Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

മന്ത്രിയാകാനുള്ള ഗണേഷിന്റെ ശ്രമങ്ങളെ മുളയിലെ നുള്ളി പി.സി. ജോര്‍ജ്‌, മുന്നണിക്ക്‌ അപമാനം, ബുദ്ധിയുള്ള മുഖ്യമന്ത്രി ആ മണ്ടന്‍ തീരുമാനമെടുക്കില്ല, മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ചാണ്ടിയെക്കാള്‍ യോഗ്യന്‍ കെ.എം. മാണി

21 MAY 2013 02:32 AM IST
മലയാളി വാര്‍ത്ത.

More Stories...

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...

മന്ത്രിസഭാ പുനസംഘടന സജീവമായതോടെ വീണ്ടും മന്ത്രിയാകാന്‍ ഗണേഷ്‌കുമാര്‍ അണിയറയില്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ആദ്യപടിയായി യാമിനി ചോദിച്ച തുക നല്‍കി കേസൊതുക്കി. അച്ഛനായ ബാലകൃഷ്‌ണ പിള്ളയുടെ എതിര്‍പ്പ്‌ മാറ്റാനായി അദ്ദേഹത്തെപ്പോയി കണ്ടു. എന്നാല്‍ പലതവണ തന്നെ കളിപ്പിച്ച മകനെ അദ്ദേഹം വിശ്വസിച്ചില്ല. അവസാനം എന്‍എസ്‌എസ്‌ ആസ്ഥാനത്തുപോയി സെക്രട്ടറിയുടെ കാലു പിടിച്ചു. ഇതിനിടയ്‌ക്ക്‌ ബാലകൃഷ്‌ണപിള്ളയെ ക്യാബിനറ്റ്‌ റാങ്കോടെ മുന്നോക്ക കമ്മീഷന്‍ ചെയര്‍മാനാക്കാനുള്ള ശ്രമം ഗണേഷ്‌കുമാറിന്‌ തിരിച്ചടിയായ്‌.
വീണ്ടും മന്ത്രിയാവാനായി ഗണേഷ്‌കുമാര്‍ ചരടുവലിക്കുന്നത്‌ കണ്ട്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ രംഗത്തെത്തി. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ കഴിയില്ല. രാജിക്ക്‌ ഇടയായ കാര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്‌. യാമിനി പറഞ്ഞ കാര്യങ്ങള്‍ ഗണേഷ്‌ സമ്മതിച്ചതാണ്‌. യാമിനിയുടെ സത്യവാങ്‌മൂലം നിലനില്‍ക്കുന്നിടത്തോളം ഗണേഷ്‌ പാപിയാണ്‌. യുഡിഎഫില്‍ ചര്‍ച്ചചെയ്യാതെ ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.


കേരള കോണ്‍ഗ്രസ്‌ ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ ക്യാബിനറ്റ്‌ റാങ്കോടെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള പാര്‍ട്ടിക്ക്‌ വീണ്ടുമൊരു മന്ത്രിയെ എങ്ങനെ കൊടുക്കാനാവും. എങ്കില്‍ പലപാര്‍ട്ടികള്‍ക്കും വീണ്ടും മന്ത്രിസ്ഥാനം കൊടുക്കേണ്ടി വരും. ബുദ്ധിയുള്ള മുഖ്യമന്ത്രി ഗണേഷിനെ മന്ത്രിയാക്കാനുള്ള മണ്ടന്‍ തീരുമാനം എടുക്കുമെന്ന്‌ കരുതുന്നില്ലെന്നും ജോര്‍ജ്‌ പറഞ്ഞു.
ഗണേഷ്‌ മുന്നണിക്ക്‌ അപമാനമാണ്‌. എംഎല്‍എ ആയി തുടരുന്നതു പോലും ശരിയല്ല. ഗണേഷിനെ മന്ത്രിയാക്കാം. പക്ഷേ അത്‌ മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഒറ്റയ്‌ക്ക്‌ ഭരിക്കുമ്പോഴേ കഴിയൂ. കൂട്ടുകക്ഷി ഭരണത്തില്‍ വിഷയം ഘടകകക്ഷികളുമായും ചര്‍ച്ച ചെയ്യണം. മുഖ്യമന്ത്രിയെക്കാള്‍ യോഗ്യന്‍ കെ.എം. മാണിയാണ്‌. മുഖ്യമന്ത്രിയാകാനും അദ്ദേഹം യോഗ്യനാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (23 minutes ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (29 minutes ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (33 minutes ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (37 minutes ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (41 minutes ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (44 minutes ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (46 minutes ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (50 minutes ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (1 hour ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (1 hour ago)

Malayali Vartha Recommends