Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്ന ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്ന് സേഫ് കൊല്ലം പ്രവര്‍ത്തകര്‍

01 NOVEMBER 2019 06:14 PM IST
മലയാളി വാര്‍ത്ത

ചാത്തന്നൂരിനടുത്ത് ചിറക്കര പഞ്ചായത്തിലെ ഉളിയനാട് തേമ്പ്ര മണ്ഡപം കുന്നില്‍ നാല് കുടുംബത്തിലുള്ളവര്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ ് ഭീതിയുമായാണ് കഴിയുന്നത്. ഏത് സമയത്തും ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ള തരത്തില്‍ അപകടാവസ്ഥയിലായ ഒരു കുന്നിന് താഴെയാണ് ദിനേശന്‍, വിനോദ് ,രമണന്‍, പ്രസന്നന്‍ എന്നിവരുടെ വീട്. മുന്‍വര്‍ഷത്തില്‍ കുന്നിടിഞ്ഞതിനെ തുടര്‍ന്ന് ഇവരെ ദുരിതാശ്വാസ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസം ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അപകടകരമായ നിലയിലുള്ള കുന്ന് ഇടിച്ചു മാറ്റാന്‍ ഉത്തരവ് നല്കിയിരുന്നു.ജിയോളജി വകുപ്പ് ചെറിയ തോതില്‍ മണ്ണ് ഇടിച്ചു മാറ്റാന്‍ പാസ് നല്‍കിയിരുന്നു. ഒരു വീടിന്റെ കുറച്ചു ഭാഗത്തു നിന്നും മണ്ണ് മാറ്റുന്നതിനാണ് പാസ് നല്‍കിയത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കുന്നിടിഞ്ഞു വീണ് ഇവരുടെ വീടുകള്‍ക്ക് കേട് പാട് സംഭവിച്ചിരുന്നു. ഭിത്തികള്‍ തകര്‍ന്ന വീടുകളില്‍ നിന്നും കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിറക്കര പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് ഇവരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് റവന്യൂ അധികൃതരും ഗ്രാമ പഞ്ചായത്തും പരിശോധന നടത്തി മണ്ണ് നീക്കം ചെയ്യണമെന്ന് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മണ്ണ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. ആദ്യം ജിയോളജി വകുപ്പ് കുറച്ച് മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും പിന്നീട് അനുമതി നല്‍കിയില്ല.

മഴ ശക്തമായതോടെ മണ്ണിടിഞ്ഞ് തുടങ്ങി. മണ്‍കൂനനീക്കം ചെയ്ത് ഈ കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സേഫ് കൊല്ലം പ്രവര്‍ത്തനായ കെ.പി.ഹരികൃഷ്ണന്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് ഉത്തരവ് നല്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (15 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (4 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (4 hours ago)

Malayali Vartha Recommends