Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....


സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?


കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...


വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...


ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ

26 MAY 2026 05:30 PM IST
മലയാളി വാര്‍ത്ത

ഇൻഫോപാർക്ക് കൊച്ചി തൃശൂർ, ചേർത്തല ക്യാമ്പസുകളിലെ ഐടി ജീവനക്കാർക്കായി സംഘടിപ്പിച്ച മൂന്നാമത് ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ എക്സ്പീരിയനെ പരാജയപ്പെടുത്തി ഡിഫൻഡിങ് ചാമ്പ്യന്മാരായ ഇ.വൈ പുരുഷ വിഭാഗത്തിൽ കിരീടം നിലനിർത്തി. രണ്ട് ഗോളുകൾക്കാണ് ഇ.വൈ വിജയിച്ചത്. വനിതകൾക്കായുള്ള ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ഇ.വൈക്കെതിരെ വിജയം കൈവരിച്ചുകൊണ്ട് ടി.സി.എസ് ചാമ്പ്യന്മാരായി. പുരുഷന്മാരുടെ ലൂസേഴ്സ് ഫൈനലിൽ ഗാഡ്ജിയോണിനെ പരാജയപ്പെടുത്തി ടി.സി.എസ് വിജയിച്ചപ്പോൾ, വനിതാ വിഭാഗം ലൂസേഴ്സ് ഫൈനലിൽ ഐക്യുവിഐഎയെ പരാജയപ്പെടുത്തി വിപ്രോ വിജയം സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സ് താരം നിഹാൽ സുധീഷ്, കാൽപൈൻ ഫിനാൻസ് & അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ ജോൺ മാത്യു, കോറൽ റീഫ് ഹോട്ടല്‍ ജനറല്‍ മാനേജർ റെമിൽ തുടങ്ങിയവർ ചേർന്ന് മൂന്ന് ലക്ഷത്തില്‍പരം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ ഇരുപത് വ‍ർഷമായി ഇൻഫോപാർക്കില്‍ പ്രവ‍‌ർത്തിക്കുന്ന കാൽപൈൻ ഗ്രൂപ്പാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഐടി മേഖലയിലെ ജോലി സമ്മർദ്ദങ്ങൾക്കിടയിൽ ജീവനക്കാരുടെ കായികക്ഷമതയും ഒത്തൊരുമയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാല്‍പൈന്‍ ഗ്രൂപ്പ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. മാർച്ചില്‍ ചെസ് ടൂർണമന്റും കഴിഞ്ഞ വർഷങ്ങളിലെ ക്രിക്കറ്റ് ടൂർണമന്റും കാല്‍പൈന്‍ ഗ്രൂപ്പാണ് സംഘടിപ്പിച്ചത്.

ഏപ്രിൽ 24-ന് തൃക്കാക്കര ബി.എം.സി സ്പോർട്സ് ഫുട്ബോൾ ടർഫിൽ ലീഗ് മത്സരങ്ങൾ മെയ് ഒമ്പത് വരെ നടന്നു. ഇൻഫോപാർക്ക് എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്പോർട്സ് സെന്ററിലാണ് നോക്കൗട്ട് മത്സരങ്ങൾ നടന്നത്. വൈകിട്ട് 6 മുതൽ രാത്രി 10 വരെ നടന്ന മത്സരങ്ങൾ കാണാൻ ഐടി ജീവനക്കാരും കുടുംബാംഗങ്ങളും അടക്കം നിരവധി പേർ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

11-കെവി വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം.... രണ്ട് പേർ പൊള്ളലേറ്റ് ആശുപത്രിയിൽ  (6 minutes ago)

അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടു...  (20 minutes ago)

മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി.... സഹോദരിമാരും 3 കുട്ടികളും ആശുപത്രിയിൽ ചികിത്സയിൽ , അപകടനില തരണം ചെയ്തതായി പോലീസ്  (29 minutes ago)

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പൊലീസിന്‍റെ പിടിയിൽ...  (46 minutes ago)

ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു...   (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 1,880 രൂപയുടെ കുറവ്  (1 hour ago)

പമ്പയിൽ തുണി ഉപേക്ഷിക്കരുത്...ഇത് ആചാരമല്ല... അയ്യപ്പ ഭക്തന്മാർ പമ്പാ നദിയിൽ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി  (1 hour ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (1 hour ago)

ആശ്വാസം.... വായു മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ട നിലയിൽ... നിയന്ത്രണങ്ങളിൽ ഇളവ്, സ്‌കൂളുകൾ തുറന്നു  (2 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം...  (2 hours ago)

മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം... കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിൾ തകരാർ.... പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം...  (2 hours ago)

രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.... ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും  (3 hours ago)

മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ.... മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്  (3 hours ago)

കേന്ദ്ര പദ്ധതികളിൽ കേരളത്തിന് 'പൈലറ്റ് സ്റ്റേറ്റ്' പദവി നൽകി പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ...  (3 hours ago)

Malayali Vartha Recommends