Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍

26 MAY 2026 05:19 PM IST
മലയാളി വാര്‍ത്ത

ഏത് കാര്യമായാലും തന്റേതായ അഭിപ്രായം വ്യക്തമാക്കുന്ന താരമാണ് നടി മല്ലിക സുകുമാരന്‍. ഇപ്പോഴിതാ താരസംഘടനയായ അമ്മയില്‍ ഇപ്പോള്‍ തലപ്പൊക്കിയിരിക്കുന്ന അന്‍സിബ പ്രശ്‌നത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. താരസംഘടനയായ അമ്മയല്ല ഒരാളുടെ തലയെഴുത്ത് തീരുമാനിക്കുന്നതെന്ന് നടി മല്ലിക സുകുമാരന്‍. ഇപ്പോഴത്തെ അവസ്ഥവച്ച് ആര്‍ക്കും അമ്മയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും മല്ലിക ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഭരണസമിതിയെ പിരിച്ചുവിടുക, അല്ലെങ്കില്‍ എക്‌സിക്യുട്ടീവ് മെമ്പേഴ്‌സിനെ മാറ്റണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഇപ്പോഴും അമ്മ എന്ന സംഘടനയെ പുറത്തുനിന്ന് നിയന്ത്രിക്കുന്നവരുണ്ട്. അത് ആരാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അമ്മയില്‍ നിന്ന് പണം പല വഴിയും പോകുന്നുണ്ട്. ജിഹാദി എന്ന് ടിനി വിളിച്ചിട്ടുണ്ടെങ്കില്‍ നീന കുറുപ്പ് അതിന് തെളിവ് നല്‍കണം. ഇക്കാര്യത്തില്‍ അന്‍സിബ വളരെ വ്യക്തമായി അന്വേഷണം നടത്തണമെന്ന് ഞാന്‍ പറയും. എങ്കിലെ അന്‍സിബയ്ക്ക് കാര്യങ്ങള്‍ മനസിലാക്കൂ. ഇത് താര സംഘടനയല്ല. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് എന്ത് തോന്നും.

ശ്വേതയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. കണക്ക് നോക്കുന്നില്ലെയെന്ന്, അപ്പോള്‍ പറഞ്ഞത് കുക്കുവും ഉണ്ണി ശിവപാലുമാണ് ചെക്കില്‍ ഒപ്പിടുന്നതെന്നാണ്. ഞാന്‍ പറഞ്ഞു അത് മാറ്റണമെന്ന്. തെറ്റ് ചെയ്ത എല്ലാവരെയും മാറ്റി നിര്‍ത്തണമായിരുന്നു. ഉണ്ണി ശിവപാലിനെ മാറ്റി നിര്‍ത്തിയപ്പോള്‍ കുക്കു പരമേശ്വരനെയും മാറ്റിനിര്‍ത്തണമായിരുന്നു അവിടെയാണ് തെറ്റ് പറ്റിയത്. അമ്മ പണ്ട് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അമ്മയില്‍ നിന്ന് പണം എടുത്ത് ഉപയോഗമില്ലാത്ത പല കാര്യങ്ങളും ചെയ്യുന്നുണ്ട്' മല്ലിക പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (45 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends