Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഉൾപ്പെട്ട മാർക്ക് ദാന വിവാദം മഞ്ഞു മലയുടെ അറ്റം മാത്രം; യഥാർത്ഥ പ്രതികൾ ഇപ്പോഴും തിരശീലയ്ക്ക് പിന്നിൽ:- സിപിഎമ്മിനെ അലക്കിയുടുത്ത് സന്ദീപ് ആര്‍ വചസ്പതി

20 OCTOBER 2019 01:53 PM IST
മലയാളി വാര്‍ത്ത

എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ കുടുങ്ങിയ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ മഞ്ഞു മലയുടെ അറ്റം മാത്രമാണെന്ന് ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര്‍ വചസ്പതി. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണെന്നും, സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത കുംഭകോണമാണ് പിന്നണിയിലെന്നും സന്ദീപ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് ആര്‍ വചസ്പതി സിപിഎമ്മിനെതിരെ ആഞ്ഞടിച്ചത്.

സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...


ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഉൾപ്പെട്ട മാർക്ക് ദാന വിവാദം മഞ്ഞു മലയുടെ അറ്റം മാത്രമാണ്. യഥാർത്ഥ പ്രതികൾ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണ്. സിപിഎം നേതൃത്വം ആസൂത്രണം ചെയ്‌ത കുംഭകോണമാണ് പിന്നണിയിൽ. അദാലത്തിൽ മാർക്ക് കൂട്ടി നൽകി എന്നതിനേക്കാൾ വലിയ തട്ടിപ്പ് നടന്നു എന്ന് ചുരുക്കം. കോന്നിയിലെ SAS എസ്എൻഡിപി കോളേജിലെ 35 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് സിപിഎം നേതാവായ സിൻഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടത് എന്തിനാണെന്ന് വ്യക്തമാക്കണം.

ഫാൾസ് നമ്പർ ഇല്ലാതെ ഉത്തരക്കടലാസുകൾ കൈമാറണം എന്നായിരുന്നു നിർദ്ദേശം. പരീക്ഷാ ചുമതലയുള്ള മറ്റൊരു സിൻഡിക്കേറ്റ് അംഗം വഴിയായിരുന്നു നീക്കം. പരീക്ഷാ കൻട്രോളർ അറിയാതെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 15 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. പരീക്ഷാ കൻട്രോളർ അറിഞ്ഞതോടെ ബാക്കി ഉത്തരക്കടലാസുകൾ പുറത്ത് എത്തിയില്ല. കോന്നിയിൽ സിപിഎം നടത്തിയ കുടുംബ യോഗത്തിൽ 35 കുടുംബങ്ങൾക്ക് നേതാവ് നൽകിയ വാഗ്‌ദാനമായിരുന്നു ഇത്. ഇതേപ്പറ്റി കുടുംബയോഗത്തിൽ ചർച്ചയും നടന്നിട്ടുണ്ട്. തിരെഞ്ഞെടുപ്പ് വിജയിക്കാൻ സിപിഎം എന്തും ചെയ്യുമെന്നതിനുള്ള തെളിവാണ് ഈ സംഭവം. ഇതേപ്പറ്റി ചാൻസിലർക്ക് പരാതി നൽകാനാണ് തീരുമാനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (4 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (4 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (4 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (5 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (5 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (5 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (6 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (6 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (7 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (7 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (7 hours ago)

Malayali Vartha Recommends