കൊച്ചി നഗരസഭയ്ക്ക് ഇത് തിരിച്ചടിയുടെ കാലം; പിഴയിൽ മുങ്ങി നഗരസഭ; 10 കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

പിഴയിൽ മുങ്ങി കൊച്ചി നഗരസഭ. ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന് പറഞ്ഞത് പോലെ നഗരസഭയ്ക്ക് വീണ്ടും തിരിച്ചടി. ഇക്കുറി അത് പിഴ യിലൂടെയാണെന്ന് മാത്രം. 10 കോടി രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ കൊച്ചി നഗര സഭയുടെ പാളിച്ചകള്‍ കണക്കാക്കിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തിയത്. എന്നാൽ ഇത് ആദ്യ തവണയല്ല പിഴ ചുമത്തുന്നത്.
ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒരു കോടി രൂപ പിഴ നേരത്തെ ചുമത്തിയിരുന്നു. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മാണം വൈ കിയതിനെ തുടർന്നായിരുന്നു അത്. 10 കോടി പിഴ ചുമത്തുന്നതിലൂടെ പ്ലാന്‍ ലെ മാലിന്യങ്ങൾ പരിഹരിക്കാനാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു വെള്ളക്കെട്ട് പരിഹരിക്കാൻ ഓപ്പറേഷന്‍ അനന്ത നടപ്പാക്കാൻ നഗരസഭാതീരുമാനിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















