Widgets Magazine
06
Dec / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്


ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി


മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും


ജനിച്ച്‌ ഏതാനും മണിക്കൂറിനുള്ളില്‍ 21 നില കെട്ടിടത്തില്‍ നിന്നും കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു!! നിലത്തുവീണ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി ചിതറി തെറിച്ചു; നടുങ്ങിവിറച്ച്‌ വാച്ച്‌മാന്‍; താമസക്കാരെ പോലീസ് ചോദ്യം ചെയ്യുന്നു...


എന്റെ മകന്റെ പ്രവൃത്തിയിൽ ഞാൻ ലജ്ജിക്കുന്നു, പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക, കോണ്ടം കരുതുക, അക്രമിയുമായി സഹകരിക്കുക എന്നൊക്കെ സ്ത്രീകളോട് ഉപദേശിച്ച് മകൻ; മകനെതിരെ തുറന്നടിച്ച് സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ അമ്മ

കുമ്പളച്ചോലയില്‍ മലയോരം വിണ്ടുകീറിയ നിലയില്‍...200 മീറ്റര്‍ അകലത്തായി പ്രവര്‍ത്തിച്ചിരുന്ന ക്വാറിയാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍

14 AUGUST 2019 07:20 PM IST
മലയാളി വാര്‍ത്ത

More Stories...

കോടംതുരുത്ത് ഗവ. വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടം കുരുന്നുജീവനുകള്‍ക്ക് ഭീഷണി

ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി

ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല; പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ധനവുമായി ശ്രീകുമാരന്‍ തമ്പി

പ്രാര്‍ഥനയിലൂടെ സന്താന സൗഭാഗ്യം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച 90-കാരന്‍ പോലീസ് പിടിയില്‍

ചുളുവിൽ ഒറ്റ നമ്പർ ലോട്ടറി,വിരമിക്കൽ പ്രായം 57; അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന

കുമ്പളച്ചോലയില്‍ മലയോരം വിണ്ടുകീറിയ നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയിലെ കുമ്പളച്ചോല തിനൂര്‍ വില്ലേജില്‍പ്പെട്ട തരിപ്പ് മലയിലാണ് ഏക്കര്‍ കണക്കിന് ഭൂമി വിണ്ടുകീറിനില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിന് 200 മീറ്റര്‍ അപ്പുറത്തായി പ്രവര്‍ത്തിച്ചിരുന്ന ക്വാറിയാണ് വിള്ളലിന് കാരണമായിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്വാറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഭൂമി വിണ്ടുകീറിയത് നാട്ടുകാരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. 

വില്ലേജ് ഓഫീസറും പോലീസും ഫയര്‍ഫോഴ്‌സുമെല്ലാം സ്ഥലം സന്ദര്‍ശിച്ചിരുന്നു. അടുത്തദിവസം ജിയോളജി വകുപ്പ് അധികൃതരും എത്തുന്നുണ്ട്. വിള്ളല്‍ രൂപപ്പെട്ടതിന്റെ തൊട്ടടുത്ത് താമസക്കാരില്ലെങ്കിലും താഴെഭാഗത്തുകൂടി ഒഴുകുന്ന തോടിന്റ കരഭാഗങ്ങളില്‍ വീടുകളുണ്ട്. കനത്ത മഴയില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത കൂടുതലുള്ളതിനാല്‍ താഴ്‌വാരത്തെ താമസക്കാരോട്തല്‍ക്കാലത്തേക്ക് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടതായി തിനൂര്‍ വില്ലേജ് ഓഫീസര്‍ എ.കെ സുരേഷ് അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടലുണ്ടായ ഭാഗമാണിത്. പത്തോളം വീടുകളാണ് താഴ്വാരത്തുള്ളത്. ആദ്യം ചെറിയ രീതിയിലാണ് ഭൂമി വിണ്ടുകീറുന്നത് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും അത് വലുതായതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അപകട സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് മാനന്തവാടി തൃശ്ശിലേരി ഭാഗങ്ങളിലും സമാന തരത്തിലുള്ള ഭൂമി വിണ്ട് കീറലിന്റെ ഭാഗമായിട്ടാണ് നിരവധി വീടുകള്‍ തകര്‍ന്നത്. ഈ ഭാഗങ്ങള്‍നിലവില്‍ താമസയോഗ്യമല്ലെന്ന് ജിയോളജി വിധഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലങ്കാനയിൽ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു  (4 minutes ago)

ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവ  (9 minutes ago)

യുഎഇയിലെ പ്രവാസികളുടെ മുന്നിൽ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയ കാര്‍ കത്തിയമര്‍ന്നു..!  (9 minutes ago)

ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് ര  (14 minutes ago)

മരവിക്കുന്ന മഞ്ഞത്ത് വിശപ്പിന്റെ വിളി വന്നാൽ എന്ത് ചെയ്യും? മഞ്ഞുകട്ടകൾ വാരിക്കഴിച്ച് കുഞ്ചാക്കോ ബോബൻ  (20 minutes ago)

സൗദിയിൽ പ്രവാസിയെ കാത്തിരുന്നത്....!  (21 minutes ago)

ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല; പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ധനവുമായി ശ്രീകുമാരന്‍ തമ്പി  (37 minutes ago)

‘സ്വഫവ’ പദ്ധതിയുമായി സൗദി...!  (41 minutes ago)

സൗദി എയർലൈൻസ് സൗജന്യ ബാഗേജിന്റെ കാര്യത്തിൽ തീരുമാനമായി ..!  (50 minutes ago)

വിമാനത്താവളത്തിന്റെ വികസനത്തിന് തിരിച്ചടി  (53 minutes ago)

ചുളുവിൽ ഒറ്റ നമ്പർ ലോട്ടറി,വിരമിക്കൽ പ്രായം 57; അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന  (58 minutes ago)

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ട്വന്റി-20യില്‍ സഞ്ജുവിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല, കെ.എല്‍.രാഹുല്‍ ധവാന് പകരം ഓപ്പണറാകുമെന്ന് സൂചന  (1 hour ago)

വൈറ്റില മേല്‍പ്പാല നിര്‍മാണത്തില്‍ അപാകതകള്‍ ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ദേശീയപാതയിൽ  (1 hour ago)

മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും  (1 hour ago)

Malayali Vartha Recommends