തമിഴ്‌നാട് സ്വദേശികളുടെ ലോറി കാറിൽ കൂട്ടിയിടിച്ച് മൂന്ന് മരണം; 2 പേരുടെ നില അതീവ ഗുരുതരം

തമിഴ്‌നാട് സ്വദേശികളുടെ ലോറിയുമായി കൂട്ടിയിടിച്ച് കോട്ടയം മുണ്ടക്കയം ചോറ്റിയില്‍ വാഹനാപകടത്തിൽ മൂന്ന് മരണം. 2 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന്‍ പിള്ളയാണ് മരിച്ചത്. മരിച്ച മറ്റ് രണ്ട് പേര്‍ ബൈക്ക് യാത്രികരായ വെംബ്ലി സ്വദേശികളായ പെരുമണ്ണില്‍ ഷാജി (48), മണ്ണശേരി അരുണ്‍കുമാര്‍ എന്നിവരാണ്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
https://www.facebook.com/Malayalivartha






















