Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ; ചർച്ച് ആക്റ്റ്, ശബരിമല തുടങ്ങിയ വിവാദങ്ങളിൽ പിണറായി സർക്കാർ ഇനി കമാന്ന് മിണ്ടില്ല

25 OCTOBER 2019 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

ചർച്ച് ആക്റ്റ്, ശബരിമല തുടങ്ങിയ വിവാദങ്ങളിൽ പിണറായി സർക്കാർ ഇനി കമാന്ന് മിണ്ടില്ല. ഇത്തരം വിഷയങ്ങൾ ബാക്കിയുള്ള ഒന്നര കൊല്ലത്തേക്ക് ലോക്കറിലടച്ച് ഭദ്രമാക്കിയിരിക്കുകയാണ് പിണറായി സർക്കാർ. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടേറിയറ്റിനും വഴങ്ങി ജീവിക്കാൻ പിണറായി തീരുമാനിക്കും എന്നതാണ് രണ്ടാമത്തെ പ്രധാന സംഭവം.

കോടിയേരി ബാലകൃഷ്ണനാണ് 6 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ ചുക്കാൻ പിടിച്ചത്. ശബരിമല വിഷയത്തിൽ തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്ന പ്രസ്താവന ആദ്യമിറക്കിയത് കോടിയേരിയാണ്. പിണറായിയുമായി ദീർഘ നേരം നടന്ന സംഭാഷണത്തിന് ഒടുവിലാണ് പാർട്ടിയുടെ സ്റ്റാന്റ് കോടിയേരി തീരുമാനിച്ചത്. അത് പാർട്ടിയുടെ വിവിധ ഘടകങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു. ശബരിമല വിഷയം ഉണ്ടായ ശേഷം കോടിയേരിയുടെ നേതൃത്വത്തിൽ പാർട്ടിക്കുണ്ടായ ഗുണവും ദോഷവും കോടിയേരി പഠിച്ചു. എന്തെല്ലാം വിപ്ലവം പറഞ്ഞാലും ശബരിമല പാർട്ടിക്ക് ദോഷം ചെയ്തെന്ന് കോടിയേരി മനസിലാക്കി. എന്നാൽ പിണറായി ആദ്യഘട്ടത്തിൽ അത് സമ്മതിക്കാൻ തയ്യാറായില്ല.

യഥാർത്ഥത്തിൽ ബിജെപിയാണ് സിപി എമ്മിനെ മലിനജലത്തിൽ തള്ളിയിട്ടത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്ന് പറഞ്ഞത് പിണറായിയാണ്. അത് സത്യമാണ് താനും. എന്നാൽ നടപ്പിലാക്കാത്ത എത്രയോ സുപ്രീം കോടതി വിധികൾ കേരളത്തിലുണ്ട്. അതിനെ കുറിച്ച് എന്തു കൊണ്ടാണ് ആരും ചിന്തിക്കാത്തത്. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ പിണറായിക്ക് കോടതിയെ എതിർക്കാൻ നിവൃത്തിയില്ല. ബിജെപിക്ക് ശബരിമല വിഷയം വീണു കിട്ടിയ ആയുധമായിരുന്നു. ഒരു നിശ്ചിത കാലത്തേക്ക് ബിജെ പിക്ക് വളരാൻ ശബരിമല സഹായിച്ചു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത് ദീർഘ ഭാവിക്ക് നേട്ടമായി മാറിയില്ല എന്നതാണ് സത്യം.

ബി ജെ പിയുടെ അക്കൗണ്ടിൽ വളർന്നത് യു ഡി എഫാണ്. പാർലെമെന്റിൽ 19 സീറ്റിൽ ജയിച്ചത് ബി ജെ പിയുടെ സഹായം കൊണ്ടാണ്. ബി ജെ പി ഉയർത്തിവിട്ട വിശ്വാസ കൊടുങ്കാറ്റ് യു ഡി എഫ് കത്തിജ്വലിപ്പിച്ചു. ഇക്കാര്യം സി പി എം മനസിലാക്കിയത് വൈകി മാത്രമാണ്. അതാണ് തങ്ങൾക്ക് പറ്റിയ അബദ്ധമെന്ന് സി പി എം തിരിച്ചറിഞ്ഞു. ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കും.

ശബരിമലക്ക് പിന്നാലെയാണ് ചർച്ച് ആക്റ്റ് വിവാദമായത്. വിശ്വാസത്തിൽ വിലങ്ങുതടിയായാൽ കേരളത്തിൽ വിലപ്പോവില്ലെന്ന് സി പി എം നന്നായി മനസിലാക്കി. അതുകൊണ്ടാണ് സെൻസിറ്റീവ് വിഷയങ്ങളിൽ പിടിക്കാത്തത് . നമോത്ഥാനം കേരളത്തിൽ വിലപ്പോവില്ലെന്ന് പിണറായി മനസിലാക്കി. ഇനി വിശ്വാസത്തിന്റെ കാലം. ഒന്നര വർഷം കഴിയുമ്പോൾ അധികാരത്തിൽ മടങ്ങിയെത്തണമെങ്കിൽ വിശ്വാസത്തെ കൂട്ട് പിടിക്കണമെന്ന് സി പി എം തിരിച്ചറിഞ്ഞു. പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടെന്ന് പറയുന്നത് വെറുതെയല്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (3 minutes ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (18 minutes ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (23 minutes ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (37 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (39 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (55 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (57 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (2 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (2 hours ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (2 hours ago)

Malayali Vartha Recommends