Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രാഹുല്‍ ഗാന്ധിലേക്ക്‌ കേരളയാത്ര എത്തിയപ്പോള്‍ ഗ്ലാമര്‍ പരിവേഷത്തോടെ രമേശ്‌ ചെന്നിത്തല സൂപ്പര്‍ മന്ത്രി പദവിയിലേക്ക്‌

18 MAY 2013 01:49 AM IST
മലയാളി വാര്‍ത്ത.

More Stories...

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...

വരണ്ടുണങ്ങിക്കിടന്ന കേരളത്തിലെ മഹാപ്രസ്ഥാനത്താനമായ കോണ്‍ഗ്രസിന്‌ കേരളയാത്രയിലൂടെ പുതുജീവന്‍ നല്‍കുകയായിരുന്നു രമേശ്‌ ചെന്നിത്തല. ഏതാണ്ട്‌ ഒരുമാസക്കാലം കേരളത്തിലെ ഗ്രാമഗ്രാമാന്തരത്തിലൂടെ സഞ്ചരിച്ച ചെന്നിത്തല കോണ്‍ഗ്രസിനൊരു പുത്തന്‍ ഉണര്‍വ്വാണ്‌ നല്‍കിയിരിക്കുന്നത്‌. ആലസ്യത്തിലായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഒന്നു സജീവമാക്കാന്‍ കേരളയാത്രയിലൂടെ ചെന്നിത്തലയ്‌ക്ക്‌ കഴിഞ്ഞു. സാധാരണ കോണ്‍ഗ്രസുകാര്‍ തൊട്ട്‌ ചെറിയ ഭാരവാഹികള്‍ക്ക്‌ പോലും ഈ യാത്രയില്‍ വന്‍ പ്രാധാന്യമാണ്‌ നല്‍കിയത്‌. എല്ലാസ്ഥലങ്ങളിലും അതത്‌ പ്രാദേശിക കുട്ടിനേതാക്കന്മാര്‍ വരെ തങ്ങളുടെ പ്രിയ നേതാവിന്റേ ഫോട്ടോയ്‌ക്കൊപ്പം ഫ്‌ളെക്‌സില്‍ സ്ഥാനം പിടിച്ചു. അങ്ങനെ കേരളയാത്ര വിജയിപ്പിക്കേണ്ടത്‌ അവരുടെ കൂടെ ആവശ്യമായി വന്നു.
കേരളയാത്ര വിജയമായത്‌ അതിലെ സജീവ ജനസാന്നിധ്യം തന്നെയായിരുന്നു. രാഷ്‌ട്രീയത്തിനുപരി സാധാരണക്കാര്‍പോലും ചെന്നിത്തലയെക്കാണാന്‍ ഒത്തുകൂടി.

നിറഞ്ഞ പുഞ്ചിരിയോടെ ചെന്നിത്ത അവര്‍ക്ക്‌ നേരെ കൈവീശി, കുശലം പറഞ്ഞു. അങ്ങനെ ജനത്തിന്റെ താരമായി മാറി കേരളത്തിന്റെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍. ചെന്നിത്തല ഇത്രയും ജനകീയനാകുന്നതില്‍ അസ്വസ്ഥരായ പല കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍പോലുമുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കേരളയാത്ര അവസാനിപ്പിക്കുമ്പോള്‍ രമേഷ്‌ ചെന്നിത്തലയുടെ വളര്‍ച്ച സൂപ്പര്‍ മന്ത്രിയിലേക്ക്‌ മാറുകയാണ്‌.


ശരിക്കും കേരളയാത്രയും രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവും സമാന്തരമായി സഞ്ചരിച്ചവയാണ്‌. കേരള യാത്രയുടെ തുടക്കത്തിലാണ്‌ ഒരിടവേളയ്‌ക്ക്‌ ശേഷം ചെന്നിത്തലയ്‌ക്കെതിരെ എന്‍എസ്‌എസ്‌ പ്രസിഡന്റ്‌ ജി. സുകുമാരന്‍ നായര്‍ ശക്തമായി ശക്തമായി രംഗത്തെത്തിയത്‌. എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ഒന്നിച്ചു. വിവാദങ്ങള്‍ മുറുകിക്കൊണ്ടിരുന്നു. അവസാനം അത്‌ മുഖ്യമന്ത്രിയേയുമായി. ന്യൂനപക്ഷത്തെ അതിരുവിട്ട്‌ സഹായിക്കുകയാണെന്നുവരെ സമുദായ നേതാക്കള്‍ പറഞ്ഞു. ഇതിനിടയ്‌ക്ക്‌ കേരളയാത്രക്കിടയില്‍ സുകുമാരന്‍ നായരെ ചെന്നിത്തല കാണാന്‍ ശ്രമിച്ചിട്ടും അദ്ദേഹം സമ്മതിച്ചില്ല.


അങ്ങനെ രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം വീണ്ടും ചര്‍ച്ചയായി. പക്ഷെ ഇത്തവണ ചെന്നിത്തലയും എതിര്‍ത്തില്ല. എങ്കിലും ഹൈക്കമാന്‍ഡ്‌ പറഞ്ഞാല്‍ നോക്കാമെന്നൊരു കമന്റും. മുഖ്യമന്ത്രിക്കും എതിര്‍പ്പില്ല. ഇപ്പോള്‍ ആകെയുള്ള തര്‍ക്കം ചെന്നിത്തല ഉപ മുഖ്യമന്ത്രിയാകുമേ അതോ ആഭ്യന്തരമന്ത്രിയാകുമോ എന്നാണ്‌. എന്തായാലുംശരി ചെന്നിത്തല മന്ത്രിയാകുമ്പോള്‍ അതൊരു സൂപ്പര്‍ മന്ത്രിതന്നെയാകും, തീര്‍ച്ച.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (22 minutes ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (28 minutes ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (32 minutes ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (36 minutes ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (40 minutes ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (43 minutes ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (45 minutes ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (49 minutes ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (1 hour ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (1 hour ago)

Malayali Vartha Recommends