പരിസ്ഥിതി സൗഹൃദ ജീവിതശൈലി പരിശീലിപ്പിക്കാന്‍ സ്‌കൂളിന്റെ സ്‌നേഹസാഫല്യമായി സൈക്കിളുകള്‍

ആലപ്പുഴ, മുഹമ്മ മദര്‍ തെരേസ സ്‌കൂള്‍ പ്രാധാന്യമുള്ളൊരു സാമൂഹ്യപാഠം, പ്രായോഗികതലത്തില്‍ എത്തിച്ചു.
മുഹമ്മ മദര്‍ തെരേസ സ്‌കൂളിന്റെ സ്വപ്നപദ്ധതിയാണ് സാഫല്യം 2019. പരിസ്ഥിതി സൗഹൃദ വാഹനം എന്നതിനൊപ്പം ആരോഗ്യം നിലനിര്‍ത്താനും സൈക്കിള്‍ സവാരി ശീലമാക്കാനുള്ള സന്ദേശം പകര്‍ന്നുകൊണ്ട് കുട്ടികള്‍ക്ക് സ്‌കൂളിന്റെ വക സൈക്കിള്‍.
സൈക്കിള്‍ പ്രേമികള്‍ ആണ് ആലപ്പുഴക്കാര്‍. കുന്നും മലകളുമൊന്നും ഇല്ലാത്തതിനാല്‍ സൈക്കിള്‍ ഓടിക്കാന്‍ ഏറ്റവും അനുയോജ്യമായ നാട്.
150 കുട്ടികള്‍ക്കാണ് സൈക്കിളുകള്‍ വിതരണം ചെയ്തത്. ചടങ്ങ് ആലപ്പുഴ എംപി AM ആരിഫ് ഉത്ഘാടനം ചെയ്തു.
പരിസിഥിതി സൗഹൃദ ജീവിതശൈലി കുട്ടികളിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടും എന്ന ആത്മവിശ്വാസത്തിലാണ് സ്‌കൂളിലെ അധ്യാപകരും മാനേജ്മെന്റും
https://www.facebook.com/Malayalivartha






















