Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഒടുവിൽ അതും പുറത്തുവന്നു ...ജോളിക്ക് സ​യ​നൈ​ഡ് കിട്ടിയത് ഇങ്ങനെ ....വളരെ സൂക്ഷ്മതയോടെ ആണത്രേ ജോളി സയനൈഡ് കൈകാര്യം ചെയ്തിരുന്നതത്രെ ..സയനൈഡ് എടുക്കുന്നതിന് മുമ്പ് വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കുമായിരുന്നു എന്നും അതിന് ശേഷം നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തിയിരുന്നതെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തി

01 NOVEMBER 2019 06:22 PM IST
മലയാളി വാര്‍ത്ത

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. കേസിനു വളരെ നിർണായകമായ വിവരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.. മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​ന് സ​യ​നൈ​ഡ് ല​ഭി​ച്ച വ​ഴിയാണ് ഇപ്പോൾ അ​ന്വേ​ഷ​ണ​സം​ഘത്തിനു മനസ്സിലായിരിക്കുന്നത് .കൊല്ലപ്പെട്ട ആ​റു​പേ​രി​ൽ അ​ഞ്ചു​പേ​രേ​യും ജോ​ളി സ​യ​നൈ​ഡ് ന​ല്‍​കി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വളരെ സൂക്ഷ്മതയോടെ ആണത്രേ ജോളി സയനൈഡ് കൈകാര്യം ചെയ്തിരുന്നതത്രെ ..സയനൈഡ് എടുക്കുന്നതിന് മുമ്പ് വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കുമായിരുന്നു എന്നും അതിന് ശേഷം നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തിയിരുന്നതെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തി

ഭ​ര്‍​തൃ​പി​താ​വ് പൊ​ന്നാ​മ​റ്റം ടോം​തോ​മ​സ്, ഭ​ര്‍​ത്താ​വ് റോ​യ്‌ ​തോ​മ​സ്, വി​മു​ക്ത ഭ​ട​നും റോ​യ്‌​ തോ​മ​സി​ന്റെ അ​മ്മാ​വ​നു​മാ​യ മ​ഞ്ചാ​ടി മാ​ത്യു, പു​ലി​ക്ക​യം പൊ​ന്നാ​മ​റ്റം ഷാ​ജു​വി​ന്‍റെ ഭാ​ര്യ സി​ലി, മ​ക​ൾ ആ​ല്‍​ഫൈ​ന്‍ എ​ന്നി​വ​രെ​യാ​ണ് ജോ​ളി​ സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

എന്നാൽ ടോം​തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ​യെ മാ​ത്രം കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ജോ​ളി​യു​ടെ മൊ​ഴി. അ​ന്ന​മ്മ ടീ​ച്ച​റെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ആ​ട്ടി​ന്‍​സൂ​പ്പി​ല്‍ ത​ലേ​ദി​വ​സം ത​ന്നെ കീ​ട​നാ​ശി​നി ക​ല​ര്‍​ത്തി സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി ആണ് ജോ​ളി​യു​ടെ കു​റ്റ​സ​മ്മ​തം. സ​യ​നൈ​ഡി​നെ കു​റി​ച്ച് അ​ന്ന് കേ​ട്ട​റി​വു​ണ്ടെ​ന്ന​ല്ലാ​തെ എ​ങ്ങ​നെ ല​ഭി​ക്കു​മെ​ന്ന​തി​നെകു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് പ​ത്ര​വാ​ർ​ത്ത​ക​ളി​ൽ നി​ന്ന് സ​യ​നൈ​ഡി​ന്‍റെ ഉ​പ​യോ​ഗം മ​ന​സി​ലാ​ക്കി. ഇ​ന്‍റ​ർ​നെ​റ്റി​ൽ സെ​ർ​ച്ച് ചെ​യ്താ​ണ് കൂ​ടു​ത​ൽ വി​വ​രം ശേ​ഖ​രി​ച്ചു

ഓ​രോ വ​ധ​ക്കേ​സും ഓ​രോ​ സം​ഘ​മാണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ല്ലാ കേ​സു​ക​ളി​ലും സ​യ​നൈ​ഡ് ജോ​ളി​ക്ക് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന​ത് നി​ര്‍​ണാ​യ​ക​മാ​ണ്. കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ളി​യെ കൂ​ടാ​തെ ര​ണ്ടു​പേ​രെ​യാ​ണ് പ്ര​തി​ചേ​ര്‍​ത്ത​ത്. ജോ​ളി​ക്ക് സ​യ​നൈ​ഡ് എ​ത്തി​ച്ച് ന​ല്‍​കി​യ എം.​എ​സ്.​മാ​ത്യു എ​ന്ന ഷാ​ജി, പ്ര​ജു​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍.

ഇ​തി​ല്‍ മാ​ത്യു ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​ണ്. പ്ര​ജു​കു​മാ​റും ആ​ഭ​ര​ണ നി​ര്‍​മാ​ണ​തൊ​ഴി​ലാ​ളി​യാ​ണ്. മാ​ത്യു​വാ​ണ് ജോ​ളിക്ക് സ​യ​നൈ​ഡ് കൈ​മാ​റി​യി​രു​ന്ന​ത്. സയനൈഡ് ലഭിക്കാനായി മാ​ത്യു​വു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തു. പ​ല​ ദി​വ​സ​വും മാ​ത്യു ത​ന്നെ കാ​ണാ​ൻ വീ​ട്ടി​ൽ ​വ​രു​മാ​യി​രു​ന്നു. കു​റ​ച്ച് സ​യ​നൈ​ഡ് സം​ഘ​ടി​പ്പി​ച്ച് ത​രാ​മോ എ​ന്ന് മാ​ത്യു​വി​നോ​ട് ഒ​രു​ദി​വ​സം രാ​ത്രി ചോ​ദി​ച്ച​പ്പോ​ൾ തീ​ർ​ച്ച​യാ​യും ത​രാ​മെ​ന്ന് മ​റു​പ​ടി ല​ഭി​ച്ച​താ​യും ജോ​ളി മൊ​ഴി​ന​ൽ​കി.മാ​ത്യു​വു​മാ​യു​ള്ള ബ​ന്ധം പി​ന്നീ​ട് സ​യ​നൈ​ഡ് ല​ഭി​ക്കു​ന്ന​തി​ന് എ​ളു​പ്പ​മാ​യെ​ന്നും ജോ​ളി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​മ്പാ​കെ മൊ​ഴി ന​ല്‍​കി.

അതേസമയം മാ​ത്യു​വി​ന് സ​യ​നൈ​ഡ് എ​ത്തി​ച്ചു ന​ല്‍​കി​യ​ത് പ്ര​ജു​കു​മാ​റാ​ണ്. എ​ന്നാ​ല്‍ പ്ര​ജു​കു​മാ​റി​ന് സ​യ​നൈ​ഡ് എ​വി​ടെ നി​ന്ന് ആ​ര് എ​ത്തി​ച്ചു ന​ല്‍​കി​യെ​ന്ന​ത് കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​ണ്. പ്ര​ജു​കു​മാ​റി​ന് സ​യ​നൈ​ഡ് ന​ല്‍​കി​യ​വ​രെ കൂ​ടി കേ​സി​ല്‍ സാ​ക്ഷി​യാ​ക്കേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത പ​ക്ഷം സ​യ​നൈ​ഡ് ജോ​ളിക്ക് ല​ഭി​ച്ചു​വെ​ന്ന വാ​ദം നി​ല​നി​ല്‍​ക്കി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​യ​നൈ​ഡ് ല​ഭി​ച്ച വ​ഴി തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് സ​യ​നൈ​ഡ് ല​ഭി​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍ പ്ര​ജു​കു​മാ​റി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്നാ​ണ് സ​യ​നൈ​ഡ് ല​ഭി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി.പ്ര​ജു​കു​മാ​റി​ന് സ​യ​നൈ​ഡ് ന​ല്‍​കി​യ​ത് പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ സ​ത്യ​നാ​ണ്.

സ​ത്യ​നെ പ​യ്യോ​ളി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യതപ്പോൾ സ്വ​ര്‍​ണ​പ്പ​ണി​ക്കാ​ര​നാ​യ താ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്ന് വാ​ങ്ങി​യ സ​യ​നൈ​ഡ് ര​ണ്ടു​ത​വ​ണ പ്ര​ജു​ക​മാ​റി​ന് ന​ല്‍​കി​യ​താ​യാ​ണ് സ​ത്യ​ന്‍ മൊ​ഴി ന​ല്‍​കി​യ​ത്.

550 രൂ​പ ന​ല്‍​കി വാ​ങ്ങി​യ 250 ഗ്രാം ​സോ​ഡി​യം സ​യ​നൈ​ഡാ​ണ് ആ​ദ്യ​മാ​യി പ്ര​ജു ക​മാ​റി​ന് ന​ല്‍​കി​യ​തെ​ന്നും സ​ത്യ​ന്‍ മൊ​ഴി ന​ല്‍​കി. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് അ​ന്വേ​ഷ​ണ​സം​ഘം തി​രു​നെ​ല്‍​വേ​ലി​യി​ല്‍ പോ​വും. കൂ​ടാ​തെ സ​യ​നൈ​ഡ് സു​ല​ഭ​മാ​യി ഇ​വി​ടെ നി​ന്ന് ല​ഭി​ക്കു​മെ​ന്ന​തി​നും സാ​ക്ഷി​ക​ളെ ക​ണ്ടെ​ത്തും.

അ​തേ​സ​മ​യം സ​ത്യ​ന്‍ ന​ല്‍​കി​യ സ​യ​നൈ​ഡി​ന് പു​റ​മേ പ്ര​ജു​കു​മാ​റി​നും മാ​ത്യു​വി​നും ജോ​ളി​ക്കും മ​റ്റാ​രെ​ങ്കി​ലും സ​യ​നൈ​ഡ് ന​ല്‍​കി​യി​ട്ടു​ണ്ടോ​യെ​ന്ന​തും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.​ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യ​തി​നാ​ൽ സ്വ​ർ​ണ​പ്പ​ണി​ക്കാ​രു​മാ​യി അ​ടു​ത്ത​ബ​ന്ധ​മു​ള്ള മാ​ത്യു മ​റ്റു​ചി​ല​രി​ൽ​നി​ന്നും സ​യ​നൈ​ഡ് സം​ഘ​ടി​പ്പി​ച്ച​താ​യാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (5 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (14 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (4 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (4 hours ago)

Malayali Vartha Recommends