Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇട്ടിപ്പാറ ബസ് സ്റ്റാന്‍ഡിനുള്ളില്‍ മാലിന്യം കുന്നുകൂടുന്നു

23 OCTOBER 2019 05:04 PM IST
മലയാളി വാര്‍ത്ത

റാന്നിയ്ക്കടുത്ത് ഇട്ടിയപ്പാറയില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ വൈകുന്നതു മൂലം ടൗണിന്റെ ഹൃദയ ഭാഗം തന്നെ മാലിന്യവും മലിനജലവും എല്ലാം കൂടി ശ്വാസം മുട്ടുകയാണ്.

ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന് പുറകുവശമാണ് മാലിന്യ കൂമ്പാരം. നാളുകളായി ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും തട്ടുകടകളില്‍ നിന്നുമുള്ള മാലിന്യം ഇവിടേക്ക് കൊണ്ടിടുകയാണ്. രാത്രികാലങ്ങളിലാണ് ഇവ ഏറെയും ഇവിടെ നിക്ഷേപിക്കുന്നത്. കൂമ്പാരത്തിന് ഇടയിലേക്ക് മാലിന്യം ഇടുന്നവര്‍ തന്നെ തീയിടുക കൂടി ചെയ്തു തുടങ്ങിയതോടെ വായു മലിനീകരണവും ഇരട്ടിയായിട്ടുണ്ട്.

മാലിന്യത്തിന് തീയിടുമ്പോള്‍ അത് അവിടെ കിടന്ന് പുകഞ്ഞ് പരിസരമാകെ അസഹ്യമായ ദുര്‍ഗന്ധമാണ് ഉണ്ടാകുന്നത്. പ്ലാസ്റ്റിക്കുകളും മറ്റും കത്തിയുള്ള ദുര്‍ഗന്ധം പ്രദേശമാകെ വ്യാപിക്കുന്നു. ശ്വാസകോശ രോഗങ്ങള്‍ക്കും അലര്‍ജിക്കും ഇത് ഇടവരുത്തുന്നു. മഴ പെയ്‌തൊഴിഞ്ഞാലും മാലിന്യപ്പുകയ്ക്ക് ശമനമില്ല. ഇങ്ങനെ മാലിന്യം കത്തിക്കുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ കുഴിച്ച് മൂടുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മാലിന്യക്കെട്ടുകള്‍ക്ക് തീയിട്ടത്  ഇപ്പോഴും പലഭാഗത്തായി നീറി പുകയുന്നുണ്ട്. മഴക്കാലത്ത് മാലിന്യങ്ങള്‍ പമ്പാനദിയിലും വലിയതോട്ടിലും ചെന്നെത്തുന്ന സ്ഥിതിവിശേഷമാണുള്ളത്.

10 ലക്ഷം രൂപ ചെലവില്‍ തുമ്പൂര്‍മൂഴി പദ്ധതി അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ചു വളമാക്കാനും പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കള്‍ സംസ്‌കരിക്കുന്നതിനും യൂണിറ്റ് പണിതിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് കെട്ടി കിടക്കുന്ന മാലിന്യങ്ങള്‍ കുഴികളെടുത്തു മൂടിയാലേ ശാശ്വത പരിഹാരമാകൂ.

ജൈവം, അജൈവം എന്നു വേര്‍തിരിച്ച് ശേഖരിച്ചാല്‍ മാലിന്യ പ്രശ്‌നം ഒരു പരിധി വരെ കുറയ്ക്കാനാകുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ വേര്‍തിരിച്ചു സൂക്ഷിക്കുന്ന പ്ലാസ്റ്റിക്കും കടലാസും കൂടുകളും കവറുകളും മറ്റും ശേഖരിച്ച് പുനരുപയോഗ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാന്‍ പഞ്ചായത്ത് തലത്തിലോ മറ്റ് ഏജന്‍സി തലങ്ങളിലോ സംവിധാനം നിലവിലില്ല. അശാസ്ത്രീയ രീതിയിലെ മാലിന്യ സംസ്‌കരണവും മാലിന്യം വലിച്ചെറിയലും തടയാന്‍ ബസപ്പെട്ടവര്‍ തയാറായില്ലെങ്കില്‍ റാന്നി നേരിടേണ്ടി വരുന്നത് വലിയ ആരോഗ്യപ്രശ്‌നമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (24 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends