കേരളം ജാതികെണിയില്‍ മുങ്ങിയിരിക്കുകയാണ്... കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്ല; ഇടത്‌വലത് മുന്നണികളുടെ വിജയം ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി. ഗോപാലകൃഷ്ണന്‍

ഉപതിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത്‌വലത് മുന്നണികളുടെ വിജയം ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്ല, മറിച്ച് ജാതിയും മതവും മാത്രമാണ് വിജയിച്ചതെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് ഒഴികെ ബി.ജെ.പി.ക്ക് എവിടെയും വോട്ടില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും മഞ്ചേശ്വരത്തെ യു.ഡി.എഫ്. വിജയം പിണറായി വിജയന്റെ ഔദാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെയും മഞ്ചേശ്വരത്തെയും വോട്ടുകള്‍ കാണിക്കുന്നത് ശബരിമല വിഷയത്തില്‍ വിശ്വാസിസമൂഹം ബി.ജെ.പി. വിരുദ്ധ നിലപാടിനോട് യോജിക്കുന്നില്ലെന്നതാണ്.
മഞ്ചേശ്വരത്തെ യു.ഡി.എഫ്. വിജയം പിണറായി വിജയന്റെ ഔദാര്യമാണെന്ന് പറഞ്ഞ അദ്ദേഹം മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പ
https://www.facebook.com/Malayalivartha






















