Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

പോലീസിനെ വട്ടം കറക്കി മൂവർ സംഘം; 'ഓപ്പറേഷന് മുണ്ടൻസി'ലൂടെ ഈ വിരുതന്മാർ കുടുങ്ങിത് ഇങ്ങനെ

20 SEPTEMBER 2019 04:34 PM IST
മലയാളി വാര്‍ത്ത

ഒത്തിരിയേറെ വിത്യസ്ത രീതികളിൽ മുണ്ട് ഉടുത്ത് കറങ്ങി നടന്ന് മോഷണം നടത്തി വരുന്ന മോഷ്ടാക്കളെ പിടികൂടാൻ കേരള പോലീസിൻറ്‍റെ പുതിയ രീതിയാണ് ഓപ്പറേഷൻ മുണ്ടൻസ് എന്നത്. ഇത്തരത്തിൽ മുണ്ടുടുത്ത് മോഷണ ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ സ്വര്‍ണമാല പിടിച്ചുപറിക്കുന്ന മൂന്നംഗ സംഘം സംസ്ഥാനത്ത് നടത്തിയത് 200 ഓളം സ്വര്‍ണ കവര്‍ച്ചകള്‍ ആണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായാണ് ഇവരുടെ നിരവധി പലതരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 'ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ടി' ലൂടെ ആലപ്പുഴ ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് തന്നെ .

ഇതിൽ കോട്ടയം നടുഭാഗം പൂഞ്ഞാര്‍ കീരിയാനിക്കല്‍ കെ.എസ്.സുനില്‍ (കീരി സുനി- 41), ചൂണ്ടാശേരി ഭരണങ്ങാനം വരിക്കപൊതിയില്‍ വി.ടി. അഭിലാഷ് (41), പയ്യാനിത്തോട്ടം തെക്കേക്കര പൂഞ്ഞാര്‍ വടക്കേല്‍ വീട്ടില്‍ രമേശന്‍ (ആലുവ കണ്ണന്‍-33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് 60 പവന്‍ ആഭരണങ്ങളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. പ്രായമായ സ്ത്രീകള്‍ നടന്നു പോകുമ്ബോള്‍ പരിചയഭാവം ഭാവിച്ച്‌ അടുത്തുകൂടി ചിരിച്ച്‌ സംസാരിക്കുകയും ഇതിലൂടെ പിന്നിലിരുന്ന് അഭിലാഷ് മാല പറിക്കുകയുമാണ് പതിവ്.

അതേസമയം ഒരു ജില്ലയില്‍ രണ്ടോ മൂന്നോ മോഷണം നടത്തിയ ശേഷം സംഘം അടുത്ത ജില്ലയില്‍ പ്രവേശിച്ച്‌ മോഷണം തുടരും. സുനില്‍ നിരവധി അടിപിടി കേസിലെ പ്രതിയാണ്. ഇതേതുടർന്ന് ആറുവര്‍ഷമായി ഇവര്‍ പൊലീസ് പിടിയിലായിട്ടില്ല. ജില്ലയിലെ മോഷണ പരമ്ബരയുടെ അടിസ്ഥാനത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കവര്‍ച്ച സമയത്ത് പ്രതികള്‍ ബൈക്കില്‍ സഞ്ചരിക്കുന്നത് മുണ്ടുടുത്താണെന്ന് ബോദ്ധ്യമായതിനാലാണ് ഓപ്പറേഷന്‍ മുണ്ടന്‍സ് എന്ന പേര് നല്‍കിയത് തന്നെ. ഇതുകൂടാതെ കൂത്താട്ടുകുളം, പാല ഭാഗങ്ങളിലൂടെയാണ് മോഷണശേഷം പ്രതികളുടെ പ്രധാന സഞ്ചാരമെന്നും കണ്ടെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (7 minutes ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (14 minutes ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (1 hour ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (1 hour ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (2 hours ago)

വിവാഹിതരാകാൻ പരോൾ  (2 hours ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (2 hours ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (2 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (2 hours ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (2 hours ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (2 hours ago)

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (3 hours ago)

V V RAJESH മേയറെ കാണാന്‍ മോദി  (3 hours ago)

Malayali Vartha Recommends