സദാചാരക്കൊല: അറസ്റ്റ് ഉടനെന്ന് ആഭ്യന്തരമന്ത്രി

പാലക്കാട്ടു നടന്ന സദാചാര കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അറസ്റ്റ് ഉടനുണ്ടാകുമെന്നും ചെന്നിത്തല ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് ചെര്‍പ്പുളശേരിയില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























