Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളുടെ വിഭജനം പൂര്‍ത്തിയായി; വനിത ശിശുവികസന വകുപ്പില്‍ ഇനിമുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും: ജീവനക്കാര്‍ക്ക് ഓപ്ഷന് അവസരം

26 OCTOBER 2019 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളുടെ ജീവനക്കാരുടെ പുനര്‍വിന്യാസം, നിയമനം, സ്ഥാനക്കയറ്റം എന്നിവയ്ക്കായി വ്യവസ്ഥകള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനും സുരക്ഷയ്ക്കും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ സവിശേഷ ശ്രദ്ധ പതിപ്പുക്കുന്നതിനുമായാണ് ഇടതുപക്ഷ സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ സാമൂഹ്യനീതി വകുപ്പിനെ വിഭജിച്ച് പ്രത്യേകമായി വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ജീവനക്കാരുടെ പുന:നിര്‍ണയം വിവിധ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്താണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പില്‍ ഇനിമുതല്‍ ഡെവലപ്പ്‌മെന്റ് വിഭാഗത്തിന് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ഉണ്ടായിരിക്കുന്നതാണ്. ഐ.സി.ഡി.എസാണ് പ്രധാന വികസന പദ്ധതികള്‍ നടപ്പിലാക്കി വന്നത്. വനിതകള്‍ക്ക് വേണ്ടി 5 ആക്ടും ശിശുക്കള്‍ക്ക് വേണ്ടി 2 ആക്ടും എന്‍ഫോഴ്‌സ്‌മെന്റുമാണുള്ളത്. വകുപ്പിനെ സംബന്ധിച്ചുള്ള ഈ ആക്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരായിരിക്കും കൈകാര്യം ചെയ്യുക. മാത്രമല്ല ജില്ലാതല ഉദ്യോഗസ്ഥരുടെ ഒരു കുടക്കീഴിലേക്ക് വകുപ്പിനെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

ഇരു വകുപ്പുകളിലും പൊതുവായുളള തസ്തികകളിലെ ജീവനക്കാര്‍ക്ക് സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ താല്‍പര്യമുള്ള വകുപ്പ് തെരഞ്ഞെടുക്കുന്നതിനായി ഓപ്ഷന്‍ അനുവദിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നതു മുതല്‍ ഇരു വകുപ്പുകളുടെയും ജീവനക്കാര്യം പ്രത്യേക എസ്റ്റാബ്ലിഷെന്റ് വിഭാഗങ്ങളുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ഓരോ വകുപ്പിലെ ഡയറക്ടറും, ഈ വകുപ്പിന് കീഴില്‍ വരുന്ന മറ്റു ജീവനക്കാരും വിവിധ ഓഫീസുകള്‍, ഹോമുകള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കളും ആ വകുപ്പിന്റെ അധികാര പരിധിയില്‍ വരുന്നതായിരിക്കും.

സാമൂഹ്യനീതി വകുപ്പില്‍ നിലവില്‍ 535 തസ്തികകളും വനിത ശിശുവികസന വകുപ്പില്‍ 24 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതുള്‍പ്പെടെ 3,284 തസ്തികകളുമാണുള്ളത്. അംഗീകരിക്കപ്പെട്ട കേഡര്‍ സ്‌ട്രെങ്തിന്റെ അടിസ്ഥാനത്തില്‍ അതത് വകുപ്പില്‍ ഉള്‍പ്പെടുന്ന തസ്തികകളുടെ നിയമനം, പെന്‍ഷന്‍, സാങ്ഷനിംഗ് സംബന്ധിച്ച വിഷയങ്ങള്‍ അതത് ഡയറക്ടര്‍മാരുടെ ചുമതലയായിരിക്കും.

പുനര്‍ വിന്യാസവുമായി ബന്ധപ്പെട്ട് ഇരുവകുപ്പിലേയും ഓപ്ഷന്‍ നല്‍കേണ്ട പൊതു തസ്തികകളിലെ ജീവനക്കാര്‍ മേലധികാരി മുഖാന്തിരം അതത് വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് ഓപ്ഷനുകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഈ ഓപ്ഷനുകള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റില്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കും. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ കണ്‍വീനറും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, ഇരുവകുപ്പിലേയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ലോ ഓഫീസര്‍, എസ്റ്റാബ്ലിഷ്‌മെന്റ് സീനിയര്‍ സൂപ്രണ്ട്, രണ്ട് സീനിയര്‍ ക്ലാര്‍ക്കുമാര്‍ എന്നിവര്‍ സ്‌പെഷ്യല്‍ സെല്ലിലെ അംഗങ്ങളുമായിരിക്കും.

അര്‍ഹരായ ജീവനക്കാര്‍ അപേക്ഷകള്‍ മേലധികാരിയുടെ ശുപാര്‍ശയോടെ ഉത്തരവ് തീയതി മുതല്‍ 30 ദിവസത്തിനകം സ്പഷ്യല്‍ സെല്‍ കണ്‍വീനര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. സ്‌പെഷ്യല്‍ സെല്ലില്‍ ഓപ്ഷനുകള്‍ സ്വീകരിച്ച് 30 ദിവസത്തിനകം അന്തിമ ലിസ്റ്റ് തയാറാക്കി അതത് വകുപ്പുകളിലെ ജീവനക്കാരുടെ പുനര്‍ വിന്യാസം സംബന്ധിച്ച നടപടിക്രമം ഡയറക്ടര്‍മാര്‍ പുറപ്പെടുവിക്കുന്നതാണ്. ഓപ്ഷന്‍ സ്വീകരിച്ച് പുന:സംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉണ്ടാകുന്ന ഒഴിവുകള്‍ അതത് വകുപ്പ് ഡയറക്ടര്‍മാര്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (21 minutes ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (50 minutes ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (1 hour ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (1 hour ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (1 hour ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (1 hour ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (2 hours ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (2 hours ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (3 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (3 hours ago)

Malayali Vartha Recommends