Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ടീമിലിടം നേടാന്‍ ശ്രീയും കൊടുത്തു 30 ലക്ഷം, അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഡല്‍ഹി പോലീസ്‌ കേരളത്തില്‍, പരിശോധന വീട്ടിലേക്ക്‌ നീളുമെന്ന പേടി

20 MAY 2013 10:40 AM IST
മലയാളി വാര്‍ത്ത.

More Stories...

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...

ഒത്തുകളിയില്‍ കുടുങ്ങിയ ശ്രീശാന്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ഡല്‍ഹി പോലീസ്‌ കേരളത്തിലെത്തി. ഡല്‍ഹി പോലീസിന്റെ അഞ്ചംഗ സംഘമാണ്‌ കേരളത്തിലെത്തിയത്‌. ശ്രീശാന്തിന്റെ ബാങ്ക്‌ അക്കൗണ്ടുകള്‍ പരിശോധിക്കുകയാണ്‌ മുഖ്യ ലക്ഷ്യം. അതോടൊപ്പം ഒത്തുകളിയുമായി ബന്ധമുള്ളവരേയും ചോദ്യം ചെയ്യും. ശ്രീശാന്തിന്റെ വീട്ടില്‍ പോലീസ്‌ പരിശോധന നടുത്തുമോന്ന്‌ അറിവായിട്ടില്ല. ശ്രീശാന്തിന്റെ വീട്ടില്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്ന്‌ നേരത്തെ ഡല്‍ഹി പോലീസ്‌ അറിയിച്ചിരുന്നു. ഒരു പക്ഷേ കൂടുതല്‍ തെളുവുകള്‍ വീട്ടില്‍ നിന്നും കിട്ടുമെന്നു പോലീസിന്‌ തോന്നിയാല്‍ അന്വേഷണം വീട്ടിലേക്കും നീളും.
ഐപിഎല്‍ ടീമില്‍ ഇടം പിടിക്കാനും ശ്രീശാന്ത്‌ കോഴ നല്‍കിയിരുന്നെന്ന്‌ അന്യേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒരു സീസണില്‍ 30 ലക്ഷം രൂപ ശ്രീശാന്ത്‌ കോഴ നല്‍കിയതായി പറയുന്നു.
അതേസമയം വാതുവയ്‌പ്പുകാരില്‍ നിന്നും മറ്റ്‌ സീനിയര്‍ താരങ്ങള്‍ സമ്മാനങ്ങള്‍ നേടിയതായി ശ്രീശാന്ത്‌ വെളിപ്പെടുത്തി. പാരിതോഷികങ്ങള്‍ വാങ്ങിയെങ്കിലും അവര്‍ക്ക്‌ വാതുവയ്‌പ്പുകാരുമായി പങ്കുണ്ടോന്ന്‌ അറിയില്ലെന്നാണ്‌ ശ്രീശാന്ത്‌ പോലീസിനെ അറിയിച്ചത്‌. എന്നാല്‍ ആരൊക്കെയാണ്‌ അതെന്ന്‌ ശ്രീശാന്ത്‌ വെളിപ്പെടുത്തിയിട്ടില്ല. ശ്രീശാന്തിന്റെ വെളിപ്പെടുത്തലുകളില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. അതിനിടെ മുംബൈയിലെ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത ശ്രീശാന്തിന്റെ ലാപ്‌ടോപില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി മുംബൈ പോലീസ്‌ വ്യക്തമാക്കി. ശ്രീശാന്തും ഇടനിലക്കാരും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങളും മറാത്തി നടിയുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ്‌ പോലീസിന്‌ ലഭിച്ചത്‌.


ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലാകുന്നതിനു മുമ്പു തന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സ്‌ ടീമില്‍ നിന്നു പുറത്താക്കിയിരുന്നു. ടീം ഹോട്ടല്‍ ഒഴിയാന്‍ ശ്രീശാന്തിനോട്‌ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കുന്നതിനു മുമ്പുതന്നെ ശ്രീയുമായുള്ള സാമ്പത്തിക ഇടപാട്‌ പൂര്‍ത്തിയാക്കിയിരുന്നുവെന്നുമുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്‌. മോശം പെരുമാറ്റം കാരണമാണ്‌ ശ്രീശാന്തിനെ പുറത്താക്കിയതെന്നാണ്‌ ടീം മാനേജ്‌മെന്റ്‌ അറിയിച്ചത്‌. നിയമങ്ങള്‍ പാലിച്ചില്ല. ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ശ്രീ അസ്വസ്ഥനായിരുന്നു. ഇക്കാരണത്തില്‍ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡിനോടു മോശമായി പെരുമാറിയിരുന്നു. ദ്രാവിഡിന്റെയും മറ്റും എതിര്‍പ്പു മറികടന്നാണ്‌ ഒത്തുകളി നടന്ന മത്സരത്തില്‍ ടീമില്‍ ശ്രീശാന്തിന്‌ ഇടംകിട്ടിയതെന്നും പറയപ്പെടുന്നു. മത്സരശേഷം ശ്രീശാന്ത്‌ ടീമില്‍ ഒറ്റപ്പെട്ടപോലെയാണ്‌ പെരുമാറിയത്‌. അതേസമയം ശ്രീശാന്തിനും വാതുവെപ്പുകാര്‍ക്കുമിടയില്‍ താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന്‌ അറസ്റ്റിലായ ശ്രീശാന്തിന്റെ സുഹൃത്ത്‌ ജിജു ജനാര്‍ദ്ദനന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (24 minutes ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (30 minutes ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (34 minutes ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (38 minutes ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (42 minutes ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (45 minutes ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (47 minutes ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (51 minutes ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (1 hour ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (1 hour ago)

Malayali Vartha Recommends