പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സിപിഎം നേതാവിന്റെ കാമവെറിയിൽ ഇരയായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉമ്മന്നൂര്‍ മത്തായിമുക്ക് ഹരിശ്രീ വീട്ടില്‍ രവീന്ദ്രന്‍ പിള്ളയെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ റിട്ടയേര്‍ഡ് അധ്യാപകന്‍ കൂടിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ രാജീവ്, എസ് സിപിഒ സന്തോഷ് കുമാര്‍, സിപിഒ ഹോചിമിന്‍ എസ് ധര്‍മ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















