Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ടീച്ചറേ... പോകല്ലേ തിരിച്ചുവാ... ഹൃദയ ഭേദകം ഈ കാഴ്ച; താല്ക്കാലിക അദ്ധ്യാപികമാര്‍ക്ക് മുതിര്‍ന്ന അദ്ധ്യാപകരില്‍ നിന്നും അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനം; പൊലീസിലും പരാതി നല്‍കി എഇഓക്കും പരാതി നല്‍കി; ഒരു നടപടിയുമില്ല; ഇല്ലാത്ത ആരോപണമുണ്ടാക്കി രണ്ട് താല്ക്കാലിക അദ്ധ്യാപികമാരെയും പിരിച്ചുവിട്ടതോടെ കരഞ്ഞു വിളിച്ച് കുഞ്ഞുങ്ങളും; വീഡിയോ കാണൂ.........

01 NOVEMBER 2019 10:46 PM IST
മലയാളി വാര്‍ത്ത

നെഞ്ചുപൊട്ടിയുള്ള തൊടുപുഴ കരിങ്കുന്നം എല്‍പിസ്‌കൂളിലെ കുരുന്നുകളുടെ നിലവിളി ആരുടെയും കരളലിയിപ്പിക്കുന്നതാണ്, പ്രീയപ്പെട്ട ടീച്ചറമ്മയെ തിരിച്ചുവിളിക്കുകയാണ് കുട്ടികള്‍. കുട്ടികളെ വിട്ടുപിരിയാനാകാതെ അമൃത ടീച്ചര്‍ ഹൃദയം തകര്‍ന്ന് കരയുന്നു. ഹൃദയ ഭേദകമായിരുന്നു ആ കാഴ്ച.........

മുതിര്‍ന്ന അധ്യാപകരുടെ മാനസീക പീഠനം തന്നെയാണ് അവരെ എന്നും വേട്ടയാടിയിരുന്നത്, നിങ്ങള്‍ ഹെഡ്മിസ്ട്രസിന്റെ ആളുകളാണ് എന്ന ആക്ഷേപം ഉന്നയിച്ചായിരുന്നു മുതിര്‍ന്ന അധ്യാപകരുടെ മാനസീക പീഠനം. ഇവരുടെ ഇടയില്‍ അമൃത കെആര്‍ ബിനില കുമാര്‍ എന്നീ രണ്ട് ആധ്യാപികമാരും കരിങ്കുന്നം സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകരുടെ സ്ഥിരം വേട്ട മൃഗങ്ങളായിരുന്നു. ഇതൊന്നും സഹിക്കാന്‍ വയ്യാതെ എ.ഇ.ഒക്കാണ് ആദ്യം പരാതി നല്‍കിയത് അവിടെനിന്നും തങ്ങള്‍ക്ക് അനുകൂലമായി ഒരു നടപടിയും ഉണ്ടാകാത്തതുകൊണ്ടു മാത്രമാണ് പോലീസില്‍ പരാതി നല്‍കിയത്, എന്നാല്‍ പോലീസില്‍ പരാതി നല്‍കിയെന്ന കാരണം പറഞ്ഞു മാത്രമാണ് ഇവരെ ഇറക്കിവിട്ടത്

രാഷ്ട്രീയ അതിപ്രസരം തന്നെയാണ് ഈ സംഭവത്തിന് പുറകിലെന്നത് നവകേരളപിറവി ആഘോഷിക്കുന്ന കേരളത്തിന് കൂടുതല്‍ നാണക്കേടുണ്ടാക്കുന്നത്, കരിങ്കുന്നം ഗവ.എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ശ്രീനിവാസന്‍ സിനിമയിലെ പോലെ അല്ല,അവര്‍ സ്വയം ടീച്ചര്മാരോട് തിരിച്ചു വരുവാന്‍ കരഞ്ഞു പറയുന്ന രംഗം. ഹെഡ്മിസ്ട്രസ് നിയമിച്ച 2 താത്കാലിക അധ്യാപികമാരെ,സഖായേക്കളായ അധ്യാപകര്‍ അംഗീകരിച്ചില്ല.ഭരണ ധാര്‍ഷ്ട്യത്തില്‍ ഇവരെ മാനസികമായി പീഡിപ്പിച്ചതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി.സഖാക്കള്‍ക്കു മേലേ പോലീസും പറക്കില്ലല്ലോ.ഒടുവില്‍ , ആദ്യം ഹെഡ്മിസ്‌ട്രെസ്സിനെ സസ്പെന്‍ഡ് ചെയ്തു.തുടര്‍ന്ന് താത്കാലിക അധ്യാപകരെ പിരിച്ചു വിട്ടു. ഇവരില്‍ ഒരാള്‍ ബോധം കെട്ടു തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍.ഇവര്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് കുട്ടികളുടെ സ്‌നേഹപൂര്‍വമായ അഭ്യര്‍ത്ഥന..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (2 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (2 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (3 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (3 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (3 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (4 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (4 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (4 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (4 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (5 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (5 hours ago)

Malayali Vartha Recommends