Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..

തോറ്റത് എൻ എസ് എസും ചെന്നിത്തലയും; നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി .സുകുമാരൻ നായർ പ്രളയത്തിൽ ഒലിച്ചു പോയ അവസ്ഥയിൽ; ഒപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രമേശ് ചെന്നിത്തലയുടെ പ്രയാണവും ഇല്ലാതായി

24 OCTOBER 2019 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...

അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ തോറ്റത് എൻ എസ് എസ്. ഒപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രമേശ് ചെന്നിത്തലയുടെ പ്രയാണവും ഇല്ലാതായി. നായർ സർവീസ് സൊസൈറ്റി രണ്ടിടത്താണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണ നൽകിയത്. യു ഡി എഫ് നേടിയ മൂന്നിടത്തിൽ രണ്ടിടത്ത് ജയിച്ചത് മുസ്ലീം സ്ഥാനാർത്ഥികളും ഒരിടത്ത് ലത്തീൻ സമുദായംഗവുമാണ്. അതായത് ജയിച്ച സ്ഥലങ്ങളിൽ യുഡിഎഫിന് എൻ എസ് എസിന്റെ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല .

നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി .സുകുമാരൻ നായർ പ്രളയത്തിൽ ഒലിച്ചു പോയ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നായർ വോട്ടുകളുടെ കുത്തക തങ്ങൾക്കാണെന്നാണ് എൻ എസ് എസ് അവകാശപ്പെട്ടിരുന്നത് . എന്നാൽ അതല്ല വാസ്തവമെന്ന് തെരഞ്ഞടുപ്പ് ഫലം തെളിയിച്ചു.

കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ഈഴവ സമുദായംഗമായ സ്ഥാനാർത്ഥിയെ കോൺഗ്രസ് മത്സരിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർദ്ദേശിച്ച മോഹൻരാജിനെയാണ് യു ഡി എഫ് മത്സരിപ്പിച്ചത്. അതിന്റെ ഫലം കോന്നിയിൽ കണ്ടു.

നായർ സമുദായംഗങ്ങളാണ് വട്ടിയൂർക്കാവിൽ കൂടുതലുള്ളത്. അവരുടെ കൂടെ വോട്ടു കിട്ടിയാണ് മേയർ വി കെ പ്രശാന്ത് ജയിച്ചത്. അത് സുകുമാരൻ നായർക്കും സംഗീത് കുമാറിനുമുള്ള മറുപടിയാണ്. സംഗീത്കുമാർ മോഹൻകുമാറിന് പരസ്യ പിന്തുണ നൽകിയെന്ന് മാത്രമല്ല നായർ സ്ക്വാഡിറക്കി മോഹൻകുമാറിനെ പിന്തുണക്കുകയും ചെയ്തു.

മലയാളി വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്തത് പോലെ എൻ എസ് എസ് പിന്തുണ മോഹൻകുമാറിന് വിനയായി തീർന്നു. വട്ടിയൂർക്കാവിന് സമീപം നെട്ടയത്ത് നടന്ന എൻ എസ് എസ് കരയോഗത്തിൽ പങ്കെടുത്ത സംഗീത് കുമാറിനെതിരെ കരയോഗം അംഗങ്ങൾ രൂക്ഷമായാണ് പ്രതികരിച്ചത്. ഇലക്ഷന് രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. മോഹൻകുമാറിന് വോട്ടു ചോദിച്ച് എത്തിയതായിരുന്നു സംഗീത് കുമാർ. വരും ദിവസങ്ങളിൽ സംഗീത് കുമാറിനെതിരെ കൂടുതൽ കരയോഗ അംഗങ്ങൾ തിരിയുമെന്നാണ് സൂചന.നിലപാട് പരസ്യമാക്കി പരാജയപ്പെട്ട ജി. സുകുമാരൻ നായർക്കെതിരെയും തിരിയും.

ഉപ തെരഞ്ഞടുപ്പിൽ കോൺഗ്രസിന് വലിയ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. നഷ്ടം സംഭവിച്ചത് എൻ എസ് എസിന് മാത്രമാണ്. സമുദായ സംഘടനകളുടെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കാൻ കാലമായെന്നാണ് ഫലം തെളിയിക്കുന്നത്. ചെന്നിത്തലയുടെ പ്രതീക്ഷകളാണ് ഇല്ലാതാകുന്നത്. നായർ സൊസൈറ്റിയുടെ പിന്തുണ മാത്രം കൊണ്ടാണ് അദ്ദേഹം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായത്.

കുറിച്ചി ഹോമിയോ കോളേജ് ഫയൽ ഉൾപ്പെടെയുള്ളവ പിണറായിയുടെ കൈയിലുണ്ട്. അത് പിണറായി ഉപയോഗിച്ചാൽ സുകുമാരൻ നായർ പ്രതിസന്ധിയിലാകും. നായർ സമുദായത്തിൽ എൻ എസ് എസ് ഒറ്റപ്പെട്ടിരിക്കുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (12 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (14 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (24 minutes ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (56 minutes ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (1 hour ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (1 hour ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (1 hour ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (1 hour ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (1 hour ago)

ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു  (2 hours ago)

വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും...  (2 hours ago)

കാട്ടാനയുടെ ആക്രമണം വീണ്ടും.... ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം അതിഥി തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു  (2 hours ago)

സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന  (2 hours ago)

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് , കള്ളക്കടൽ ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends