്ല.

ബെംഗളൂരുവിലെ മൈസൂര്‍ റോഡില്‍ ഐടി പാര്‍ക്കിന്റെ നിയന്ത്രണമുള്ള സിദ്ധാര്‍ഥയുടെ റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പായ ടങ്ക്‌ലിന്‍ റീടെയില്‍ റിയല്‍ട്ടിയുടെ പത്ത് ലക്ഷം രൂപ വീതം വരെ മൂല്യമുള്ള 30,000 കടപ്പത്രങ്ങള്‍ സിംഗപ്പൂരിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് മാര്‍ച്ച് 25 ന് നല്‍കിയതായി വ്യക്തമാക്കുന്നു. എന്നാല്‍ ഇതേക്കുറിച്ച് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പ്രതികരിച്ചിട്ടില്ല. ഗോനിബേഡു കോഫി, ടാങ്ക്‌ലിന്‍, ദേവദര്‍ശിനി ഇന്‍ഫോ, കോഫി ഡേ ഗ്ലോബല്‍ എന്നിവയും ഈ വിവരങ്ങളില്‍ പ്രതികരിച്ചിട്ടില്ല.

2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കഫേ കോഫി ഡേയ്ക്ക് 6,547.38 കോടി രൂപയാണ് കടബാധ്യത. ഇത് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണ്. സിദ്ധാര്‍ഥയ്ക്കും അദ്ദേഹത്തിന്റെ മറ്റു സ്ഥാപനങ്ങള്‍ക്കുമായി കമ്ബനിയില്‍ 53.93 ശതമാനം ഓഹരി ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ 75.50 ശതമാനം ഓഹരികള്‍ ജൂണ്‍ 30 ന് പണയം വച്ചെന്നാണ് രേഖകള്‍. ആദിത്യ ബിര്‍ല ഫിനാന്‍സ്, കൊടക് മഹീന്ദ്രാ ബാങ്ക്, എകെ ക്യാപ്പിറ്റല്‍, എസ്ടിസിഐ ഫിനാന്‍സ്, എപിഎസി, ആര്‍ബിഎല്‍ ബാങ്ക്, എസ്എസ്ജി എഷ്യ എന്നിവയില്‍ നിന്നും സിദ്ധാര്‍ഥ കടമെടുത്തിരുന്നതായും രേഖകളില്‍ പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (3 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (13 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (29 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (42 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (15 hours ago)

Malayali Vartha Recommends