Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്രവിജയവും ബി.ജെ.പിക്ക് മുന്നേറ്റവും ലഭിച്ചതിന് വഴിയൊരുക്കിയ ശബരിമല യുവതീപ്രവേശന വിഷയം, പാലായ്ക്ക് പിന്നാലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും ചീറ്റ് പോകുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം ഇന്ന് കണ്ടത്

24 OCTOBER 2019 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്രവിജയവും ബി.ജെ.പിക്ക് മുന്നേറ്റവും ലഭിച്ചതിന് വഴിയൊരുക്കിയ ശബരിമല യുവതീപ്രവേശന വിഷയം, പാലായ്ക്ക് പിന്നാലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും ചീറ്റ് പോകുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം ഇന്ന് കണ്ടത്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും കാസര്‍കോടും ആചാരസംരക്ഷണവും ശബരിമല വിഷയവുമാണ് ചര്‍ച്ചയാക്കിയത്. മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങള്‍ മറികടന്നുള്ള ഈ ചര്‍ച്ച മുന്നോട്ട് വെച്ച സി.പി.എമ്മിലെ ശങ്കര്‍ റേയ്ക്കും കോണ്‍ഗ്രസിലെ കെ.മോഹന്‍കുമാറിനും ബി.ജെ.പിയിലെ കെ.സുരേന്ദ്രനും തോറ്റ് തുന്നംപാടി. ഇത് വഴി സി.പി.എമ്മിനും സര്‍ക്കാരിനും തങ്ങളുടെ അഴിമതി അടക്കമുള്ള വിഷയങ്ങള്‍ മറച്ചുവയ്ക്കാനുള്ള വഴിയുമായി. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി പടവലങ്ങ പോലെ വളരുന്നു എന്ന വ്യക്തമായ സൂചനയും ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നു.

പെരുന്നയിലും കണിച്ചുകുളങ്ങരയിലും അരമനകളിലും ജമാഅത്തുകളിലും കയറി നിരങ്ങാതെ ജനങ്ങള്‍ക്കൊപ്പം നിന്ന്, അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രവര്‍ത്തിക്കണം എന്ന വ്യക്തമായ സൂചനയാണ് ജനം നല്‍കിയിരിക്കുന്നത്. അത് രാഷ്ട്രീയ നേതൃത്വത്തിന് എത്രത്തോളം മനസ്സിലായെന്ന് വരുംനാളുകളിലേ മനസ്സിലാക്കാനാകൂ. എന്‍.എസ്.എസിന്റെ പരസ്യമായ പിന്തുണ തിരിച്ചടിയായെന്ന് വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാര്‍ വ്യക്തമാക്കി കഴിഞ്ഞു. എന്‍.എസ്.എസ് പരസ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിച്ചപ്പോള്‍, മറ്റ് ഹൈന്ദവ സംഘടനകള്‍ അതിനെതിരെ ശക്തമായ നിലപാടെടുത്തു എന്നകാര്യം കൂടിയാണ് വട്ടിയൂര്‍ക്കാവിലെ വിജയത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

തെരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളിലാണ് എന്‍.എസ്.എസ് വിജയദശമി സമ്മേളനം ആഘോഷിച്ചത്. ആ സമ്മേളനത്തില്‍ സി.പി.എമ്മിനും സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരെ അതിരൂക്ഷവിമര്‍ശനമാണ് ജനറല്‍സെക്രട്ടറി ജി.സുകാമാരന്‍ നായര്‍ നടത്തിയത്. വിശ്വാസസംരക്ഷണത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നും അതിനാല്‍ എന്‍.എസ്.എസ് സമദൂരത്തില്‍ നിന്ന് ശരിദൂരത്തില്‍ എത്തിനില്‍ക്കുകയാണെന്നും സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ 15ന് ഇറങ്ങിയ എന്‍.എസ്.എസ് മുഖപത്രമായ സര്‍വ്വീസസിന്റെ എഡിറ്റോറിയയിലും സി.പി.എമ്മിനും സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ചു. അതൊന്നും സമുദായ അംഗങ്ങള്‍ മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ശബരിമലയിലെ യുവതീപ്രവേശന വിധി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കുമെന്ന് പറഞ്ഞാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കോന്നിയിലും വട്ടിയൂര്‍ക്കാവിലും പ്രചരണം നടത്തിയത്. പുനപ്പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറഞ്ഞ ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം തള്ളിമറിച്ചു. എന്നാല്‍ ശബരിമലവിധിയില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രിയായിരിക്കെ ഇപ്പോഴത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ശബരിമലയുടെയും വിശ്വാസസംരക്ഷണത്തിന്റെയും പേര് പറഞ്ഞ് തങ്ങളുടെ കണ്ണില്‍ പൊടിയിടാനാകില്ലെന്ന് ജനം വീണ്ടും പറയുകയാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ. കോന്നിയില്‍ ത്രികോണ മത്സരത്തിന് ഇറങ്ങിയ ശബരിമല സമര നായകന്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്തിയതും അവര്‍ മനസ്സിലാക്കിയാല്‍ നന്നാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (12 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (14 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (24 minutes ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (56 minutes ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (1 hour ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (1 hour ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (1 hour ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (1 hour ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (1 hour ago)

ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു  (2 hours ago)

വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും...  (2 hours ago)

കാട്ടാനയുടെ ആക്രമണം വീണ്ടും.... ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം അതിഥി തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു  (2 hours ago)

സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന  (2 hours ago)

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് , കള്ളക്കടൽ ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends