Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..

തോക്ക് ചൂണ്ടി മോശമായി അഭിനയിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി യുവ നടി മെറീന മൈക്കിള്‍, വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ നിര്‍മാതാവിനും അണിയപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്

22 OCTOBER 2019 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

തോക്ക് ചൂണ്ടി മോശമായി അഭിനയിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി യുവ നടി മെറീന മൈക്കിള്‍. വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ നിര്‍മാതാവിനും അണിയപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് നടി മഞ്ജുവാര്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് മലയാളസിനിമയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു നടി തനിക്ക് സെറ്റില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. വട്ടമേശ സമ്മേളനം എന്ന പേര് കേട്ടപ്പോഴേ ആരെങ്കിലും ഇങ്ങിനെ സിനിമയ്ക്ക് പേരിടുമോ എന്ന് തോന്നിയിരുന്നു. മുംബയില്‍ നിന്നുള്ള പ്രൊഡ്യൂസറും ബെന്‍ ചെയ്ത ബിപിന്‍ ആറ്റ്‌ലിയെ പോലൊരു സംവിധായകനും ഉള്ളതിനാലാണ് കമ്മിറ്റ് ചെയ്തത്. ഷൂട്ടിംഗിനെത്തി അഭിനയിച്ചു തുടങ്ങിയപ്പോഴാണ് കൈവിട്ട കളിയാണെന്ന് മനസിലായത്. എത്രയും മോശമായിട്ട് അഭിനയിക്കാമോ അങ്ങനെ ചെയ്യാനാണ് സംവിധായകനും നിര്‍മാതാവും ആവശ്യപ്പെട്ടത്. അങ്ങനെയൊരു സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നെന്നും മറീന പറഞ്ഞു.

സെറ്റില്‍ ലക്ഷ്വറി സൗകര്യങ്ങളുണ്ടായിരുന്നു. മിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും കാരവന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് സന്തേഷിച്ചിരുന്നു. പക്ഷെ, ക്യാമറയ്ക്ക് മുന്നില്‍ ചെന്നപ്പോഴാണ് കളി മാറിയത്. നന്നായി അഭിനയിക്കരുത് എന്നായിരുന്നു നിബന്ധന. ആര്‍ട്ടിസ്റ്റ് എന്നനിലയില്‍ അത് ദോഷം ചെയ്യുമെന്ന് പറഞ്ഞിട്ടും കേട്ടില്ല. നന്നായി അഭിനയിച്ചാല്‍ അന്നേരം കട്ട് ചെയ്യും. മോശമായി അഭിനയിക്കുന്നതിന് തോക്ക് വരെ ചൂണ്ടി. ശരിക്കും ഭയന്ന് പോയെന്നും നടി പറയുന്നു. നിര്‍മാതാവിനൊപ്പം അഞ്ചാറ് പേര്‍ എന്നും ഉണ്ടായിരുന്നു. അവരുടെ മുന്നില്‍ താന്‍ നിസ്സഹായ ആയെന്നും മെറീറ പറയുന്നു. ഇങ്ങിനെ അഭിനയിച്ചാല്‍ തന്റെ കരിയറിന് തന്നെ പ്രശ്‌നമാകുമെന്ന് പറഞ്ഞിട്ടും നിര്‍മാതാവ് വഴങ്ങിയില്ല. വിപിന്‍ ആറ്റ്‌ലി കഥപറയാന്‍ വന്നപ്പോള്‍ നൊമ്പര നിമിഷങ്ങള്‍ എന്നായിരുന്നു സിനിമയുടെ പേര് പറഞ്ഞിരുന്നു. വട്ടമേശ സമ്മേളനം ഒരുപാട് ചെറു സിനിമകളുടെ ആന്തോളജിയാണ്. നിര്‍മാതാവ് വിപിന്‍ ആറ്റ്‌ലിയുമായി വഴക്കുണ്ടാക്കി ചിത്രത്തിലെ ഭാഗത്തിന്റെ പേര് പ്ര്‍ര്‍ എന്ന് ആക്കി. പ്ര്‍ര്‍ എന്ന പേര് ആരോടെങ്കിലും പറയാന്‍ കൊള്ളുമോ എന്ന് മറീന ചോദിക്കുന്നു. പലരും ഈ പേര് പറഞ്ഞ് കളിയാക്കി വിളിക്കുന്നുണ്ടെന്നും വീട്ടുകാരെയും കൂട്ടുകാരെയും എങ്ങനെ അഭിമുഖീകരിക്കുമെന്നും താരം ചോദിക്കുന്നു.

സാധാരണ ഏത് കുഞ്ഞ് സിനിമയുടെ നിര്‍മാതാവും എങ്ങനെയും പടം സൂപ്പര്‍ഹിറ്റാകണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനായി അവര്‍ എന്തും ചെയ്യും. നല്ല ബജറ്റില്‍ സിനിമ എടുത്തിട്ട് അത് എട്ട് നിലയില്‍ പൊട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരു നിര്‍മ്മാതാവിനെ ആദ്യമായാണ് കാണുന്നത്. ഒരു ഘട്ടത്തില്‍ ഈ ചിത്രം ഇറങ്ങില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ട്രെയിലര്‍ കണ്ടപ്പോഴാണ് അണിയറപ്രവര്‍ത്തകരുടെ ഉള്ളിലിരുപ്പ് മനസ്സിലായത്. ഏറ്റവും മോശം സിനിമ, കൊള്ളാത്ത അഭിനേതാക്കള്‍ ഏറ്റവും മോശപ്പെട്ട സിനിമയുടെ മോശപ്പെട്ട ട്രെയിലര്‍ എന്നൊക്കെ ക്യാപ്കഷന്‍ നല്‍കി മാര്‍ക്കറ്റ് ചെയ്യുകയാണെന്നും മറീന പറയുന്നു. വട്ടമേശ സമ്മേളനം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. മെറീനയുടെ ആരോപണം ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. അമര്‍ അക്ബര്‍ ആന്റണി, എബി എന്നീ ചിത്രങ്ങളില്‍ നായികയായ മെറീന ഏറ്റവും പുതിയ ചിത്രമായ വികൃതിയില്‍ ശ്രദ്ധേയമായ വേഷമാണ് ചെയ്തത്.

വട്ടമേശ സമ്മേളനത്തിനെതിരെ സംവിധായകന്‍ ജൂഡ് ആന്റണിയും രംഗത്തെത്തിയിരുന്നു. തന്നെ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയിട്ട് അപമാനിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ചെയ്തതെന്നും ആ സിനിമയെ കുറിച്ച് മിണ്ടിപ്പോകരുതെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് ആന്റണി പൊട്ടിത്തെറിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 minute ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (11 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends