Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

എല്ലാം കറങ്ങിത്തിരിഞ്ഞ്... ലോക്‌സഭാ തെരഞ്ഞെടുപ്പിലേയും നിയമസഭാ ഉപതെരഞ്ഞെടുപ്പിലേയും കനത്ത പരാജയത്തിനൊടുവില്‍ ശ്രീധരന്‍ പിള്ളയെ നാട് കടത്തുമ്പോള്‍ പകരക്കാരനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമാകുന്നു; കുമ്മനത്തിനും കെ. സുരേന്ദ്രനും സാദ്ധ്യത; ഒരിക്കല്‍ കൂടി കുമ്മനത്തിന് അവസരം ലഭിച്ചാല്‍ എല്ലാം മാറിമറിയും

26 OCTOBER 2019 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

കേരളത്തിലെ ബിജെപി നേതൃത്വം വല്ലാത്തൊരു പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബിജെപി നേതൃത്വത്തെ പൊളിച്ചെഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. ശ്രീധരന്‍പിള്ളയെ മാറ്റി കൂടുതല്‍ ശക്തനായ സംസ്ഥാന അധ്യക്ഷനെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രം.

നിലവിലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറാകുന്ന സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തേക്ക് കുമ്മനം രാജശേഖരന്റെയും കെ. സുരേന്ദ്രന്റെയും പേരുകള്‍ പരിഗണിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. 2018 മേയില്‍ കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ചതിന് ശേഷം ജൂലായില്‍ ശ്രീധരന്‍പിള്ള അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. മാത്രമല്ല ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശങ്ങള്‍ക്കിടയിലാണ് കേന്ദ്രം കുമ്മനത്തെ മിസോറാമിലേക്കയച്ചത്.

തിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ശബരിമല വിഷയമായിരുന്നു ശ്രീധരന്‍പിള്ളയ്ക്ക് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. സംഭവത്തില്‍ ജനവികാരം ബി.ജെ.പിയോടാണെന്നുള്ള പ്രതീതി ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുകയാണ് ഉണ്ടായത്. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ കിട്ടിയിട്ടും ഒരു സീറ്റുപോലും നേടാന്‍ പറ്റാത്തത് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായി. തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളിലും ബി.ജെ.പിക്ക് പച്ചപിടിക്കാന്‍ കഴിഞ്ഞില്ല.നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിയെങ്കിലും ബി.ജെ.പി ഒരു സീറ്റ് പോലും പിടിക്കാനായില്ല. കോന്നിയില്‍ കെ. സുരേന്ദ്രന്റെ വോട്ട് വിഹിതം കൂട്ടാന്‍ കഴിഞ്ഞത് മാത്രമാണ് ആകെ പറയാനുള്ളത്. ഈ സാഹചര്യത്തിലാണ് ശ്രീധരന്‍പിള്ള ഗവര്‍ണറായി മിസോറാമിലേക്ക് പോകുന്നത്.

അതേസമയം അദ്ധ്യക്ഷ പദവിയിലേക്ക് കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരാണ്. പ്രവര്‍ത്തനങ്ങളും ജനപിന്തുണയും കണക്കിലെടുത്ത് കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദേശീയ നേതൃത്വത്തിനും സുരേന്ദ്രന്‍ വരുന്നതിനോട് വിയോജിച്ച് ഉണ്ടാകാന്‍ സാദ്ധ്യതയില്ല. കുമ്മനം ഒഴിഞ്ഞതിന് പിന്നാലെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ നടത്തിയ ശ്രമം ആര്‍.എസ്.എസിന്റെ എതിര്‍പ്പുമൂലം പരാജയപ്പെട്ടിരുന്നു. ഇപ്രാവശ്യവും ആര്‍.എസ്.എസ് നേതൃത്വം കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കമുണ്ടെന്നും ബിജെപി വൃത്തങ്ങളില്‍ സൂചന ലഭിക്കുന്നു. ലോക്‌സഭ തിര!ഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കുമ്മനത്തിന് സ്ഥാനങ്ങളൊന്നും പാര്‍ട്ടി നല്‍കിയിട്ടില്ല എന്നതും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം എം.ടി രമേശിന് വേണ്ടി പി.കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് മുന്‍ മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി ഈ നിയമനത്തിന് ബന്ധമില്ലെന്നും കുമ്മനം വ്യക്തമാക്കി.

ഭരണ നൈപുണ്യമുള്ള നിയമവിദഗ്ധനാണ് ശ്രീധരന്‍ പിള്ള. അഭിഭാഷകനായ ശ്രീധരന്‍ പിള്ള പ്രവര്‍ത്തന പാരമ്ബര്യവും പരിചയവുമുള്ളയാണ്. അതുകൊണ്ടുതന്നെ ഈ പദവിക്ക് ഏറ്റവും അര്‍ഹനാണെന്നും കുമ്മനം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (14 minutes ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (19 minutes ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (33 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (35 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (51 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (53 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (2 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (2 hours ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (2 hours ago)

ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു  (2 hours ago)

Malayali Vartha Recommends