Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..

സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലെത്തിയ എന്‍.എസ്.എസിന് ആര്‍.എസ്.എസ് എട്ടിന്റെ പണിയാണ് വട്ടിയൂര്‍ക്കാവില്‍ നല്‍കിയത്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്റെ വിജയം അതാണ് വ്യക്തമാക്കുന്നത്

24 OCTOBER 2019 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...

സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലെത്തിയ എന്‍.എസ്.എസിന് ആര്‍.എസ്.എസ് എട്ടിന്റെ പണിയാണ് വട്ടിയൂര്‍ക്കാവില്‍ നല്‍കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്റെ വിജയം അതാണ് വ്യക്തമാക്കുന്നത്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനൊപ്പം നിന്ന ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും പെട്ടെന്ന് സുകുമാരന്‍ നായരുടെ നേതൃത്വം തള്ളിപ്പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയതിരിച്ചടിയായിപ്പോയി. വിശ്വാസ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും വഞ്ചിക്കുകയായിരുന്നെന്നും വിജയദശമി സമ്മേളന സന്ദേശത്തില്‍ അറിയിക്കുകയും ചെയ്തതോടെ ആര്‍.എസ്.എസ് വലിയ പ്രതിരോധത്തിലായി. കുമ്മനം രാജശേഖരനെ ഇറക്കി ഇത്തവണ വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസം ആര്‍.എസ്.എസിനുണ്ടായിരുന്നു. 42 ശതമാനം നായര്‍ വോട്ടുള്ള മണ്ഡലത്തില്‍ എന്‍.എസ്.എസ് പിന്തുണ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ ഭംഗിയാകുമെന്നും കരുതി.

പക്ഷെ, എന്‍.എസ്.എസിന്റെ അപ്രതീക്ഷിത നിലപാടിനെ പ്രതിരോധിക്കാന്‍ അവസാന നിമിഷം ആര്‍.എസ്.എസ് തന്ത്രപരമായ നിലപാട് സ്വീകരിച്ചു. കുമ്മനം മത്സരിച്ചാല്‍ ഒരു പക്ഷെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എന്‍.എസ്.എസ് നോമിനിയുമായിരുന്ന കെ.മോഹന്‍കുമാര്‍ വിജയിച്ചേക്കും. അത് ആര്‍.എസ്.എസിനും ബി.ജെ.പിക്കും വലിയ തിരിച്ചടിയാകും. അത് മനസ്സിലാക്കിയ നേതൃത്വം നോമിനേഷന്‍ കൊടുക്കുന്നതിന്റെ തലേദിവസം രാത്രി കാര്യങ്ങള്‍ അട്ടിമറിച്ചു. കുമ്മനത്തിന് പകരം വിജയപ്രതീക്ഷയില്ലാത്ത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും ശക്തരായ പ്രവര്‍ത്തകരുടെ വോട്ട് വി.കെ പ്രശാന്തിന് ലഭിച്ചു. അതുകൊണ്ടാണ് തുടക്കം മുതല്‍ പ്രശാന്തിന് അപ്രമാദിത്വം നിലനിര്‍ത്താനായത്.

ജാതി സംഘടനകളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് നടത്തുന്ന തെരഞ്ഞെടുപ്പ് കളികള്‍ക്ക് മറുപടി കൊടുക്കണമെന്ന് ബി.ജെ.പിക്കും ആഗ്രഹമുണ്ടായിരുന്നു. കാരണം ബി.ജെ.പി ലക്ഷ്യംവയ്ക്കുന്ന ഹൈന്ദവ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പെട്ടിയിലേക്കാണ് പലപ്പോഴും വീഴുന്നത്. അതിന് അറുതിവരുത്തുകയും കോണ്‍ഗ്രസ് മുക്തഭാരതം എന്ന, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും ലക്ഷ്യം കൈവരിക്കാനും വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. എസ്.എന്‍.ഡി.പി അകന്ന് നില്‍ക്കുന്നതിനാല്‍ മറ്റൊരു പ്രധാന ഹൈന്ദവ സംഘടനയായ എന്‍.എസ്.എസിന്റെ പിന്തുണ ബി.ജെ.പിക്ക് അത്യാവശ്യമായിരുന്നു. ശബരിമല വിഷയത്തിലൂടെ അത് നേടിയെടുക്കാനായെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത് ഗുണം ചെയ്യില്ല.

എന്‍.എസ്.എസ് ശരിദൂരം പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാര്‍ അടക്കം അതിനായി മുന്നിട്ടിറങ്ങിയിരുന്നു. അതോടെ ജാതി സംഘടകള്‍ വോട്ട് പിടിക്കുന്നെന്ന പരാതിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അങ്ങനെ എല്‍.ഡി.എഫിനെയും ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും പിണക്കി, തങ്ങളുടെ നോമിനിയായ കെ.മോഹന്‍കുമാറിനെ വിജയിപ്പിക്കാമെന്ന എന്‍.എസ്.എസിന്റെ മോഹത്തിന് ശക്തമായ തിരിച്ചടിയാണ് വട്ടിയൂര്‍ക്കാവില്‍ കിട്ടിയത്. അതിനാല്‍ ശരിദൂരത്തില്‍ നിന്ന് പിന്തിരിയുമോ എന്നാണ് അടുത്ത ചോദ്യം. സമദൂരത്തില്‍ നിന്നാലെ എന്‍.എസ്.എസിനും ഗുണമുണ്ടാകൂ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (13 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (15 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (25 minutes ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (57 minutes ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (1 hour ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (1 hour ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (1 hour ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (1 hour ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (1 hour ago)

ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു  (2 hours ago)

വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും...  (2 hours ago)

കാട്ടാനയുടെ ആക്രമണം വീണ്ടും.... ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം അതിഥി തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു  (2 hours ago)

സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന  (2 hours ago)

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് , കള്ളക്കടൽ ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends