Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

എംവി ജയരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍

02 FEBRUARY 2015 02:03 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...

ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

ജഡ്ജിക്കെതിരെ \'ശുംഭന്‍\' പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സുപ്രീംകോടതി നാലാഴ്ചത്തെ തടവിന് ശിക്ഷിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജനെ ഹൈക്കോടതി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ഇന്ന് രാവിലെ 11.40നാണ് ജയരാജന്‍ ഹൈക്കോടതി രജിസ്ട്രാറുടെ മുന്നിലെത്തി കീഴടങ്ങിയത്.
നാലാഴ്ചയാണ് തടവ് ശിക്ഷയെങ്കിലും നേരത്തെ ഹൈക്കോടതി ഈ കേസില്‍ ആറു മാസം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് ഒന്പത് ദിവസം ജയിലില്‍ കഴിഞ്ഞതുകൊണ്ട് ജയരാജന് ഇനി 21 ദിവസം മാത്രമേ തടവുശിക്ഷ അനുഭവിക്കേണ്ടതുള്ളൂ. കൈയില്‍ രണ്ടു ജോഡി വസ്ത്രങ്ങളും പുസ്തകങ്ങളും ജയരാജന്‍ കരുതിയിരുന്നു. പത്തു മിനിട്ട് കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയരാജനെ പൊലീസിന് കൈമാറി.

തുടര്‍ന്ന് പൊലീസ് വാനിലായിരുന്നു ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
ഞായാറാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ എറണാകുളത്തേക്ക് യാത്രതിരിച്ച ജയരാജന്‍ ഇന്ന് പുലര്‍ച്ചെ പാര്‍ട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ എത്തി. തുടര്‍ന്ന് ലോട്ടറി വില്‍പനക്കാരുടെ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് ജയരാജന്‍ ഹൈക്കോടതിയിലെത്തി കീഴടങ്ങിയത്. മുദ്രാവാക്യം വിളികളോടെയാണ് ജയരാജനെ പ്രവര്‍ത്തകര്‍ ജയിലിലേക്ക് യാത്ര അയച്ചത്.ജയരാജന്റെ അഭാവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ ചുമതല വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടനായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026-ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി  (8 minutes ago)

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ  (17 minutes ago)

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (26 minutes ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (34 minutes ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (45 minutes ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (46 minutes ago)

ശബരിമലയില്‍ തിരക്കേറുന്നു  (51 minutes ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (54 minutes ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (1 hour ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (1 hour ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (1 hour ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (4 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (4 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (5 hours ago)

Malayali Vartha Recommends