Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ജലീലിനെ തൊടാത്ത കുഞ്ഞാപ്പക്ക് സഖാവിന്റെ സൂപ്പർ സമ്മാനം; മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ സർക്കാർ രക്ഷിച്ചു;മന്ത്രി കെ.റ്റി. ജലീൽ വിവാദത്തിൽ പോലും ഇടപെടാതെ മാറി നിന്നതിന്റെ പ്രത്യുപകാരം

02 NOVEMBER 2019 10:14 AM IST
മലയാളി വാര്‍ത്ത

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ സർക്കാർ രക്ഷിച്ചു. മന്ത്രി കെ.റ്റി. ജലീൽ വിവാദത്തിൽ പോലും ഇടപെടാതെ മാറി നിന്നതിന്റെ പ്രത്യുപകാരമാണ് ഇത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് നീക്കമെന്നറിയുന്നു . ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം കേസിൽ പ്രതിയാണെന്ന് കാണിച്ച് വിജിലൻസ് സർക്കാരിന് നൽകിയ കത്തിന് മറുപടി പോലും നൽകിയില്ല.

ഇബ്രാഹിം കുഞ്ഞിനെ സർക്കാർ തൊടില്ലെന്ന കാര്യം നേരത്തെ ഉറപ്പായിരുന്നു. ടി.ഒ.സൂരജ് പറയുന്ന കാര്യങ്ങൾ കേട്ട് വിശ്വസിക്കരുതെന്നാണ് സർക്കാർ മുമ്പ് വിജിലൻസിന് നൽകിയ നിർദ്ദേശം. ഒന്നര കൊല്ലം മാത്രം ഭരണത്തിന് ശേഷിക്കെ പ്രതിപക്ഷ നിരയിലെ പ്രമുഖരെ പിണക്കാൻ പിണറായി വിജയൻ തയ്യാറല്ല. മുമ്പ് ജലീലിനെതിരെ ബന്ധുനിയമന വിവാദം കത്തിച്ച പികെ ഫിറോസ് പോലും നിശബ്ദനാണ്. ലീഗ് പ്രവർത്തകനെ താനൂരിൽ കൊന്നിട്ടും നനഞ്ഞ പടക്കം പോലെ എന്തോ പറഞ്ഞതല്ലാതെ കുഞ്ഞാപ്പ നിശബ്ദനാണ്.

പാലാരിവട്ടം ഫ്ലൈ ഓവർ നിർമ്മിച്ച സ്വകാര്യകമ്പനിക്ക് 8.25കോടി നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്നാണ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് പറഞ്ഞത്. വിജിലൻസ് ഇക്കാര്യം മുഖവിലയ്ക്ക് എടുത്തു. അതേസമയം സർക്കാർ അക്കാര്യം കണ്ടില്ലെന്ന് നടിച്ചു.

മന്ത്രിയുടെ നിർദ്ദേശമില്ലാതെ എട്ടേകാൽ കോടി മുൻകൂറായി നൽകാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. തുക മുൻകൂറായി നൽകണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സർക്കാരാണ്. അത്തരമൊരു ഫയൽ മന്ത്രി തന്നെയാണ് ഒപ്പിടേണ്ടത്. മുൻകൂർ തുക നൽകണമെന്ന് കരാറിൽ പറഞ്ഞിട്ടില്ല. ആർ. ഡി . എസ് പ്രോജക്റ്റ് എന്ന കമ്പനിയാണ് പദ്ധതി നടപ്പിലാക്കിയത്. തകരാറിലായ പാലാരിവട്ടം പാലം പുനർനിർമ്മിക്കാൻ 19 കോടിയാണ് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്ന് നൽകാനാണ് നീക്കം. മൂവാറ്റുപുഴ കോടതി സൂരജിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇബ്രാഹിംകുഞ്ഞിനെ പിടിച്ചാൽ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖരിലേക്ക് ചങ്ങല നീങ്ങുമോ എന്ന ഭയത്തിലാണ് സർക്കാർ.റെജീന കേസിൽ രാജിവച്ചപ്പോൾ കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്താണ് ഇബ്രാഹിം കുഞ്ഞിനെ മന്ത്രിയാക്കിയത്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഇബ്രാഹിംകുഞ്ഞ്.

മുൻകൂർ തുക നൽകി എന്ന ആരോപണം കൊണ്ട് മാത്രം സൂരജിനെ ശിക്ഷിക്കാനാവില്ല. കാരണം ഒരു ഫയൽ പല തട്ടിൽ പരിശോധിച്ച ശേഷമാണ് സെക്രട്ടറിക്ക് മുന്നിലെത്തുന്നത് . സെക്രട്ടറിക്ക് മാത്രം ഇത്തരം ഫയലുകളിൽ തീരുമാനമെടുക്കാൻ കഴിയില്ല. സീനിയർ ഐ. എ എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഫയൽ കണ്ടിട്ടുണ്ട്. പലിശ ഈടാക്കാതെ 8-25 കോടി നൽകാനായിരുന്നു മന്ത്രിയുടെ ഉത്തരവ്. സുരജാണ് പലിശ നൽകണമെന്ന നിർദ്ദേശം ഫയലിൽ എഴുതി ചേർത്തത്. പലിശയായി 8-25 ലക്ഷം രൂപ സർക്കാരിന് ലഭിക്കുകയും ചെയ്തു. അക്കാലത്ത് മന്ത്രിക്ക് പ്രിയപ്പെട്ടവനായിരുന്നു സൂരജ്.

മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് തന്നെ കുരുക്കി എന്നാണ് സൂരജിന്റെ ആക്ഷേപം. ആരോപണം ഉണ്ടായ ശേഷം പി.കെ. കുഞ്ഞാലികുട്ടിയെ സൂരജ് സമീപിച്ചെങ്കിലും അദ്ദേഹം സഹായിച്ചില്ല. ഇടതുസർക്കാരിന് കാലാവധി അവസാനിക്കാൻ ഒന്നരക്കൊല്ലം മാത്രം ബാക്കിയിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാണ് സൂരജിനെ രക്ഷിക്കേണത്.

വിജിലൻസിന് സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിക്കാനാവില്ല. . ഒരിക്കലും സർക്കാരിന്റെ വാക്കുകൾ വിജിലൻസ് മേധാവി നിരസിക്കില്ല. മുസ്ലീം ലീഗുമായി സി പി എം നല്ല ബന്ധത്തിലാണ്. അതിൽ വിള്ളൽ വീഴ്ത്താൻ സി പി എം തയ്യാറല്ല.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (41 minutes ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (44 minutes ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (47 minutes ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (49 minutes ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (51 minutes ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (56 minutes ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (57 minutes ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (1 hour ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (1 hour ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (1 hour ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (1 hour ago)

Malayali Vartha Recommends