Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

നീ​ല​ച്ചി​ത്രങ്ങൾ ക​ണ്ട് സെ​ക്സി​ൽ പു​തു വ​ഴി​ക​ൾ തേ​ടു​ന്ന പ​തി​നെ​ട്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള സ്‌കൂൾ കു​ട്ടി​ക​ളുടെ സൗ​ഹൃ​ദ സെ​ക്സ് ഗ്രൂ​പ്പു​കളിലുള്ള മെസ്സേജുകൾ വായിച്ച പോലീസ് ഞെട്ടി ... അ​മ്മ ഉ​റ​ങ്ങും, 12.30 ന് വരണം .. എന്നിങ്ങനെ സ്‌കൂൾ വിദ്യാർത്ഥിനികൾ അവരുടെ കൂട്ടുകാരെ രാത്രി വീട്ടിലേക്ക് ക്ഷണിക്കുന്ന മെസ്സേജുകളും ചാറ്റും ആയിരുന്നു അവ ..കണ്ണൂരില്‍ ആണ് സംഭവം

25 OCTOBER 2019 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

നീ​ല​ച്ചി​ത്രങ്ങൾ ക​ണ്ട് സെ​ക്സി​ൽ പു​തു വ​ഴി​ക​ൾ തേ​ടു​ന്ന പ​തി​നെ​ട്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള സ്‌കൂൾ കു​ട്ടി​ക​ളുടെ  സൗ​ഹൃ​ദ സെ​ക്സ് ഗ്രൂ​പ്പു​കളിലുള്ള മെസ്സേജുകൾ വായിച്ച പോലീസ് ഞെട്ടി ... അ​മ്മ ഉ​റ​ങ്ങും, 12.30 ന് വരണം .. എന്നിങ്ങനെ സ്‌കൂൾ വിദ്യാർത്ഥിനികൾ അവരുടെ കൂട്ടുകാരെ രാത്രി വീട്ടിലേക്ക് ക്ഷണിക്കുന്ന മെസ്സേജുകളും ചാറ്റും ആയിരുന്നു അവ ..കണ്ണൂരില്‍ ആണ് സംഭവം

സ്കൂ​ൾ വി​ദ്യാ​ർ​ഥി -വി​ദ്യാ​ർ​ഥി​നി​ക​ള​ട​ങ്ങി​യ സൗ​ഹൃ​ദ സെ​ക്സ് ഗ്രൂ​പ്പു​ക​ൾ ഇപ്പോൾ സ​ജീ​വമാകുന്നു എന്നാണു ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത് . രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​രു ച​ക്ര​വാ​ഹ​ന​ത്തി​ൽ ര​ക്ഷി​താ​ക്ക​ള​റി​യാ​തെയും ഗ്രൂപ് സ്റ്റഡി എന്നപേരിലും വീ​ട് വി​ട്ടി​റ​ങ്ങു​ന്ന ആ​ൺ​കു​ട്ടി​ക​ൾ പലരും എത്തിപ്പെടുന്നത് പോ​ക്സോ കേ​സിലെ പ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്ക് ....പലപ്പോഴും ഇത് കുട്ടികളെ കൊണ്ടെത്തിക്കുന്നത് പോലീസ് സ്റേഷനിലേക്കോ അതല്ലെങ്കിൽ ആ​ത്മഹത്യയിലേക്കോ ആണെന്നതാണ് ഏറ്റവും ദുഖകരമായ സത്യം

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത് അറിയാൻ കഴിഞ്ഞത് . ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സാ​പ്പ് തു​ട​ങ്ങി​യ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള കു​ട്ടി​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള ആ​ശ​യ വി​നി​മ​യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു.അവഎല്ലാം തന്നെ സെക്സിന്റെ പുതുവഴികൾ തേടിയുള്ള സംഭാഷണങ്ങളായിരുന്നു എന്നത് ആശങ്കാജനകമാണ്

രാ​ത്രി വീ​ട്ടി​ലു​ള്ള​വ​ർ ഉ​റ​ങ്ങു​ന്ന സ​മ​യ​വും കി​ട​പ്പു മു​റി​യി​ലേ​ക്ക് ക​ട​ന്നു വ​രേ​ണ്ട വ​ഴി​ക​ളും പെ​ൺ​കു​ട്ടി​ക​ൾ ആ​ൺ സു​ഹൃ​ത്തി​ന് വി​വ​രി​ച്ചു കൊ​ടു​ക്കു​ന്ന മെ​സേ​ജു​ക​ളും ലൈം​ഗി​ക ബ​ന്ധ​ത്തി​ന്‍റെ നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​വാ​ദ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ച​വ​യി​ൽ പെ​ടു​ന്നു.

“അ​മ്മ ഉ​റ​ങ്ങും, 12.30 ന് ​വരണം ’ എ​ന്നു പ​റ​ഞ്ഞ് ഒ​രു പെ​ൺ​കു​ട്ടി ആ​ൺ​സു​ഹൃ​ത്തി​ന് അ​യ​ച്ച മെ​സേ​ജും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ണ​യം സെ​ക്സി​ന്‍റെ ആ​സ്വാ​ദ​ന​ത്തി​നും വി​വാ​ഹം സെറ്റി​ൽ​മെ​ന്‍റു​മാ​ണ് എന്ന ചിന്തയാണ് ഇ​ത്ത​ര​ക്കാ​രു​ടെ ആ​ശ​യ വി​നി​മ​യ​ങ്ങ​ളി​ലു​ള്ള​തെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

രാ​ത്രി പ​ത്തി​നു​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ന്നു പ​റ​ഞ്ഞും സു​ഹൃ​ത്തി​നെ കാ​ണാ​നെ​ന്നു പ​റ​ഞ്ഞും വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന ആ​ൺ​കു​ട്ടി​ക​ളു​ടെ നീ​ക്ക​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും രാ​ത്രി​യി​ൽ കു​ട്ടി​ക​ൾ വീ​ട്ടി​നു​ള്ളി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. അ​ർ​ദ്ധ രാ​ത്രി​യി​ൽ ആ​ൺ​കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ള​റി​യാ​തെ വീ​ട് വി​ട്ട് ഇ​റ​ങ്ങു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പോലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​തി​നെ​ട്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള പ​ല പെ​ൺ​കു​ട്ടി​ക​ളും സ​മ പ്രാ​യ​ക്കാ​ര​യ ആ​ൺ​കു​ട്ടി​ക​ളു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം കേ​സു​ക​ളി​ൽ പെണ്കുട്ടികളേക്കാൾ പ്രശ്നം നേരിടുന്നത് ആൺകുട്ടികളാണ്. ആ​ൺ​കു​ട്ടി​ക​ൾ പോ​ക്സോ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുമായി ഇത്തരം ബന്ധത്തിൽ ഏർപ്പെടുന്നത് .... തു​ട​ർ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് നി​യ​മ വി​ദ​ഗ്ദ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലു​മാ​യി 30 വി​ദ്യാ​ർ​ഥി -വി​ദ്യാ​ർ​ഥി​നി​ക​ളെ അ​തീ​വ ര​ഹ​സ്യ​മാ​യി പോ​ലീ​സ് ഇ​തി​ന​കം ചോ​ദ്യം ചെ​യ്ത് ക​ഴി​ഞ്ഞു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണു​ള്ള​ത്. ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി

മാതാപിതാക്കൾ സ്വന്തം മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക എന്നത് മാത്രമാണ് ഇത്തരം കെണികളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ എത്തിപ്പെടാതിരിക്കാൻ അനുവർത്തിക്കാവുന്ന കാര്യം. രാത്രി ഏറെ വൈകിയും മൊബൈലിലും ഇന്റർനെറ്റിലും ഇരിക്കാൻ കുട്ടികളെ അനുവദിക്കരുത്. മക്കൾ ഗ്രൂപ് സ്റ്റഡിയുടെ പേരിൽ ഒത്തുചേരുന്ന ഗ്രൂപ്പിനെകുറിച്ച്‌ തീർച്ചയായും അച്ഛനമ്മമാർ അറിഞ്ഞിരിക്കണം . ഇന്റർനെറ്റും സൗകര്യങ്ങളും അധികമാകുമ്പോൾ നമ്മുടെ കുട്ടികൾ വഴിതെറ്റാതെ നോക്കേണ്ട ഉത്തരവാദിത്തവും പോലീസിനേക്കാൾ കൂടുതൽ അച്ഛനമ്മമാർക്ക് തന്നെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (3 minutes ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (18 minutes ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (23 minutes ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (37 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (39 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (55 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (57 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (2 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (2 hours ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (2 hours ago)

Malayali Vartha Recommends