Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം നടത്തി വിലസിയിരുന്ന അഞ്ച് യുവാക്കളെ തിരുവനന്തപുരം ആറ്റിങ്ങല്‍ പൊലീസ് പിടികൂടി

02 AUGUST 2019 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം നടത്തി വിലസിയിരുന്ന അഞ്ച് യുവാക്കളെ തിരുവനന്തപുരം ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. മുദാക്കല്‍ ചെമ്പൂര് കാവ് വിള രാജീവ് ഭവനില്‍ ശ്രീരാജ്(19), ആറ്റിങ്ങല്‍ കടുവയില്‍ രാമച്ചംവിള ശ്രീജ ഭവനില്‍ പക്രു എന്നു വിളിക്കുന്ന ആകാശ്( 20), കീഴാറ്റിങ്ങല്‍ പെരുങ്കുളം കാട്ടുവിള വീട്ടില്‍ വിഷ്ണുഗോപി(20) എന്നിവരും ഇവരുടെ സഹായികളായ കീഴാറ്റിങ്ങല്‍ മണനാക്ക് ഷാജി മന്‍സിലില്‍ ആസിഫ് (19), ഇടയ്‌ക്കോട് പതിനെട്ടാം മൈല്‍ മടത്തുവിള വീട്ടില്‍ ഫസില്‍ (20) എന്നിവരാണ് പിടിയിലായത്. മുദാക്കല്‍ പഞ്ചായത്തില്‍ നിരവധി ബൈക്കുകള്‍ മോഷണം പോയതായി പരാതി ലഭിച്ചതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. 

ഇളമ്പ പള്ളിയറ ക്ഷേത്രത്തിനു സമീപം മണിമംഗലം വീട്ടില്‍ വിജയകുമാരന്‍ പിള്ള, ചെമ്പൂര് ഷിജു ഭവനില്‍ ബിജു, കടയ്ക്കാവൂര്‍ വിഷ്ണുപ്രിയ ഭവനില്‍ അഭയ് എന്നിരുടെ വീട്ടില്‍ പാര്‍ക്കു ചെയ്തിരുന്ന ബൈക്കുകള്‍ അടുത്തടുത്ത ദിവസങ്ങളില്‍ രാത്രി മോഷണം പോയിരുന്നു. പരാതികള്‍ കൂടിയതോടെ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം ഇട റോഡുകളില്‍ നിരന്തരം നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇങ്ങനെയാണ് സംഘത്തിലെ ഒരാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരും വലയിലായത്. ഇവരില്‍ നിന്നിന്ന് മോഷണ ബൈക്കുകളും പിടിച്ചെടുത്തു. ആറ്റിങ്ങല്‍ സി.ഐ വി.വി ദിപിന്‍, എസ്.ഐ എം.ജി.ശ്യാം, പൊലീസുകാരായ പ്രദീപ്, ജയന്‍, സലിം, ഷിനോദ്, താജുദ്ദീന്‍, അജി, സവാദ്ഖാന്‍, അനീഷ്, ലിബിന്‍ എന്നിവരുള്‍പ്പെട്ട ടീമാണ് സംഘത്തെ അറസ്റ്റു ചെയ്തത്. 

മോഷ്ടിച്ച വാഹനം രൂപമാറ്റം വരുത്തി വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേരെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് കഴിഞ്ഞമാസം ആദ്യം പിടികൂടിയിരുന്നു. വള്ളക്കടവ് സ്വദേശി അനീഷ്, പൂന്തുറ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. മുട്ടത്തറയില്‍ നിന്നും കാണാതായ ബൈക്കിന്റെ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. മുട്ടത്തറ സ്‌റ്റേഷനടുത്ത് കട നടത്തുന്ന ആളുടെ ബൈക്കാണ് മോഷണം പോയത്. ഉടമസ്ഥന്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് വീട്ടില്‍ പോയ സമയമാണ് മോഷണം നടന്നത്. പിടികൂടുമ്പോള്‍ വാഹനം രൂപം മാറ്റം വരുത്തിയ നിലയിലായിരുന്നു. ബൈക്ക് വാങ്ങാനെന്ന വ്യാജേനെയാണ് സിറ്റി പൊലീസ് ഇവരെ സമീപിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ സജ്ജീവമാണ്. 

അന്യസംസ്ഥാനങ്ങളില്‍ നിന്ന് ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്ന യുവാക്കളെ കുറേ നാള്‍ മുമ്പ് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു ബംഗളുരുവില്‍ നിന്ന് വില കൂടിയ ബൈക്കുകള്‍ മോഷ്ടിച്ചതോടെയാണ് സംഘം വലയിലായത്. ഇവരില്‍ നിന്ന് മോഷ്ടിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല് ബൈക്കുകകളും പിടിച്ചെടുത്തിരുന്നു. മൂലങ്കാവ് വടച്ചിറ തട്ടാരത്തൊടിയില്‍ സച്ചിന്‍ (22), മണിച്ചിറ പൊലച്ചിക്കല്‍ ഇഷാന്‍ (19), മൈതാനിക്കുന്ന് തട്ടയില്‍ ഷിയാസ് (19), കുപ്പാടി മറ്റത്തില്‍ ജോസിന്‍ ടൈറ്റസ് (20) എന്നിവരും മോഷ്ടിച്ച വാഹനങ്ങള്‍ വാങ്ങി ഉപയോഗിച്ചതിന് ചെതലയം തൈത്തൊടിയില്‍ അബ്ദുല്‍ സലാം (21), ആറാംമൈല്‍ കുതൊടിയില്‍ തുഷാര്‍ (19) എന്നിവരുമാണ് അറസറ്റിലായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (8 minutes ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (27 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (41 minutes ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (58 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (1 hour ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (2 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (2 hours ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (9 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (9 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (12 hours ago)

Malayali Vartha Recommends