Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

മണിച്ചേട്ടൻ ഉടക്കിയപ്പോൾ മിന്നൽ പിണറായി കൊമ്പുകുത്തി; എൻ എസ് എസുമായുള്ള ഭിന്നത ഇല്ലാതാക്കാൻ സർക്കാർ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സംവരണം ; 2017 നവംബർ 15 ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് സംവരണത്തിന് തീരുമാനമെടുത്തത്

26 OCTOBER 2019 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

എൻ എസ് എസുമായുള്ള ഭിന്നത ഇല്ലാതാക്കാൻ സർക്കാർ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സംവരണം നടപ്പിലാക്കുന്നു. വെള്ളാപ്പള്ളി നടേശന്റെയും എസ് എൻ ഡി പിയുടെയും എതിർപ്പ് കണക്കിലെടുത്താണ് വർഷങ്ങൾക്ക് മുമ്പ് മന്ത്രിസഭായോഗമെടുത്ത തീരുമാനം സർക്കാർ നടപ്പിലാക്കാതിരുന്നത്.

2017 നവംബർ 15 ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് സംവരണത്തിന് തീരുമാനമെടുത്തത്. ദേവസ്വം നിയമനങ്ങളിൽ സംവരണം നടപ്പിലാക്കാൻ ഭരണഘടനാ ഭേഭഗതി വേണ്ടെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനൊപ്പം പട്ടികവിഭാഗങ്ങൾക്ക് 10 ൽ നിന്നും 12 ശതമാനമായും ഈഴവക്ക് 14 ൽ നിന്നും 17 ശതമാനമായും സംവരണം ഉയർത്തിയിരുന്നു. മൂന്നാക്കകാരിലെ പിന്നാക്കകാർക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നും അന്ന് കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു . പിന്നീട് ഇത് കേന്ദ്രം നടപ്പിലാക്കി. മുന്നാക്ക സംവരണം നടപ്പിലാക്കാൻ ദേവസ്വം നിയമന നിയമത്തിൽ ഭേഭഗതി കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തീരുമാനം പുറത്തുവന്നയുടനെയാണ് വെള്ളാപ്പള്ളി തിരിഞ്ഞത്. അതോടെ തീരുമാനം പെട്ടിയിലായി.

പിണറായിയുമായി സുകുമാരൻ നായർ ഉടക്കാൻ തുടങ്ങിയത് ഈ സംഭവത്തോടെയാണ്. പിണറായിയെ കോട്ടയം ഗസ്റ്റ് ഹൗസിലെത്തി നേരിട്ട് കണ്ടാണ് ഇത്തരമാരാവശ്യം അദ്ദേഹം ഉന്നയിച്ചത്. അത് നടപ്പിലാക്കിയത് സുകുമാരൻ നായരെ സംപ്രീതനാക്കി. എന്നാൽ പിണറായിയും സർക്കാരും കാലുമാറിയതോടെ സുകുമാരൻ നായർ പിണറായിയുടെ ഏറ്റവും വലിയ ശുതുവായി മാറി. ഉപ തെരഞ്ഞടുപ്പുകളിൽ ശരിദൂരം പ്രഖ്യാപിച്ച് യു ഡിഎഫിന് ഒപ്പം നിൽക്കാൻ സുകുമാരൻ നായർ തീരുമാനിച്ചതും അങ്ങനെയാണ്. അതും അപ്രതീക്ഷിതമായിരുന്നു.

ഉപതെരഞ്ഞടുപ്പ് ഫലം പിണറായിയുടെ കണ്ണുതുറപ്പിച്ചു. എൻ എസ് എസുമായി ഉണ്ടായിരുന്ന ഉടക്ക് അവസാനിപ്പിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു പിണറായിയുടെ സ്വഭാവം അനുസരിച്ച് അദ്ദേഹം തെരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ സുകുമാരൻ നായർക്കെതിരെ കടത്തി പറയേണ്ടതായിരുന്നു. എന്നാൽ കടത്തി പറഞ്ഞില്ലെന്ന് മാത്രമല്ല സുകുമാരൻ നായരെ വിമർശിക്കരുതെന്ന് അണികൾക്ക് നിർദ്ദേശവും നൽകി. അതേ സമയം നായരെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആറ് മാസം മുമ്പ് നടത്തിയ ക്ലാർക്ക് /സബ്ഗ്രൂപ്പ് ഓഫീസർ തസ്തികയിലാണ് മുന്നാക്കകാർക്ക് 10 ശതമാനം സംവരണം നൽകാൻ തീരുമാനിക്കുന്നത്. ആദ്യം ഇത് തത്കാലം നടപ്പിലാക്കേണ്ടെന്നായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കി. ബോർഡ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഫയൽ ദേവസ്വം മന്ത്രിക്ക് അയച്ചപ്പോഴാണ് അദ്ദേഹം സംവരണകാര്യത്തിൽ തീരുമാനമെടുക്കും വരെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കാൻ നിർദ്ദേശിച്ചത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. സ്വാധീനം ഒഴിവാക്കാൻ അഭിമുഖ പരീക്ഷ വേണ്ടെന്ന് വച്ചു.

ഏതാനും ദിവസങ്ങൾക്കകം ലിസ്റ്റ് പ്രസിദ്ധികരിക്കും. അതിന് മുമ്പ് സംവരണത്തിൽ തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ കോർട്ടിലാണ് ഇപ്പോൾ പന്തുള്ളത്. ഇതിന് പാർട്ടിയുടെ പൂർണ പിന്തുണ മുഖ്യമന്ത്രിക്കുണ്ട്. ഒടുവിൽ സർക്കാർ മുട്ടുകുത്തിയെന്നു തന്നെ പറയാം.

അരൂരിൽ ഇടതു സ്ഥാനാർത്ഥി തോറ്റതോടെ വെള്ളാപ്പള്ളിയെ കണ്ണുമടച്ച് വിശ്വസിക്കുന്ന പതിവ് ഇടത് മുനണി അവസാനിപ്പിക്കും.അതിൽ സംവരണത്തെ എതിർക്കാൻ വെള്ളാപ്പള്ളി ശ്രമിച്ചാലും നടക്കണമെന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (14 minutes ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (19 minutes ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (33 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (35 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (51 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (53 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (2 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (2 hours ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (2 hours ago)

ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു  (2 hours ago)

Malayali Vartha Recommends