Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

വാളയാര്‍ കേസ്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ട് പോലീസ് എന്ത് ചെയ്തു? കോടതിയില്‍ പ്രോസിക്യൂഷന്‍ എന്താണ് അവതരിപ്പിച്ചത്? ജനങ്ങൾക്ക് ഇത് അറിയാനുള്ള അവകാശം ഉണ്ട്; വൈറലായി ഡോക്ടറുടെ കുറിപ്പ്

28 OCTOBER 2019 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേവിട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. പോലീസിന്റെ നിഗമത്തെ ചോദ്യം ചെയ്ത് ജിനേഷ് പിഎസ് എന്ന ഡോക്ടറാണ് ഇപ്പോൾ ഫേസ്ബുക്കിലൂടെ എത്തിയിരിക്കുന്നത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ട് പോലീസ് എന്താണ് ചെയ്തത്? കോടതിയില്‍ പ്രോസിക്യൂഷന്‍ എന്താണ് അവതരിപ്പിച്ചത് എന്നും അറിയേണ്ടതുണ്ടെന്നും ഡോകടർ ഫേസ്ബുക്കിൽ കുറിച്ചു .
കുട്ടിയുടെ പ്രായവും ഉയരവും പരിഗണിക്കുമ്ബോള്‍ കൊലപാതകം ആകാനുള്ള സാധ്യത കൃത്യം നടന്ന മുറിയിലെ അളവുകള്‍ പരിശോധിച്ച്‌ അന്വേഷണത്തിലൂടെ നിര്‍ണയിക്കണമെന്ന് ഡോക്ടര്‍ കൂട്ടിച്ചേർത്തു

 ഫേസ്ബുക്ക് പോസറ്റ്;

മരണകാരണം തൂങ്ങിമരണമെന്ന പശ്ചാത്തല വിവരണത്തോട് യോജിക്കുന്നു. മരണം സംഭവിച്ചിരിക്കുന്നത് ഏകദേശം പതിനെട്ട് മണിക്കൂറിന് മുന്‍പും ഇരുപത്തിനാല് മണിക്കൂറിനകവും (05/03/2017, ഉച്ചയ്ക്ക് 1.50 ന് മുന്‍പുള്ള); അവസാന ഭക്ഷണം കഴിച്ചമശേഷം ആറ് മണിക്കൂറിനകം. പലതവണ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ തെളിവുകള്‍ ശരീരത്തിലുണ്ട്. (എങ്ങനെ എന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇവിടെ എഴുതാനാവുന്നില്ല, അത്രയേറെ വേദനാജനകം) കുട്ടിയുടെ പ്രായവും ഉയരവും (ഉപ്പൂറ്റി മുതല്‍ വലതുകൈയിലെ നടുവിരലിന്റെ അറ്റം വരെയുള്ള നീളം 151 cm) പരിഗണിക്കുമ്ബോള്‍ കൊലപാതകം ആകാനുള്ള സാധ്യത കൃത്യം നടന്ന മുറിയിലെ അളവുകള്‍ പരിശോധിച്ച്‌ അന്വേഷണത്തിലൂടെ നിര്‍ണയിക്കണം.'

ഇങ്ങനെ ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ട് പോലീസ് എന്താണ് ചെയ്തത് എന്ന് അറിയേണ്ടതുണ്ട്. കോടതിയില്‍ പ്രോസിക്യൂഷന്‍ എന്താണ് അവതരിപ്പിച്ചത് എന്നും അറിയേണ്ടതുണ്ട്.

ആറു വയസ്സു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ ചിന്താരീതി കോണ്‍ക്രീറ്റ് തിംങ്കിങ് ആണ്. അതെ അല്ലെങ്കില്‍ അല്ല എന്ന് മാത്രമാണ് ആ സമയത്ത് വ്യക്തത ഉണ്ടാവുക. ഉദാഹരണമായി മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞുകൊടുത്തു എന്നിരിക്കട്ടെ. സാധാരണഗതിയില്‍ അവര്‍ക്ക് മനസ്സിലാവുക മുറ്റത്തു നില്‍ക്കുന്ന മുല്ലക്ക് മണമില്ല എന്ന് തന്നെയാണ്. ഒരു ആശയത്തെ വിശകലനം ചെയ്യാനോ അതിലെ ഗുണദോഷ വശങ്ങള്‍ വിചിന്തനം ചെയ്യാനോ സാധിക്കില്ല എന്ന് ചുരുക്കം.

പതിനൊന്ന് വയസില്‍ മുകളിലാണ് അബ്‌സ്ട്രാക്‌ട് തിങ്കിങ് ആരംഭിക്കുന്നത്. അതായത് മുതിര്‍ന്നവര്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചു തുടങ്ങുക.

അതുകൊണ്ട് ഈ പ്രായത്തില്‍ പൂര്‍ണമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കി 'ആത്മഹത്യ' ചെയ്യും എന്ന് കരുതുക ഒരല്‍പം ബുദ്ധിമുട്ടാണ്.

ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ട് പോലീസ് എന്താണ് ചെയ്തത് എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. പ്രോസിക്യൂഷന്‍ എന്താണ് ചെയ്തത് എന്നും ജനങ്ങള്‍ അറിയണം. അവര്‍ക്ക് എന്തിനാണ് ശമ്ബളം കൊടുക്കുന്നത് എന്നും ജനങ്ങള്‍ അറിയണം. അത് ജനങ്ങളോട് പറയാന്‍ ഉള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ഇത് പറയാന്‍ പ്രതിജ്ഞാബദ്ധരാണ്. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഇതിനുള്ള ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

ഇത് കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. ബാലപീഡനങ്ങള്‍ കേരളത്തില്‍ ആദ്യമായല്ല നടക്കുന്നത്. ദളിത് പീഡനങ്ങള്‍ കേരളത്തില്‍ ആദ്യമായി നടക്കുന്നതല്ല.

പക്ഷേ, ഇത് അവസാനത്തേതാവണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Anila Baby തന്ത്രങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും  (4 minutes ago)

ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക  (10 minutes ago)

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (13 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (16 minutes ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (19 minutes ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (26 minutes ago)

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (31 minutes ago)

അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (39 minutes ago)

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം...  (44 minutes ago)

K Muraleedharan സത്യങ്ങൾ തുപ്പി മുരളീധരൻ  (52 minutes ago)

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (59 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (1 hour ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (1 hour ago)

Malayali Vartha Recommends