Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..

തിരുട്ടുഗ്രാമം വീണ്ടും സജീവമാവുന്നു.... മഴ കനക്കുമ്പോൾ തിരുട്ടുഗ്രാമങ്ങളില്‍ നിന്ന് നിരവധി മോഷ്ടാക്കള്‍ ചെറുസംഘങ്ങളായി കേരളത്തില്‍ എത്തിയിരിക്കുന്നു .... പിടിക്കപ്പെട്ടാൽ തിരുടൻമാരുടെ ഉയിര് കാക്കാൻ കേരളത്തിൽ വൻ തുക വാങ്ങി കേസ് വാദിക്കാൻ പ്രഗത്ഭരായ അഭിഭാഷകർ.. ഇവിടെ പോലീസിന് വെറും മധ്യസ്ഥറോൾ മാത്രം

22 OCTOBER 2019 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

തിരുട്ടുഗ്രാമം വീണ്ടും സജീവമാവുന്നു.... മഴ കനക്കുമ്പോൾ തിരുട്ടുഗ്രാമങ്ങളില്‍ നിന്ന് നിരവധി മോഷ്ടാക്കള്‍ ചെറുസംഘങ്ങളായി കേരളത്തില്‍ എത്തിയിരിക്കുന്നു .... പിടിക്കപ്പെട്ടാൽ തിരുടൻമാരുടെ ഉയിര് കാക്കാൻ കേരളത്തിൽ വൻ തുക വാങ്ങി കേസ് വാദിക്കാൻ പ്രഗത്ഭരായ അഭിഭാഷകർ.. ഇവിടെ പോലീസിന് വെറും മധ്യസ്ഥറോൾ മാത്രം
ഹൈദരാബാദ്, നെല്ലൂര്‍, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വന്‍ സ്വര്‍ണ കവര്‍ച്ചകളിലെ പ്രതികളാണ് മിക്കവാറും തിരുട്ട് ഗ്രാമത്തലുള്ളവർ. ഇവരിൽ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടും.. സംഘം തിരിഞ്ഞും ഒറ്റക്കും ഉള്ള പിടിച്ചുപറിയും രാത്രികാലങ്ങളിൽ മോഷണവുമാണ് ഇവർ ചെയ്യുന്നത്

വിദഗ്ധമായ പരിശീലനത്തിനു ശേഷം ക്ഷേത്രത്തിൽ പൂജയും കഴിഞ്ഞാണ് ഇവർ മോഷണത്തിനായി പുറപ്പെടുന്നതത്രെ ..മോഷ്ടിക്കാനായി ഇറങ്ങും മുൻപ് സ്ത്രീകളും പുരുഷന്മാരും ഇവരുടെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കും ..ക്ഷേത്രത്തികത്തു പ്രത്യേകം പൂജിച്ച്ചെടുക്കുന്ന കണ്മഷി സ്ത്രീകൾ കണ്ണിലെഴുതും..ഇത് ദേവി അവർക്ക് നൽകുന്ന രക്ഷാകവചമാണെന്നാണ് വിശ്വാസം .പുരുഷന്മാർ കർപ്പൂരാഴിക്കു മുന്നിൽ കൈ നിവർത്തിപിടിച്ച് പ്രതിജ്ഞ എടുക്കും..പിടിക്കപ്പെട്ടാലും സഹ മോഷ്ടാവിനെ ഒറ്റിക്കൊടുക്കില്ലെന്ന്

കേ​ര​ള​ത്തി​ലെ​ത്തി ക​വ​ര്‍​ച്ച ന​ട​ത്തു​ക​യും പി​ന്നീ​ട് പി​ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന കു​പ്ര​സി​ദ്ധ​രാ​യ മോ​ഷ്ടാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തിന് മാത്രം മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ർ ഇവിടെ ഉണ്ട് . ക​ഴി​ഞ്ഞ മാ​സം കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ബ​സ് യാ​ത്രയ്​ക്കി​ടെ സ്ത്രീ​യു​ടെ ര​ണ്ട​ര​പ​വ​ന്‍ മാ​ല മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ടോ​ടി സ്ത്രീ​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ള്‍ അ​വ​ര്‍​ക്ക് വേ​ണ്ടി തൃ​ശൂ​രി​ലെ അ​ഭി​ഭാ​ഷ​ക​ൻ ര​ക്ഷ​യ്ക്കെ​ത്തി.

60,000 രൂ​പ ന​ല്‍​കി​യാ​ണ് ഈ ​കേ​സ് കോ​ട​തി മു​മ്പാ​കെ അ​ഭി​ഭാ​ഷ​ക​ന്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ​ത്. ഇ​തോ​ടെ പു​റ​ത്തി​റി​ങ്ങി​യ നാ​ടോ​ടി സ്ത്രീ ​വീ​ണ്ടും മോ​ഷ​ണ​വു​മാ​യി രം​ഗ​ത്ത് സ​ജീ​വ​മാ​യി.ക​ഴി​ഞ്ഞ മാ​സം 18 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ല​ക്ട്രി​ക് ക​മ്പ​നി ഭാ​ഗ​ത്ത് നി​ന്ന് സി​റ്റി സ്റ്റാ​ന്‍​ഡി​ലേ​ക്ക് ബ​സി​ല്‍ യാ​ത്ര​ചെ​യ്യ​വെ​യാ​ണ് പ​ന്നി​യ​ങ്ക​ര ഇ​ല​ക്ട്രി​ക് ക​മ്പനി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ സ്വ​ര്‍​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട​ത്.

ഒ​രു കു​ട്ടി​യു​മാ​യി ക​യ​റി​യ ത​മി​ഴ് സ്ത്രീ ​അ​സ്വാ​ഭാ​വി​ക​മാ​യി ബ​സി​ല്‍ പെ​രു​മാ​റി​യി​രു​ന്നു. ബ​സ് ബ്രേ​ക്കി​ടു​മ്പോ​ഴെ​ല്ലാം നാ​ടോ​ടി സ്ത്രീ ​ദേ​ഹ​ത്തേ​ക്ക് ചാ​രി​യി​രു​ന്ന​താ​യും ഇ​തി​നി​ടെ സ്വ​ര്‍​ണ​മാ​ല​മോ​ഷ്ടി​ച്ചെ​ന്നും പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ടൗ​ണ്‍ പോ​ലീ​സ് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടി. മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ മോ​ഷ്ടി​ച്ച സ്വ​ര്‍​ണം തി​രി​ച്ച് ല​ഭി​ച്ചി​ല്ല.

കു​റ്റ​വാ​ളി​ക​ളെ ദേ​ഹോ​പ​ദ്ര​വം ചെ​യ്യ​രു​തെ​ന്ന ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ് നി​ല​വി​ലു​ള്ള​തി​നാ​ൽ മോ​ഷ്ടാ​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നോ, മാ​ല ക​ണ്ടെ​ടു​ക്കാ​നോ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ല. ഈ ​സ​മ​യ​ത്താ​ണ് തൃ​ശൂ​രി​ല്‍ നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍ ടൗ​ൺ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. സ്വ​ർ​ണം റി​ക്ക​വ​റി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി​ക്കൂ​ടെ എ​ന്നു ചോ​ദി​ച്ച അ​ഭി​ഭാ​ഷ​ക​ൻ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഓ​ഫ​ർ​ചെ​യ്തു. ഇ​ക്കാ​ര്യം പോ​ലീ​സ് മാല നഷ്ടപ്പെട്ട സ്ത്രീയെ അ​റി​യി​ക്കുകയായിരുന്നു

കോ​ട​തി​യി​ലെ​ത്തി അ​ഭി​ഭാ​ഷ​ക​നെ കണ്ട് 60,000 രൂ​പ​യെ​ങ്കി​ലും ത​ര​ണ​മെ​ന്ന് ക​ര​ഞ്ഞ​പേ​ക്ഷി​ച്ചപ്പോഴും പോ​ലീ​സിനു വെറും മ​ധ്യ​സ്ഥ​ന്‍റെ റോ​ൾ മാത്രമായിരുന്നു . ല​ത​യു​ടെ പ​രി​താ​പ​ക​ര അ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​ൻ 60,000 രൂ​പ കൈ​യോ​ടെ ന​ൽ​കി കേ​സ് പി​ൻ​വ​ലി​പ്പി​ച്ചു .

സ്വ​ർ​ണ​മാ​ല തി​രി​കെ​ല​ഭി​ച്ച​താ​യി ല​ത​യ്ക്ക് മ​ജി​സ്ട്രേ​ട്ടി​നോ​ട് ക​ള​വു പ​റ​യേ​ണ്ടി​വ​ന്നു. ഉ​ര​ച്ചു​നോ​ക്കി സ്വ​ർ​ണ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടോ, കി​ട്ടി​യ​ത് സ്വ​ന്തം മാ​ല​ത​ന്നെ​യാ​ണോ തു​ട​ങ്ങി മ​ജി​സ്ട്രേ​ട്ടി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്കു ല​ത അ​തേ എ​ന്ന് ഉ​ത്ത​രം​ന​ൽ​കി. പ​ണി​ക്കു​ലി, പ​ണി​ക്കു​റ​വ് തു​ട​ങ്ങി​യ​വ ക​ണ​ക്കു​കൂ​ട്ടി​യാ​ൽ 90,000 രൂ​പ വ​രു​മാ​യി​രു​ന്ന കേ​സാ​ണ് 60,000 രൂ​പ​യ്ക്ക് ഒ​ത്തു​തീ​ർ​ക്കേ​ണ്ടി​വ​ന്ന​ത്.

പി​ടി​കൂ​ടു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞ നി​മി​ഷം ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഭി​ഭാ​ഷ​ക സം​ഘം അ​വ​രെ ജ​യി​ലി​ലെ​ത്തി സ​ന്ദ​ര്‍​ശി​ക്കു​ക​യും “ക​രാ​ര്‍’ ഉ​റ​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ല​ക്ഷ​ങ്ങ​ള്‍ വ​രെ ഫീ​സി​ന​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വ​ക്കീ​ല​ന്‍​മാ​ര്‍ ഇ​വ​രി​ല്‍ നി​ന്ന് വാ​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്. പ​രാ​തി​ക്കാ​ര്‍​ക്ക് ന​ഷ്ട​മാ​യ​തി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം തു​ക മാ​ത്ര​മാ​ണ് ന​ല്‍​കു​ക. അ​തി​നാ​ല്‍ മോ​ഷ്ടി​ച്ച വ​സ്തു​വി​ന്‍റെ മൂ​ല്യ​ത്തി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം മോ​ഷ്ടാ​ക്ക​ളി​ല്‍ ത​ന്നെ അ​വ​ശേ​ഷി​ക്കും.

ഇ​ത്ത​ര​ത്തി​ലു​ള്ള ക​രാ​റു​ക​ള്‍ ഉ​റ​പ്പി​ച്ചാ​ണ് ഓ​രോ തി​രു​ട​ന്‍​മാ​രേ​യും ജ​യി​ലി​ല്‍ നി​ന്ന് അ​ഭി​ഭാ​ഷ​സം​ഘം പു​റ​ത്തി​റ​ക്കു​ന്ന​ത്. സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ നാ​ടോ​ടി സ്ത്രീ​ക​ളെ ഇ​പ്ര​കാ​രം ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​ത് വ​ഴി കേ​ര​ള​ത്തി​ല്‍ പി​ടി​ച്ചു​പ​റി​യും മോ​ഷ​ണ​വും വ​ര്‍​ധി​ക്കു​ന്നു​ണ്ട് . കേ​സ് ഒ​ത്ത​തീ​ര്‍​പ്പാ​ക്കി​യാ​ല്‍ വ​ന്‍ തു​ക ഫീ​സാ​യി ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് അ​ഭി​ഭാ​ഷ​ക​ര്‍ നാ​ടോ​ടി സ്ത്രീ​ക​ളു​ടെ വ​ക്കാ​ല​ത്തി​നാ​യി “കാ​ത്തി​രി​ക്കു​ന്ന​ത്’.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (2 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (12 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends