കൊക്കെയ്ന്‍ കേസ്: ഒരാള്‍ കൂടി പിടിയില്‍

കൊച്ചിയിലെ കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ തൃശൂരില്‍ അറസ്റ്റിലായി. മയക്കുമരുന്ന് വില്‍പ്പനക്കാരന്‍ സായി നൈനേഷ് ആണ് പിടിയിലായത്. ഇവര്‍ക്ക് കൊച്ചിയിലെ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.
മയക്കുമരുന്ന് എത്തിക്കുന്നത് മലയാളിയാണെന്ന് സായി നൈനേഷ് പോലീസിനു മൊഴി നല്‍കി. നേരത്തെ പിടിയിലായ സഹസംവിധായകന്‍ ബ്ലെസി സില്‍വസ്റ്ററുടെ കാമുകനായ വിവേക് ആണ് മയക്കുമരുന്ന് എത്തിക്കുന്നത്. വിവേക് തന്റെ ബന്ധുവാണെന്നും സായി മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























